കണ്ണൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് വോട്ടഭ്യർത്ഥിച്ച് കൊണ്ടുള്ള സിനിമാ സീരിൽ താരങ്ങളുടെ പര്യടനം ആരംഭിച്ചു.
സ്ഥാനാർത്ഥി പര്യടനത്തിന്റെ സമാപന പരിപാടിയിൽ നടൻ വിജയകുമാർ പങ്കെടുത്തു. വെള്ളിയാഴ്ച 3.30ന് ടൗൺ വെസ്റ്റ്, 4.15 ടൗൺ ഈസ്റ്റ്, 5 സിറ്റി, 5.45 എടക്കാട്, 6.30 താഴെ ചൊവ്വ എന്നിവിടങ്ങളിലും എത്തി.
ശനിയാഴ്ച വിജയകുമാറും ഞായറാഴ്ച സീരിയൽ താരം ദേവിക നമ്പ്യാരും, തിങ്കളാഴ്ച ഗായിക വൈക്കം വിജയലക്ഷ്മിയും വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും