“ഇവിടെ ഇലക്ഷന് തലേന്ന് അല്ലാതെ എന്നാണ് അധ്യാപകർക്ക് ഡ്യൂട്ടി ഉള്ളത്”

എസ്.എസ്.എല്‍.സി., പ്ലസ്-ടു പരീക്ഷകള്‍ മാസങ്ങള്‍ക്കപ്പുറത്തേക്ക് മാറ്റിവെക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ അമ്പരന്നു പോകുന്നത് ലക്ഷക്കണക്കിന് കുട്ടികളും രക്ഷിതാക്കളുമാണ്. ഒരു വര്‍ഷത്തെ സ്‌കൂളില്ലാ പഠനത്തിനു ശേഷം ഇപ്പോള്‍ ഏകദേശം പരീക്ഷയ്ക്ക് തയ്യാറായ മാനസികാവസ്ഥയിലെത്തിയ കുട്ടികളെ, മാതൃകാപരീക്ഷ പോലും കഴിഞ്ഞ ശേഷം അനിശ്...

അതിനൊരു തുടര്‍ച്ച തന്നെയാണ് അഭികാമ്യം..

തുടര്‍ച്ച എന്ന വാക്കിന് സൗന്ദര്യവും പലവിധ അര്‍ത്ഥങ്ങളും ഉണ്ടാകുന്നത് ഈ തിരഞ്ഞെടുപ്പുകാലത്ത് അതിന്റെ പ്രയോഗ സാധ്യതയെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുമ്പോഴാണ്. ആ സാധ്യത ഉപയോഗിക്കുന്നത് അത്ര പരിചിതമല്ലാത്ത ഇടമാണ് കേരളം എന്ന് നമ്മള്‍ കാലങ്ങളായി കരുതിപ്പോരുന്നു.തുടര്‍ച്ച എന്നതിനെ ജനാധിപത്യ വിരുദ്ധമായ ഒന്നായി വ്യാഖ്യാനിക്കുന്നവരുണ്ട്.നിഷ്‌ക്രിയമായ പുത...

പ്രേക്ഷകരെ ഞെട്ടിച്ച് കൃഷ്ണപ്രഭയുടെ മേരിക്കുട്ടി

ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ബൂമിങ് ആയിക്കൊണ്ടിരിക്കുന്ന ദൃശ്യം2 ൽ വെറും നാലേനാല് സീനിൽ അഭിനയിച്ചു ആസ്വാദകരെഞെട്ടിച്ചിരിക്കുകയാണ് കൃഷ്ണപ്രഭ.വാട്ട്സ്ആപ്പിലൂടെ,മെസഞ്ചറിലൂടെ,ടെലിഗ്രാമിലൂടെ ദൃശ്യം-2 കൈമാറ്റം ചെയ്യപ്പെടുമ്പോൾ അതിനൊപ്പം കൃഷ്ണപ്രഭയുടെ മേരിക്കുട്ടിയെ കുറിച്ച് രണ്ടുവരി എഴുതാൻ മറക്കുന്നില്ല ആസ്വാദകർ.ഓരോ വ്യക്തിക്കും തന്റെ കരിയറിൽ ഒരു ടേണിങ് പോയി...

കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ വന്‍ പരാജയംഃ ഉമ്മന്‍ ചാണ്ടി

കോവിഡ് മഹാമാരി കടന്നുവന്ന് ഒരു വര്‍ഷം കഴിയുമ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വന്‍പരാജയമായെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതെക്കുറിച്ചു പഠിക്കാന്‍ ബന്ധപ്പെട്ട എല്ലാ വിഭാഗം വിദഗ്ധരെയും ഉള്‍പ്പെടുത്തി അടിയന്തരമായി സമതി രൂപീകരിക്കണം. ഏതു മാനദണ്ഡം ഉപയോഗിച്ചാലും കേരളത്തിന്റെ പരാജയം സുവ്യക്തം. രാജ്യത്ത് ഏറ്...

ഈ ഇന്ത്യന്‍ കോഫി ഹൗസുകള്‍ എന്താണ് മാറാത്തത് !!

മുരളി തുമ്മാരുകുടി എഴുതുന്നു ഇൻഡ്യൻ കോഫീ ഹൌസ്: മാറാത്തതായുള്ളത് മാറ്റം മാത്രമല്ല. കഴിഞ്ഞദിവസം ഞാൻ ഗുരുവായൂരിലെ ഇൻഡ്യൻ കോഫീ ഹൗസിൽ പോയി. സ്ഥലം എവിടെയാണെന്നുള്ളത് പ്രസക്തമല്ല. സ്ഥലവും കാലവും മാറിയാലും ഇൻഡ്യൻ കോഫീ ഹൗസിന് ഒരു മാറ്റവുമില്ല. അതേ കാപ്പിഅതേ യൂണിഫോമിട്ട ജോലിക്കാർഅതേ ബീറ്റ്‌റൂട്ടിട്ട മസാലദോശകട്ട്ലറ്റിന്റെ കൂടെ വരുന്നത് അതേ സോസ് ...

ഡിജിറ്റല്‍ കേരളം, വൈജ്ഞാനിക വികസനം… ഇത് സവിശേഷ ബജറ്റ്‌

ഭാവി കേരളത്തിന്റെ വികസനമര്‍മ്മം തിരിച്ചറിഞ്ഞ് അവയെ പ്രോല്‍സാഹിപ്പിക്കുന്നതും അതേസമയം ക്ഷേമ, കാര്‍ഷിക മേഖലയെ കൂടുതല്‍ സഹായിക്കുന്നതുമായ സന്തുലിത ബജറ്റാണ് തോമസ് ഐസക് ഇത്തവണ അവതരിപ്പിച്ച ബജറ്റെന്ന് പ്രമുഖ സാമ്പത്തികശാസ്ത്ര നീരീക്ഷകനും അധ്യാപകനുമായ ഡോ. വിപിന്‍ചന്ദ്രന്‍. ഡോ. വിപിന്‍ചന്ദ്രന്‍ ഭാവിലോകം ഡിജിറ്റല്‍ ലോകത്തിലേക്ക് അതിവേഗം മുന്നോട്ട...

“വാളയാര്‍ കേസില്‍ പുനര്‍വിചാരണയല്ല വേണ്ടത്… പുതിയ അന്വേഷണമാണ്”

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം സംബന്ധിച്ച കേസില്‍ പുനര്‍വിചാരണയല്ല, പുനരന്വേഷണമാണ് വേണ്ടതെന്ന ആവശ്യം ശക്തമാകുന്നു. കുറച്ചുകാലത്തേക്ക് കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു വനിതയും കോടതി വിധി വന്ന ശേഷം ഇതേ ആവശ്യം പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന വാളയാര്‍ എസ്.ഐ., പാലക്കാട്ടെ ഡി.വൈ.എസ്.പി. എം.ജെ. സോജന്‍ എന്നി...

നമ്മുടെ പാര്‍ലമെന്റ് അത്രയധികം പഴയതാണോ… സര്‍ക്കാരിന്റെ ഉദ്ദേശ്യം എന്താണ്

1927-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഇന്ത്യന്‍ പാര്‍ലമെന്റ് ലോകത്തിലെ പ്രശസ്തങ്ങളായ നിയമനിര്‍മ്മാണസഭകളില്‍ ഒന്നാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇടിച്ചു താഴ്ത്തിപ്പറയുന്നതു പോലെ പഴക്കമുള്ള ഒന്നല്ല. ലോകത്തിലെ പഴക്കമുള്ള ഇതര പാര്‍ലമെന്റ് മന്ദിരങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ ഇന്ത്യയുടെത് യൗവ്വനം കഴിഞ്ഞിട്ടേയുള്ളൂ. പുതിയ പാര്‍ലമെന്റ് മന്ദിരത...

അഭയ കൊല്ലപ്പെട്ടത് എന്തു കൊണ്ട്..?

സിസ്റ്റര്‍ അഭയക്ക് 28 വര്‍ഷം വൈകിയിട്ടായാലും നീതി കിട്ടി എന്ന് ഇന്നലെ മുതല്‍ എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നു. കൊല്ലപ്പെട്ട വ്യക്തിക്ക് നീതി കിട്ടിയെന്ന തമാശ അവിടെ നില്‍ക്കട്ടെ. അഭയ കൊല്ലപ്പെട്ടതെന്തിന് എന്ന ചോദ്യം ഉറക്കെ ആരും ചോദിക്കുന്നതായി കേള്‍ക്കുന്നില്ല. അഭയയുടെ കൊലപാതകത്തിനുത്തരവാദി കത്തോലിക്കാ സഭയാണ്--തോമസ് കോട്ടൂരോ സെഫിയോ അല്ല തന്...

മുസ്ലിംലീഗിന്റെ വോട്ടുബാങ്ക് സുരക്ഷിതമോ… മലപ്പുറം ജില്ലയിലെ വെട്ടം ഗ്രാമ പഞ്ചായത്തില്‍ സി.പി.എം. ജയിച്ചതെങ്ങിനെ..?

മലപ്പുറം ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ 43 വര്‍ഷമായി മുസ്ലിംലീഗാണ് ഭരണത്തിലിരുന്നത്. ആദ്യമായി അത് സി.പി.എം. പിടിച്ചെടുത്തിരിക്കുന്നു. എന്തുകൊണ്ടാണീ മാറ്റം ഉണ്ടായത് എന്ന് പരിശോധിക്കുമ്പോള്‍ മുസ്ലീംലീഗിന്റെ വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ അതിന്റെ പ്രധാന തട്ടകത്തില്‍ തന്നെ ഇടതുപക്ഷത്തിന് കഴിഞ്ഞിരിക്കുന്നു എന്ന കാര്യം ശ്രദ്ധേയമ...