• Home
  • kerala
  • 37 ട്രെയിനുകൾ മേയ് 31 വരെ ദക്ഷിണ റയിൽവേ നിർത്തലാക്കി

37 ട്രെയിനുകൾ മേയ് 31 വരെ ദക്ഷിണ റയിൽവേ നിർത്തലാക്കി

കോവിഡ് വ്യാപനം വർധിച്ചതിനാൽ കേരളത്തിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ 37 ട്രെയിനുകൾ മേയ് 31 വരെ ദക്ഷിണ റയിൽവേ നിർത്തലാക്കി.
വഞ്ചിനാട് , കണ്ണൂർ ജനശതാബ്ദി, ചെന്നൈ, പാലരുവി, ശബരി, അന്ത്യോദയ എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. അതേ സമയം കോഴിക്കോട്-തിരുവനന്തപുരം ജനാശതാബ്ദി അടക്കം പ്രധാന സർവീസുകൾ തുടരും. പ്രധാന അന്തർ സംസ്ഥാന ട്രെയിനുകളും സർവീസ് നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

37 ട്രെയിനുകൾ മേയ് 31 വരെ ദക്ഷിണ റയിൽവേ നിർത്തലാക്കി - The Political Editor