ജനാധിപത്യം തുലയട്ടെ…ഡെല്‍ഹിയില്‍ പ്രതിഷേധമെല്ലാം തടഞ്ഞ് ബിജെപി സര്‍ക്കാര്‍…നേതാക്കൾ കസ്റ്റഡിയിൽ

കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷകക്ഷികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ പ്രതിഷേധമായി ഉയരുമ്പോള്‍ ജനാധിപത്യപരമായ ഒരു പ്രതിഷേധവും അനുവദിക്കില്ലെന്ന വാശിയുമായി കേന്ദ്രസര്‍ക്കാര്‍. രാഹുല്‍ ഗാന്ധിക്കെതിരായ നടപടികള്‍ക്കെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും ഡെല്‍ഹി രാജ്ഘട്ടിനടുത്ത് നടത്തിയ പ്രതിഷേധ പരിപാടി പൊലീസ് തടയാന്‍ കഴിവതെല്ലാം ചെയ്...

അമിത് ഷാ വാക്കു പാലിച്ചില്ല,തിപ്ര മോത കളി തുടങ്ങി…കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനം

തങ്ങളുമായി ചര്‍ച്ചനടത്താന്‍ 24 മണിക്കൂറിനകം ഇടനിലക്കാരനെ നിയമിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്ന ഭീഷണിയുമായി തിപ്ര മോത മേധാവി പ്രദ്യോത് ദേബര്‍മ. കേന്ദ്രസര്‍ക്കാരിനാണ് ദേബര്‍മ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. അതേസമയം ഇടനിലക്കാരനെ നിയോഗിക്കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും സമയപരിധിയൊന്നും തീരുമാനിച്ചിരുന്നില്ലെന്ന് ബി.ജെ.പി. കേ...

മദൽ വിരൂപാക്ഷപ്പ ബിഎസ് യെദ്യൂരപ്പയുടെ അടുത്ത അനുയായി…അമിത് ഷായുടെ പ്രസംഗം അറം പറ്റി

കൈക്കൂലി കേസിൽ തിങ്കളാഴ്ച അറസ്റ്റിലായ കർണാടക ബിജെപി എംഎൽഎ മദൽ വിരൂപാക്ഷപ്പ മുൻ മുഖ്യമന്ത്രിയും ലിംഗായത്ത് ശക്തനുമായ ബിഎസ് യെദ്യൂരപ്പയുടെ അടുത്ത അനുയായി. ദാവൻഗെരെ ജില്ലയിലെ ഏറ്റവും ഉയർന്ന നേതാക്കളിലൊരാളും കൂടിയാണ് മദൽ വിരൂപാക്ഷപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്തു പ്രചാരണത്തിനായി വന്നപ്പോൾ പ്രസംഗിച്ചത് രാജ്യസ...

മോദി എന്ന സമുദായം സത്യത്തില്‍ ഉണ്ടോ….യാഥാര്‍ഥ്യം വ്യത്യസ്തമാണ്

രാഹുല്‍ ഗാന്ധി മോദി സമുദായത്തെ ആക്ഷേപിച്ചു എന്നാരോപിച്ച് ഗുജറാത്തിലെ സൂറത്ത് കോടതിയില്‍ ഫയല്‍ ചെയ്യപ്പെട്ട മാനനഷ്ടക്കേസിലാണ് ഇപ്പോള്‍ രാഹുല്‍ഗാന്ധിയെ രണ്ടു വര്‍ഷത്തിലേറെ തടവിന് ശിക്ഷിച്ചിരിക്കുന്നതും പാര്‍ലമെന്റംഗം എന്ന നിലയില്‍ അയോഗ്യനാക്കിയിരിക്കുന്നതും. എന്നാല്‍ കോടതിയില്‍ പരാതിക്കാരനായ ബി.ജെ.പി. എം.എല്‍.സി. പൂര്‍ണേഷ്‌മോദി വാദിച്ചത് സത്യ...

കൈക്കൂലി: കർണാടക ബി.ജെ.പി എം.എൽ.എ അറസ്റ്റിൽ

കൈക്കൂലി കേസിൽ പ്രതിയായ കർണാടകയിലെ ബി.ജെ.പി എം.എൽ.എ മാഡൽ വിരൂപാക്ഷപ്പ അറസ്റ്റിലായി. വിരൂപാക്ഷപ്പ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. തുംകുരുവിലെ ക്യാതസാന്ദ്ര ടോൾപ്ലാസയ്ക്ക് സമീപത്ത് വച്ച് കർണാടക ലോകായുക്ത പൊലീസാണ് എം.എൽ.എയെ അറസ്റ്റ് ചെയ്തത്. ലോകായുക്ത പൊലീസിന്റെ മിന്നൽ റെയ്‌ഡിൽ വിരുപാക്ഷപ്പയുടെ മകന്റെ വീട്ടിൽ ന...

ബിൽക്കിസ് ബാനു കേസ്: 11 പ്രതികളെ വിട്ടയച്ചതിനെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ട ബലാത്സംഗം ചെചെയ്ത കേസിലെ പ്രതികളെ ശിക്ഷാ കാലാവധി തീരും മുൻപ് ഗുജറാത്ത് സർക്കാർ വിട്ടയച്ചതിനെ ചോദ്യം ചെയ്ത് ബിൽക്കിസ് ബാനോ സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിനും ഗുജറാത്ത് സർക്കാരിനും 11 പ്രതികൾക്കും സുപ്രീം കോടതി തിങ്കളാഴ്ച നോട്ടീസ് അയച്ചു. https://thepoliticaleditor.com/2023/03/cheetah-from-nam...

നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റ കുനോ നാഷണൽ പാർക്കിൽ ചത്തു

നമീബിയയിൽ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവന്ന 'സാഷ' എന്ന പെൺ ചീറ്റ വൃക്കരോഗം മൂലം ചത്തു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുമ്പ് പെൺ ചീറ്റയ്ക്ക് അണുബാധ ഉണ്ടായിരുന്നു. ജനുവരി 23 ന് സാഷ ക്ഷീണത്തിന്റെയും ബലഹീനതയുടെയും ലക്ഷണങ്ങൾ കാണിച്ചു. തുടർന്ന് അവളെ ചികിത്സയ്ക്കായി ക്വാറന്റൈൻ എൻക്ലോസറിലേക്ക് മാ...

ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുലിന് ലോക്സഭ ഹൗസിങ് കമ്മിറ്റി നോട്ടിസ്

എം പി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയതിനു പിറകെ ഔദ്യോഗിക വസതി ഒഴിയാന്‍ രാഹുല്‍ ഗാന്ധിക്ക് ലോക്സഭ ഹൗസിങ് കമ്മിറ്റി നോട്ടിസ് നല്‍കി. 12 തുഗ്ലക് ലെയിന്‍ ആണ് രാഹുലിന്റെ ഔദ്യോഗിക വസതി. തുഗ്ലക്ക് റോഡിലെ 12ലെ ഔദ്യോഗിക വസതി ഏപ്രിൽ 22നകം ഒഴിയണമെന്നാണ് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി വന്ന് രണ്ടു ദിവസത്തിനുശ...

പ്രതിപക്ഷത്തിന്റെ ‘കറുത്ത’ പ്രതിഷേധം, സോണിയയും കറുത്ത വസ്ത്രം ധരിച്ചു, അമ്പരിപ്പിച്ച് തൃണമൂല്‍,ബി.ആര്‍.എസ്…

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് ഇന്ന് പ്രതിപക്ഷം പാര്‍ലമെന്റില്‍ കറുത്ത വസ്ത്രം ധരിച്ചെത്തി വന്‍ രോഷമുയര്‍ത്തി. സോണിയാ ഗാന്ധി ഉള്‍പ്പെടെ കറുത്ത വസ്ത്രം ധരിച്ചാണ് എത്തിയത്. കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ യോഗത്തില്‍ ആദ്യമായി തൃണമൂല്‍ കോണ്‍ഗ്രസ്, ഭാരത് രാഷ്ട്ര സമിതി എന്നിവ പങ്കെടുത്തു എന്നതും ശ്രദ്ധേ...

‘ഭരണഘടന അനുസരിച്ചല്ല ന്യൂനപക്ഷ സംവരണം, മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണത്തിനു വ്യവസ്ഥയില്ല- അമിത് ഷാ

മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ ഭരണഘടനയില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുസ്‌ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം എടുത്തുകളയാന്‍ കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു . ഈ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ പ്രസ്താവന. കർണാടകത്തിലെ പൊതുയോഗത്തിലാണ് ഷായുടെ പ്രസംഗം. ‘‘ഭരണഘടന അനുസരിച്ചല്ല ന്യൂനപക്ഷ വിഭാഗങ്ങൾക്കു സ...