ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ നേരാംവണ്ണം കണ്ടവര്‍ എത്ര പേര്‍ കാണും… ഡോ.ഷിനു ശ്യാമളന്റെ സിനിമാ കുറിപ്പ്‌

ജിയോ ബേബി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമ വലിയ ചര്‍ച്ചയാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. സ്ത്രീയുടെ മേല്‍ പുരുഷന്‍ സ്ഥാപിക്കുന്ന എല്ലാത്തരം അധികാരങ്ങളെയും രൂക്ഷമായി പ്രഹരിക്കുന്ന സിനിമ ഒരു പാട് തുറന്ന പ്രതികരണങ്ങള്‍ക്ക് ഇടം നല്‍കിയിരിക്കയാണ്. ഭാര്യയെ കിടപ്പറയില്‍ ഇരുട്ടത്ത് ഭോഗിക്കുന്ന പുരുഷനായകനെ വിമര്‍ശിച്ചുകൊണ്ട് ഡ...

പിണറായിക്കറിയാം കെ.എസ്.ആര്‍.ടി.സി.യില്‍ നടക്കുന്നത് എന്തെന്ന്…

കെ.എസ്.ആര്‍.ടി.സി. എം.ഡി. ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലോടെ തുടങ്ങിയ വിവാദത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നില്ലെങ്കിലും സൂചനകള്‍ കൊണ്ട് തന്റെ നിലപാട് പിണറായി വിജയന്‍ വ്യക്തമാക്കിയിരിക്കയാണ്. താന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ആദ്യ നാളുകളില്‍ കെ.എസ്.ആര്‍.ടി.സിയെ നന്നാക്കാന്‍ ആത്മാര്‍ഥമായി ഇടപെടാന്‍ ആഗ്രഹിച്ച ആളായിരുന്നു പിണറായി വിജയന...

സുപ്രീംകോടതിയുടെ വിദഗ്ധ സമിതിയില്‍ എല്ലാവരും സര്‍ക്കാര്‍ അനുകൂലികള്‍.. വിശദാംശങ്ങള്‍ വായിക്കാം…

കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയിലെ അംഗങ്ങള്‍ കാര്‍ഷിക നിയമങ്ങളുടെ ആരാധകര്‍. സമരം ചെയ്യുന്ന കര്‍ഷകരെ കോടതി കബളിപ്പിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നു തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ ന്യായങ്ങള്‍ കോടതിയുടെ വാതിലിലൂടെ ഒളിച്ചുകടത്തുകയാണെന്ന വിമര്‍ശനം കടുത്ത തോതില്‍ ഉയരുകയാണിപ്പോള്‍.തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള...

മകനെ അച്ഛന്‍ നിര്‍ബന്ധിച്ച് അമ്മയ്‌ക്കെതിരെ പീഢനപരാതി നല്‍കി…
ഇളയ മകന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരത്ത് 14 വയസ്സുള്ള മകനെ അമ്മ പീഡിപ്പിച്ചെന്ന കേസ് നാടകീയമായ വഴിത്തിരിവില്‍ വിപരീത ദിശയിലേക്ക്. കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തിന്റെ യാഥാര്‍ഥ്യം മറ്റൊന്നാണെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അമ്മ പോക്‌സോ നിയമപ്രകാരം കേസില്‍പ്പെട്ട ആദ്യ സംഭവത്തില്‍ യഥാര്‍ഥത്തില്‍ പൊലീസിലെ ചിലരുടെയും സ്ത്രീയുടെ ഭര്‍ത്താവിന്റെയും തിരക്കഥയാണെന്നാണ് പു...

ഒമാനിൽ വാഹനാപകടം… ചങ്ങനാശ്ശേരി സ്വദേശിയടക്കം രണ്ട്​ പേർ മരിച്ചു

സുഹൈൽ ബഹ്​വാൻ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി വർഗീസി​ൻ്റെ മകൻ ആൽവിൻ (22),മഹാരാഷ്​ട്ര സ്വദേശി ദേവാൻഷൂ (21) എന്നിവരാണ്​ മരിച്ചത്​.രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പെട്ടത് സുഹൃത്തുക്കളും, മസ്ക്കറ്റ് ഇന്ത്യൻ സ്​കൂളിലെ പൂർവവിദ്യാർഥികളും. മസ്​കത്തിൽ നിന്ന്​ 75 കിലോമീറ്റർ അകലെ സമായീലിൽ ഞായറാഴ്​ച ഉച്ചക്ക്​ ഒന്നരയോട...

ബെന്നി ജോസഫ് ജി.സുധാകരനെതിരെ… കൊഞ്ഞാണന്‍ എന്നു കണ്ണാടിയില്‍ നോക്കി വിളിച്ചാല്‍ മതി.. 3000 പേരെങ്കിലും ഇന്നലെ എന്നെ തെറി വിളിച്ചു..

വൈറ്റില പാലത്തിലൂടെ വാഹനങ്ങള്‍ കുനിഞ്ഞു പോകണമെന്ന് പറഞ്ഞു എന്നതിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്ന ജനപക്ഷം സോഷ്യല്‍മീഡിയ ആക്ടീവിസ്റ്റ് ബെന്നി ജോസഫ് വീണ്ടും ന്യായീകരണ വീഡിയോയുമായി രംഗത്ത്. മന്ത്രി സുധാകരന്‍ കൊഞ്ഞാണന്‍ എന്നു വിളിച്ചതിനെതിരെയും ബെന്നി പച്ചയ്ക്ക് വിമര്‍ശിച്ചു. സുധാകരന്‍ സ്വയം കണ്ണാടി നോക്കി വിളിച്ചാല്‍ മതി എന്നായിരുന്...

പ്രവാസികള്‍ക്കും വിദേശത്തുള്ള കുടുംബത്തിനും ഇനി ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ

പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തി. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്നവര്‍ക്കും പദ്ധതിയുടെ പരിരക്ഷ ലഭിക്കും. ഒരു വര്‍ഷത്തേക്ക...

ട്രാക്ടര്‍മാര്‍ച്ചില്‍ പങ്കെടുത്തത് 60,000 ട്രാക്ടറുകള്‍…43-ാം നാള്‍

വ്യാഴാഴ്ച ഡെല്‍ഹിയുടെ അതിര്‍ത്തിപ്രദേശം സാക്ഷ്യം വഹിച്ച അപൂര്‍വ്വമായ ഒരു പ്രതിഷേധം ഇന്ത്യാചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. സിങ്ഖുവില്‍ നിന്നും തിക്രിയിലേക്കും അവിടെ നിന്നും കുണ്ഡ്‌ലി, പിന്നെ ഗാസിപൂര്‍ നിന്നും പല്‍വാള്‍ വരെ…60000 ട്രാക്ടറുകള്‍ ഓടിച്ച് കര്‍ഷകര്‍ നടത്തിയ മാര്‍ച്ച് ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ സര്‍ക്കാരിനുള്ള മുന്നറിയിപ്പായി...

കാത്തിരുന്ന് കാലു കഴച്ച ശേഷം സിന്ധ്യയ്ക്ക് രണ്ടു മന്ത്രിസ്ഥാനം നല്‍കി

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ സര്‍ക്കാരിനെ താഴെയിറക്കി, കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കി ബി.ജെ.പി.ക്ക് ഭരണക്കസേര നല്‍കിയ മുന്‍ കോണ്‍ഗ്രസ് പ്രമുഖന്‍ ജോതിരാദിത്യ സിന്ധ്യയെ പരമാവധി കാത്തു നിര്‍ത്തിയ ശേഷം രണ്ട് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബി.ജെ.പി.22 എം.എല്‍.എ.മാരുമായാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യിലേക്ക് പോയത്....

അമര്‍ത്യസെന്നിനെതിരെ വ്യാജ വിവാദം… പിന്നില്‍ ബി.ജെ.പി.യുടെ പക

്ലോക പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും നോബേല്‍ പുരസ്‌കാര ജേതാവുമായ അമര്‍ത്യാസെന്നിനെ വ്യാജ ആരോപണങ്ങളില്‍ കുരുക്കി അപമാനിക്കാന്‍ നീക്കം. സംഘപരിവാറിന്റെ വിദ്വേഷരാഷ്ട്രീയത്തിനെതിരെ ബംഗാളികള്‍ പ്രതികരിക്കണമെന്ന രീതിയില്‍ അമര്‍ത്യസെന്‍ പ്രതികരിക്കുന്നതിന്റെ പ്രത്യാഘാതമാണ് സെന്നിനെതിരായ നീക്കങ്ങള്‍ എന്നാണ് കരുതപ്പെടുന്നത്. ബിശ്വഭാരതി സര്‍വ്വകലാശാല...