• Home
  • latest news
  • സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണം : ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി

സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണം : ഹര്‍ജി കേള്‍ക്കാമെന്ന് സുപ്രീംകോടതി

രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 20,000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്താ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി സമ്മതിച്ചു. രാജ്യത്ത് മഹാമാരി പിടിമുറുക്കിയിരുന്ന സാഹചര്യത്തിലും പദ്ധതിയുമായി മുന്നോട്ടുപോകുന്നതില്‍ പ്രതിപക്ഷവും ആക്ടിവിസ്റ്റുകളും സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടിരിക്കുകയാണ്.

ഹര്‍ജി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ഹര്‍ജിക്കാരെ പ്രതിനിധീകരിക്കുന്ന മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് മല്‍ഹോത്ര ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>