രാജ്യസഭാ തിരഞ്ഞെടുപ്പിൽ കുതിരക്കച്ചവട ഭയം : കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റുന്നു…

രാജ്യസഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തലവേദനയായി കുതിരകച്ചവടവും ക്രോസ് വോട്ടിംഗും മാറുമെന്ന് ഭയം.രാജസ്ഥാനിലും ഹരിയാനയിലും മത്സരം കടുക്കുന്ന സാഹചര്യത്തിൽ എം എൽ എമാരെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് സീറ്റു നൽകിയതിൽ കോൺഗ്രസ്സ് എംഎൽഎമാർ അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഇത്തരത്തിൽ ഒരു ന...

കർണാടകയിൽ വീണ്ടും മുതിർന്ന കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

കർണാടകയിൽ കോൺഗ്രസിന് തിരിച്ചടിയായി മുതിർന്ന കോൺഗ്രസ്‌ നേതാവും വക്‌താവുമായിരുന്ന ബ്രിജേഷ് കലപ്പ രാജിവെച്ചു. ആം ആദ്മി പാർടിയിൽ ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്. സുപ്രീം കോടതി അഭിഭാഷകനായിരുന്ന കലപ്പ 1997 മുതൽ കോൺഗ്രസ് പ്രവർത്തകനാണ്. പാർട്ടിയുടെ താല്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കാനുള്ള തന്റെ അഭിനിവേശം നഷ്ടമായി എന്നാണ് അദ്ദേഹം കത്തിൽ പറയുന്നത്. ...

ഹാർദിക് പട്ടേൽ ബിജെപിയിലേക്ക്‌..

കോൺഗ്രസ്‌ വിട്ട ഗുജറാത്ത് പിസിസി വർക്കിങ് പ്രസിഡന്റ് ആയിരുന്ന ഹാർദിക് പട്ടേൽ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. ഹാർദിക് പട്ടേൽ ഇക്കാര്യം സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു.ജൂൺ രണ്ടിന് പട്ടേൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. ഗുജറാത്തിൽ ഈ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഹാർദിക് പട്ടേൽ ബ...

രാജ്യസഭാ സീറ്റ് നിർണയം : കോൺഗ്രസിൽ പൊട്ടിത്തെറി

രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. സ്ഥാനാർഥിത്വം ലഭിക്കാതെ പോയ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽനിന്നുള്ള നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥികളാക്കിയതാണ് അതൃപ്തിക്ക്‌ കാരണം. ചലച്ചിത്ര താരവും മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമാ...

കപിൽ സിബലിന്റെ പ്രതികരണം…

അഞ്ചുമാസത്തിനിടെ കോൺഗ്രസിൽ ഇത് അഞ്ചാമത്തെ പ്രമുഖന്റെ കൊഴിഞ്ഞു പോക്കാണ്. കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായ കപിൽ സിബൽ കോൺഗ്രസ് വിമത ഗ്രൂപ്പ് ആയ G23 കൂട്ടായ്മയിലെ പ്രമുഖ നേതാവായിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃപദവിയെ അടക്കം വിമർശിച്ച സിബൽ കോൺഗ്രസിന്റെ അമരത്ത് നിന്നും ഗാന്ധി കുടുംബം മാറി നിൽക്കണമെന്ന് ശക്തമായി വാദിച്ച ആളായിരുന്നു. "എന...

തൃപ്പൂണിത്തുറയിൽ കോൺഗ്രസ് വോട്ട് മറിച്ച് ബിജെപിക്ക്‌ നൽകി??

തൃപ്പൂണിത്തുറയിൽ ബിജെപിയുടെ അട്ടിമറി വിജയത്തെ തുടർന്ന് കോൺഗ്രസ്സ് ബിജെപിക്ക് വോട്ട് മറിച്ചു നൽകി എന്ന ആരോപണം ശക്തമാവുകയാണ്. തൃപ്പൂണിത്തുറയിൽ ബിജെപി ജയിച്ചത്കോൺഗ്രസ്‌ വോട്ട് മറിച്ച് കൊടുത്തത്തിനാലെന്ന് മന്ത്രി പി. രാജീവ്‌ പറഞ്ഞു. മന്ത്രി റിയാസും ഇതേ ആരോപണം ഉന്നയിച്ച് ഫേസ്ബുക് പോസ്റ്റ്‌ ഇട്ടിട്ടുണ്ട്. തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍.ഡി.എഫിന്റ...

കോൺഗ്രസിനെ തിരിച്ച് കൊണ്ട് വരാൻ
നിർണായക തീരുമാനങ്ങളുമായി ചിന്തൻ ശിബിരം..

കോൺഗ്രസിന്റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചെടുക്കാനും ശക്തിപ്പെടുത്താനും നിർണായക തീരുമാനങ്ങളെടുത്ത്ചിന്തൻ ശിബിരം സമാപിച്ചു. കോൺഗ്രസിന്റെ സമൂല പരിഷ്കരണം ലക്ഷ്യമിടുന്ന പ്രഖ്യാപനങ്ങളാണ് ഉദയ്പുരിലെ ചിന്തൻ ശിബിരത്തിൽ ഉണ്ടായിരിക്കുന്നത്. എല്ലാ സമിതികളിലും അമ്പത് ശതമാനം യുവജന പ്രാതിനിധ്യം എന്നതാണ് സുപ്രധാനമായ ഒരു തീരുമാനം. എന്നാൽ മുതിർന്നവരെ മാറ്റി നി...

വ്യക്തികളുടെ ആഗ്രഹത്തിനു മുകളില്‍ വേണം പാര്‍ടി താല്‍പര്യം, പ്രവര്‍ത്തന രീതി മാറ്റം അനിവാര്യം – സോണിയ ഗാന്ധി

വ്യക്തിപരമായ അഭിലാഷങ്ങള്‍ക്കു മുകളിലാണ്‌ പാര്‍ടിയെ കണക്കാക്കേണ്ടതെന്നും പാര്‍ടി തങ്ങള്‍ക്ക്‌ നല്‍കിയത്‌ തിരിച്ചു നല്‍കാനുള്ള സമയമാണിതെന്നും കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ സോണിയ ഗാന്ധി ഉദ്‌ബോധിപ്പിച്ചു. രാജസ്ഥാനിലെ ഉദയ്‌പൂരില്‍ പാര്‍ടിയുടെ അഖിലേന്ത്യാ ചിന്തന്‍ ശിവര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. ആത്മപരിശോധന നടത്താന്‍ തയ്യാറവണം, അതിനുള്ള അവസരമാ...

‘ഹൃദയപക്ഷ’ത്തിനായി കെ.വി തോമസ് ഇറങ്ങും…പുറത്താക്കുമോ കോൺഗ്രസ്സ് ??

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനൊപ്പം ചൂടുപിടിക്കുകയാണ് കോൺഗ്രസ്-കെ.വി തോമസ് പോര്. സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത് മുതൽ കോൺഗ്രസിന് കെ.വി തോമസിനോടുള്ള അമർഷം ഇപ്പോൾ കെ.വി തോമസിന്റെ പുതിയ പ്രഖ്യാപനത്തോടെ ഇരട്ടിയാവുകയാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നാണ് കോൺഗ്രസ് നേതാവ് കെ.വി. ത...

ആലപ്പുഴ ചാരുംമൂട് സംഘർഷത്തിൽ സിപിഐ, കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു : ഹർത്താൽ തുടരുന്നു

ആലപ്പുഴ ചാരുംമൂട് സംഘർഷത്തിൽ സിപിഐ, കോൺ​ഗ്രസ് പ്രവർത്തകർക്കതെിരെ പൊലീസ് കേസെടുത്തു. പൊലീസിനെ ആക്രമിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനും ഉൾപ്പടെ 4 കേസുകളാണ് രജിസ്റ്റർ ചെയ്തത് . പ്രദേശത്തെ 4 പഞ്ചായത്തുകളിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ തുടരുകയാണ്. ചാരുംമൂട് നൂറനാട് കോൺഗ്രസ് ബ്ലോക്ക്‌ ഓഫീസിന് സമീപമാണ് സിപിഐ-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയത്....