ജി23 യോഗത്തിൽ ഗാന്ധി കുടുംബത്തിനെതിരെ പരാമർശമില്ല : ഗുലാം നബി ഇന്ന് സോണിയയെ കണ്ടേക്കും

കോൺഗ്രസ് വിമത നേതാക്കളുടെ ജി23 യോഗത്തിൽ ഗാന്ധി കുടുംബത്തിനെതിരെ പരാമർശമില്ല. സമവായത്തിന് ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയെ കാണും. കൂട്ടായ നേതൃത്വത്തിലൂടെയും കൂടിയാലോചനകളിലൂടെയും മാത്രമേ കോൺഗ്രസിന് മുന്നോട്ട് പോകാനാകൂ എന്നാണ് വിലയിരുത്തൽ. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിൽ, സമാന അഭിപ്രായമുള്ളവരുമായി കോൺഗ്രസ് കൂട്ടായ്മ ഉണ്ടാക്കണമെന്നും സംഘം ആവശ്യപ...

അഞ്ചു കൊല്ലം മുൻപ് ഏറ്റവും വലിയ ഒറ്റ കക്ഷി… ഇപ്പൊൾ കിട്ടിയത് ഒറ്റ അക്കം സീറ്റ്….മണിപ്പൂർ കോൺഗ്രസ്സ് ഒരു ദുരന്ത കഥ

മണിപ്പുര്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞു.60 സീറ്റുകളുള്ള മണിപ്പൂരിൽ 32 സീറ്റിൽ വിജയിച്ച് ബിജെപി കേവല ഭൂരിപക്ഷം നേടി. 2017 ൽ 28 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിന് ഇത്തവണ 4 സീറ്റ് മാത്രമാണ് നേടാനായത്. നിയമസഭ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയാൽ മണിപ്പൂരിൽ നിന്ന്​ അഫ്​സ്​പ(സായുധസേന പ്രത്യേകാധികാര നിയമം) പിൻവലി...

എക്സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ ആം ആദ്മിയും സ്ഥാനാർഥികളെ ഒളിപ്പിച്ചു??

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഗോവയിലെ ആദ്മി സ്ഥാനാർഥികളെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്‌. തൂക്കുമന്ത്രിസഭ ഉണ്ടാകുമെന്ന് എക്സിറ്റ് പോളുകൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആം ആദ്മിയുടെ നീക്കം. ഗോവയിൽ 2017ലേത് പോലെ രാഷ്ട്രീയ നാടകങ്ങൾ അവസാന നിമിഷത്തിൽ അരങ്ങേറാതിരിക്കാനാണ് ആം ആദ്മിയുടെയും നീക്കം....

കോണ്‍ഗ്രസ് തലപ്പത്ത് ന്യൂനപക്ഷ നേതാക്കള്‍ ഇല്ലെന്ന പ്രസ്താവന ആവര്‍ത്തിച്ച് കോടിയേരി ; പറയുന്നത് പച്ച വര്‍ഗീയതയെന്ന് വി ഡി സതീശന്‍

. കോണ്‍ഗ്രസ് നേതൃത്വ സ്ഥാനത്ത് ന്യൂനപക്ഷ നേതാക്കള്‍ ഇല്ലെന്ന പ്രസ്താവന ആവര്‍ത്തിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കരുണകാരനും എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമെല്ലാം ഭരിച്ചിരുന്ന കാലത്ത് കെ പി സി സി യുടെ അധ്യക്ഷതയില്‍ മതേതരത്വം കാണിച്ചിരുന്നെന്നും എന്നാല്‍ അതിപ്പോള്‍ ഇല്ല എന്നും കോടിയേരി ആരോപിച്ചു. ഇന്ത്യ ഭരിക്കേണ്ടത് ഹ...

ഉന്നാവോ പെൺകുട്ടിയുടെ അമ്മ ഉന്നാവോയിൽ കോൺഗ്രസ് സ്ഥാനാർഥി…യു.പി.കോൺഗ്രസ് പട്ടികയിൽ പ്രിയങ്കയുടെ പ്രത്യേകതകൾ പലതാണ്…

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 125 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കി. പട്ടികയിൽ 50 സ്ത്രീകളുണ്ട്. ടിക്കറ്റ് ലഭിച്ച സ്ത്രീകളിൽ ചിലർ മാധ്യമപ്രവർത്തകരും ചിലർ നടിമാരുമാണ്. സാമൂഹ്യ പ്രവർത്തകരുടെ പട്ടികയിൽ സമരം ചെയ്ത സ്ത്രീകളും അതിക്രമങ്ങൾക്ക് ഇരയായവരും ഉൾപ്പെടുന്നു. ഉന്നാവോ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അമ്മയെ കോൺഗ്രസ് ഉ...

ദേശീയതലത്തില്‍ മുഖ്യ ശത്രു ബി.ജെ.പി….കോണ്‍ഗ്രസുമായി സഖ്യം വേണ്ട, പ്രാദേശിക സഹകരണം സംസ്ഥാന സാഹചര്യം നോക്കി മാത്രം

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യ, സഹകരണം വേണ്ടെന്ന് കഴിഞ്ഞ മൂന്ന് ദിവസമായി ഹൈദരാബാദില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനം. പ്രാദേശിക കക്ഷികളുമായി ചേര്‍ന്ന് ഇടത് ബദല്‍ വളര്‍ത്തണമെന്നും അതാത് സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തി ബിജെപിക്കെതിരായ ബദല്‍ ഉണ്ടാക്കണമെന്നുമാണ് കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായത്. 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അ...

മുല്ലപ്പള്ളിക്ക് കേരളരാഷ്ട്രീയമറിയില്ല.. മുരളീധരനോ സതീശനോ സുധാകരനോ നയിക്കട്ടെ…ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തുറന്നു പറയുന്നു

മരണശയ്യയിലാണ് കോണ്‍ഗ്രസ്..കേരളരാഷ്ട്രീയമറിയാത്ത മുല്ലപ്പള്ളി പരാജയം..മുല്ലപ്പള്ളിക്ക് ജനങ്ങളുമായി ബന്ധമില്ല..വികാരവിക്ഷോഭത്തിന് അടിമപ്പെട്ടാണ് മുല്ലപ്പള്ളിയുടെ തീരുമാനങ്ങള്‍..ബി.ജെ.പി.യോട് ചേരാനുള്ള മനശ്ശാസ്ത്രം ശക്തം…നേതൃമാറ്റമല്ല തലമുറമാറ്റം മാത്രമാണ് പോംവഴി..മുരളീധരനോ സുധാകരനോ സതീശനോ പ്രസിഡണ്ടാകണം..ഒളിച്ചോടുന്ന രാഹുലിന് പാര്‍ടിയെ നയിക്കാനാവി...