മതേതര മലയാളി വോട്ടര്‍ ഇപ്പോഴുണ്ടോ കേരളത്തില്‍ …?

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണക്കാലത്ത് എന്റെ ഒരു സുഹൃത്ത് ഉന്നയിച്ച സംശയം ജാതി,മത, വിശ്വാസ വോട്ടുബാങ്കില്‍പ്പെടാത്ത വോട്ടുകള്‍ എത്രയുണ്ടാവും കേരളത്തില്‍ എന്നതായിരുന്നു. മാധ്യമങ്ങളില്‍, രാഷ്ട്രീയ പാര്‍ടികളുടെ ഗൂഢമായ ആലോചനകളില്‍, വോട്ടു ചര്‍ച്ചകളില്‍ എല്ലാം ചൂടുപിടിച്ചിരുന്ന പ്രധാന വിഷയം വോട്ടുകളുടെ വിവിധ ബ്ലോക്കുകളെക്കുറിച്ചായിരുന്നു. ...

മോദി ഭാരതം വാക്‌സിന്‍ അസമത്വത്തിലേക്ക്

ഇന്ത്യയിലെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാനുള്ള ബാധ്യതയില്‍ നിന്നും പതുക്കെ തലയൂരാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നയം ദൂരവ്യാപകമായ പ്രത്യാഘാതമാണ് രാജ്യത്തിന്റെ രോഗപ്രതിരോധ രംഗത്ത് ഉണ്ടാക്കാന്‍ പോകുന്നത്. വാക്‌സിനേഷന്‍ എന്നത് ഇത്രയും കാലമായി ദേശീയ രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായിരുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഇന്...

സംസ്ഥാനങ്ങൾക്ക് വാക്സിൻ പൂർണമായും സൗജന്യമായി തരണം – മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

സംസ്ഥാനങ്ങൾക്കാവശ്യമായ കൊവിഡ് -19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്...

ചെറിയാന്‍ ഇനി ചറപറാ എഴുതാന്‍ പോകുന്നു: ‘ഇടതും വലതും’

രാജ്യസഭയിലേക്കു ഇടതുപക്ഷം നല്‍കുമെന്ന് ആഗ്രഹിച്ചിരുന്ന ടിക്കറ്റ് കിട്ടാതിരുന്നതോടെ മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഇടതു സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ് ഇനി തീരുമാനിച്ചിരിക്കുന്നത്, രാഷ്ട്രീയം എഴുതാനാണ്. താന്‍ പണ്ടെഴുതിയ കാല്‍ നൂറ്റാണ്ട്-ന് രണ്ടാം ഭാഗം എഴുതാനാണ് പദ്ധതി. പുതിയ പുസ്തകം ഉടന്‍ എഴുതി തുടങ്ങുമെന്നും 'ഇടതും വലതും' എന്നായിരിക്കു...

‘ഇരകളുടെ’ വളരെ മോശമായ അനുകരണശ്രമമാണ് ഈ സിനിമ

ഇപ്പോള്‍ മലയാളി സിനിമാസ്വാദകര്‍ ചര്‍ച്ച ചെയ്യുന്ന പുതിയ സിനിമയായ ജോജിയെ നിശിതമായി വിമര്‍ശിച്ച് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ എം.ജി.രാധാകൃഷ്ണന്‍. കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത പ്രശസ്തമായ സിനിമ ഇരകള്‍ വികൃതമായി അനുകരിച്ചതാണ് ജോജി എന്നാണ് രാധാകൃഷ്ണന്‍ എഴുതിയിരിക്കുന്നത്. ഷേക്‌സ്പിയറിന്റെ മഹത്തായ നാടകമായ മാക്ബത്തില്‍ നിന്നും പ്രചോദനം ഉള്‍ക...

ഇന്ത്യയില്‍ ക്ഷാമം, വാക്‌സിന്‍ വിദേശത്തേക്കയച്ച് മേനി പറയല്‍

കൊവിഡ് മഹാമാരിയില്‍ ലോകത്തിന് മാര്‍ഗം കാട്ടുന്നത് ഇന്ത്യയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എപ്പോഴും വീമ്പിളക്കാറുണ്ട്. കൊവിഡിന്റെ മേല്‍ ഇന്ത്യയുടെ പ്രതിരോധം ലോകത്തിന് മാതൃക എന്ന് മേനി പറയുന്ന അതേ സമയത്താണ് ലോകത്തില്‍ അമേരിക്ക, ബ്രസീല്‍ എന്നിവ കഴിഞ്ഞാല്‍ കൊവിഡ് ബാധയില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യ എത്തിയത് എന്ന കറുത്ത സത്യം ആര് ഓര്‍ക്കാന്‍!! വാ...

‘മുസ്ലീം സഖാക്കളുടെ രാഷ്ട്രീയം നിങ്ങള്‍ സ്‌മൈലിയിട്ട് റദ്ദു ചെയ്യുകയാണ്’

ഒരുപാട് പേര് ജീവിതത്തിൽ ആദ്യമായി അരിവാൾ ചുറ്റികക്ക് വോട്ട് ചെയ്ത തെരഞ്ഞെടുപ്പാണ് കടന്നു പോയത്. നിങ്ങള് സൈബറിടത്തിൽ നടത്തുന്ന ഓരോ ആനന്ദപ്രകടനങ്ങളും വെല്ലുവിളികളും അവരെ കൂടിയാണ് ബാധിക്കുന്നത്. ഒരുപാട് കഷ്ടപെട്ടാണ് ഞങ്ങളൊക്കെ (വിശിഷ്യാ, മുസ്ലിം സഖാക്കൾ) നമ്മുടെ പരിസരങ്ങളിൽ ഇടത് രാഷ്ട്രീയം പറയുന്നത്. അതിനെയാണ് നിങ്ങള് സ്മൈലി ഇട്ടു കൊണ്ട് റദ്ധ് ചെയ്...

‘മാമ്മന്‍ മാത്യു പിണറായിയെപ്പറ്റി പറഞ്ഞതെങ്കിലും ഒന്ന് വായിക്കൂ…മനസ്സില്‍ അല്‍പം വെളിച്ചം വരട്ടെ’

വി.ടി.ബലറാമിന് സ്തുതി പാടിയ മലയാളമനോരമയിലെ പത്രപ്രവര്‍ത്തകന് മനോരമയിലെ തന്നെ മുന്‍ ജേര്‍ണലിസ്റ്റിന്റെ ഓര്‍മപ്പെടുത്തല്‍--പിണറായി വിജയനെപ്പറ്റി മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു പറഞ്ഞതെങ്കിലും ഒന്ന് വായിച്ചു നോക്കുക.!പെരുക്കങ്ങളുടെ ഇരുള്‍ മൂടിയ മനസ്സില്‍ അല്‍പം വെളിച്ചം കയറുന്നെങ്കില്‍, ആകട്ടെ.മനോരമ പത്രത്തിലെ ജേര്‍ണലിസ്റ്റ് ഷെറിന്‍ മുഹമ്മദ് ...

സര്‍വ്വെകള്‍ക്കെതിരെ സക്കറിയ… മാധ്യമങ്ങളുടെ ചന്തക്കച്ചവടം

തിരഞ്ഞെടുപ്പു പ്രക്രിയയില്‍ ഒരുതരത്തിലും അഭികാമ്യമല്ലാത്ത ബാഹ്യ ഇടപെടലാണ് പ്രീ-പോള്‍ സര്‍വ്വെകള്‍ എന്ന് പ്രശസ്ത എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ സക്കറിയ. മുന്‍കൂര്‍ അറിവുകള്‍, പ്രവചനങ്ങള്‍ ജനങ്ങളിലേക്ക് പ്രക്ഷേപിക്കുന്നത് തിരഞ്ഞെടുപ്പിന്റെ സ്വതന്ത്രമായ സ്വഭാവത്തെയും നിഷ്പക്ഷതയെയും ഹനിക്കുകയാണെന്നതിന് സംശയമില്ലെന്നും സക്കറിയ ചൂണ്ടിക്കാട്ടുന്ന...

എന്തു കൊണ്ട് സുധാകരന്‍ പിന്‍മാറി..?

കേരളത്തിന്റെ മുഖ്യമന്ത്രിയെ തരം കിട്ടിയാല്‍ കടിച്ചുകീറാനുള്ള ഒരു അവസരവും പാഴാക്കാത്ത നേതാവാണ് കെ.സുധാകരന്‍. സി.പി.എമ്മിനെ കട്ടയ്ക്ക് എതിര്‍ക്കുന്ന കണ്ണൂരിന്റെ പോരാട്ട മുഖം. തന്റെ ആക്രമണോല്‍സുക സ്വഭാവം മറച്ചുവെക്കാത്ത സുധാകരന് വലിയൊരു ആരാധക വൃന്ദവും കണ്ണൂര്‍ കോണ്‍ഗ്രസിലുണ്ട്. എന്നാല്‍ ഇത്തരം പോരാളികള്‍ക്കുള്ള ഒരു പ്രശ്‌നം പരാജയഭീതിയായിരിക്കും...