കണ്ണൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ തീ കൊളുത്തി മരിച്ച നിലയില്‍

കണ്ണൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ തീ കൊളുത്തി മരിച്ച നിലയില്‍. തോട്ടടയിലെ സമാജ് വാദി കോളനിയിലെ സ്‌നേഹയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി സ്‌നേഹ മല്‍സരിച്ചിരുന്നു. അതിനു ശേഷം അവരോട് അവഹേനപരമായ പെരുമാറ്റം പലരില്‍ നിന്നും ഉണ്ടായിരുന്നു എന്ന് പ്രാദേശികമായി സംസാരമുണ്ട്. ...

മഞ്ഞുമല ദുരന്തം: 26 മൃതദേഹങ്ങള്‍ കിട്ടി.. 171 പേരെ കാണാനില്ല, ടണലില്‍ കുടുങ്ങി 35 പേര്‍

ഉത്തരാറഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ പ്രളയദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും തുടരുന്നു. 26 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. ഒപ്പം അഞ്ച് മനുഷ്യരുടെ ശരീര ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. രണ്ട് പോലീസുകരടക്കം 171 പേരെയാണ് പുതിയ കണക്കനുസരിച്ച് കാണാതായിട്ടുള്ളത്. ഉത്തര്‍ഖണ്ഡ് പൊലീസിന്റെ കണക്കനുസരിച്ച് 197 പേരെയാണ് കാ...

വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്നു പറഞ്ഞാല്‍ അര്‍ത്ഥം മാര്‍ക്സിസം അപ്രസക്തമായി എന്നാണ് – കാനം

വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംവി ഗോവിന്ദന്‍റെ നിലപാട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തള്ളി. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനം വൈരുധ്യാതിഷ്ഠിത ഭൗതിക വാദമാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം അപ്രസക്തമായെന്നു ആരെങ്കിലും പറഞ്ഞാല്‍ അര്‍ത്ഥം മാര്‍ക്സിസം അപ്രസക്തമായി എന്നാണ് -- കാനം രാജേന്ദ്രന...

അമേരിക്കക്കാര്‍ക്ക് നഷ്ടപ്പെടാത്ത എന്താണ് നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടപ്പെട്ടത്? ചാട്ടുളി ചോദ്യവുമായി സലിംകുമാര്‍

അനീതികള്‍ക്കെതിരെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാല്‍ രാജ്യദ്രോഹമാക്കി മുദ്രകുത്തുന്നതിനെതിരെ നടന്‍ സലിം കുമാറി്‌ന്റെ കിടിലന്‍ ചോദ്യങ്ങള്‍…ലോകത്തിലെ വിവിധ ഭാഗങ്ങളിലെ അനീതികളില്‍ ആ രാജ്യത്തുള്ളവര്‍ക്ക് മാത്രമേ പ്രതിഷേധിക്കാവൂ എന്ന് നിയമം ഉണ്ടോ എന്നദ്ദേഹം ചോദിക്കുന്നു. അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരനെ ശ്വാസം മുട്ടിച്ച് ...

ആ പ്രസ്താവന അതിരു കടന്നത്-വിജയരാഘവന് സി.പി.എം. സെക്രട്ടേറിയറ്റിന്റെ തിരുത്ത്‌

പാണക്കാട് കുടുംബത്തിനെതിരായ പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന അതിരുകടന്നതാണെന്ന് സിപിഎം സെക്രട്ടേറിയറ്റ്.ഘടക കക്ഷിയുടെ നേതാവിനെ കണ്ടത് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു. വിജയരാഘവന്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പ് അടുത്തിരി...

കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം അതി' രൂക്ഷമാവുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയില്‍ വീണ്ടും കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. ആലക്കോട് 2,6,13,17,18,20, അഞ്ചരക്കണ്ടി 5,12, ആന്തൂര്‍ നഗരസഭ 21, ആറളം 1,3,8,9,10,15, അയ്യങ്കുന്ന് 4,15,16, അഴീക്കോട് 8,11, ചപ്പാരപ്പടവ് 17, ചെമ്പിലോട് 4, ചെങ്ങളായി 10, ചെറുപുഴ 14, ചെറുതാഴം 10, ചിറക്കല്‍ 3,12,15,19, ചിറ്റാരിപ്പറമ്പ 12,...

ഷിംലയിലെ ആപ്പിള്‍ കര്‍ഷകര്‍ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്

എന്തിനാണ് ഡെല്‍ഹിയില്‍ കര്‍ഷകര്‍ സമരം ചെയ്യുന്നത് എന്നറിയാന്‍ ഷിംലയിലെ ആപ്പിള്‍ കര്‍ഷകര്‍ക്ക് സംഭവിക്കുന്നത് കണ്ടാല്‍ മതി… ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു… ആദ്യം കിലോയ്ക്ക് 22 രൂപ നല്‍കിയും അടുത്ത വര്‍ഷം 23 രൂപ നല്‍കിയും ആപ്പിള്‍ വാങ്ങിയ അദാനി കമ്പനി ചെറുകിട വ്യാപാരികളുടെ നട്ടെല്ലൊടിച്ചു. ഭൂരിപക്ഷം പേരും പിടിച്ചു നില്‍ക്കാനാവാതെ ഈ ര...

എം.വി.ജയരാജന്റെ ആരോഗ്യനില: നേരിയ പുരോഗതി തുടരുന്നു

കോവിഡ്‌ ന്യുമോണിയ ബാധിച്ച്‌ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ്‌ ആശുപത്രി ഐ സി യുവിൽ കഴിയുന്ന സി.പി.എം.നേതാവ് എം.വി.ജയരാജന്റെ ആരോഗ്യനിലയിൽ കഴിഞ്ഞ ദിവസമുണ്ടായ നേരിയ പുരോഗതി തുടരുന്നതായി ബുധനാഴ്ച വൈകീട്ട്‌ നടന്ന മെഡിക്കൽ ബോർഡ്‌ യോഗം വിലയിരുത്തി. ഇതേ നില തുടർന്നാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ ആരോഗ്യ പുരോഗതി കൈവരിക്കുമെന്നാണ്‌ കരുതുന്നതെന്...

മന്ത്രി നമശ്ശിവായം രാജിവെച്ചു, 27-ന് ബി.ജെ.പി.യില്‍ ചേരും

പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭയിലെ രണ്ടാമന്‍ നമശ്ശിവായം രാജിവെച്ചു. 27-ന് നമശ്ശിവായം ബി.ജെ.പി.യില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നമശ്ശിവായത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതായി പുതുച്ചേരി കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി വി. നാരായണ സ്വാമിയുമായുള്ള തര്‍ക്കമാണ് പാര്‍ട്ടി വിട...

വെറുതെയാണോ ചുമതല ഉമ്മന്‍ ചാണ്ടിയെ ഏല്‍പിച്ചത് !! തോമസ് ഐസക് എഴുതുന്നു

Dr. തോമസ് ഐസക് എഴുതുന്നു.. ഇന്ത്യയിലെ ഐഡിയൽ ചീഫ് മിനിസ്റ്ററായി തിരഞ്ഞെടുക്കപ്പെടാൻ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് എത്ര കോടിയുടെ കരാർ കൊടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം. അഞ്ച് കോടിയുടെ കരാര്‍ നല്‍കിയാല്‍ ഇന്ത്യയിലെയല്ല ലോകത്തിലെ ഏറ്റവും നല്ല സ്പീക്കര്‍ക്കുള്ള അവാര്‍ഡും കിട്ടുമെന്നായിരുന്നല്ലോ കേരളത്തിന്റെ സ്പീക്കർക്...