ഡാർക്ക്‌ നെറ്റിന്റെ മറവിൽ ഭീകര പ്രവർത്തനം – അമിത് ഷാ

ഡാർക്ക്‌ നെറ്റിന്റെ മറവിൽ നടക്കുന്ന ഭീകര പ്രവർത്തനം ആശങ്കയുണ്ടാക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഭീകരർ തങ്ങളുടെ വ്യക്തിത്വം മറച്ചുവയ്ക്കാനും അതുവഴി തീവ്രവാദപരമായ ആശയങ്ങൾ പ്രചരിപ്പിക്കാനും ഡാർക്ക് നെറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ദ്വിദിന ജി -20 സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി. ശക്തവും കാര്യ...

ചന്ദ്രയാൻ വിക്ഷേപണം വിജയം, പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തി

രാജ്യത്തിന്റെ അഭിമാനമായ "ചന്ദ്രയാൻ- മൂന്ന്" ഇന്ന് ഉച്ചയ്ക്ക് 2:35 ന് ശ്രീഹരിക്കോട്ടയിലെ സ്പേസ് സെന്ററിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു . പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തി. വിക്ഷേപിച്ച് ആറ് മിനിട്ട് കഴിഞ്ഞപ്പോള്‍ പേടകം ഭൂഭ്രമണപഥത്തിലെത്തിയതോടെ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയായി. പേടകം ചന്ദ്രന്റെ ഉപരിതലത്തിലെത്താന്‍ ഇനി 40 ...

പ്രായപൂർത്തിയാകാത്തവരുടെ പ്രണയബന്ധങ്ങൾ ക്രിമിനൽവൽക്കരിക്കേണ്ടതില്ലെന്ന് ബോംബെ ഹൈക്കോടതി

ലൈംഗിക സമ്മതത്തിനുള്ള പ്രായം വിവാഹ പ്രായത്തിൽ നിന്ന് വേർതിരിക്കണമെന്ന് ബോംബെ ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള പ്രണയബന്ധങ്ങൾ ക്രിമിനൽവൽക്കരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗികത വിവാഹ പ്രായത്തിന് മുൻപേ നടക്കാമെന്നതിനാൽ സമ്മത പ്രായം വിവാഹ പ്രായത്തിൽ നിന്ന് വേർതിരിക്കണമെന്നും പ്രായപൂർത്...

അജിതിന് ധനകാര്യം…ഷിന്‍ഡെക്കും ഫഡ്‌നവിസിനും ആഘാതം

മഹാരാഷ്ട്രയില്‍ ബിജെപി ക്യാമ്പിലേക്ക് വന്ന എന്‍സിപി വിഭാഗത്തിന്റെ നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന് ധനകാര്യവകുപ്പ് നല്‍കാന്‍ ദേശീയ നേതാക്കള്‍ ഇടപെട്ട് തീരുമാനമായി എന്ന് സൂചന. ഈ സംഭവ വികാസം മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെക്ക് വലിയ തിരിച്ചടിയായി. തന്റെ പ്രാധാന്യം കുറയുകയാണെന്ന വലിയ രോഷമാണ് ഷിന്‍ഡെക്ക്. അതേസമയം ബിജെപിയുടെ മറ്റൊരു ഉപമ...

വിവാഹേതര ബന്ധത്തിലൂടെ ജനിച്ചാലും കുട്ടികൾ അവിഹിതമെന്ന് കരുതാനാവില്ല: ദേശീയ വനിതാ കമ്മീഷൻ

വിവാഹേതര ബന്ധങ്ങളിൽ നിന്ന് ജനിക്കുന്ന കുട്ടികളെ അവിഹിതമെന്ന് വിളിക്കാനാവില്ലെന്ന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ. ലൈംഗികത്തൊഴിലാളികളുടെ കുട്ടികൾക്ക് അന്തസ്സും തുല്യതയും നൽകേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. ലൈംഗികത്തൊഴിലാളികൾ നേരിടുന്ന നിയമ, ആരോഗ്യ, തൊഴിൽ, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിവിധ വെല്ലുവിളികളെ സംബന്ധിച്ച സെമിനാറിനെ അഭി...

പ്രളയക്കെടുതി; മരണം നൂറുകടന്ന് ഉത്തരേന്ത്യ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. ഇതുവരെ നൂറിലധികം പേർ മഴക്കെടുത്തിയെ തുടർന്ന് മരണപ്പെട്ടു. ഹിമാചൽ പ്രദേശിൽ നിരവധി റോഡുകൾ മഴയിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയി. ഡല്‍ഹി നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടിൽ നിന്നും വെള്ളം തുറന്നുവിട്ടതോ...

പ്രധാന വകുപ്പുകളെച്ചൊല്ലി ഷിന്‍ഡെയും അജിത്തും ഭിന്നതയില്‍…വിഷയം അമിത് ഷായുടെ മുന്നിലേക്ക്

ധനകാര്യം, നഗരവികസന വകുപ്പ്, സഹകരണം, ജലസേചനം, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ കാര്യത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയും ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ എൻസിപിയും തമ്മിൽ രൂക്ഷ വടംവലി തുടരുന്നു. പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാനും ഇരുപക്ഷവും തീരുമാനിച്ചിട്ടുണ്ട്. അജിത് പവാർ ഉൾപ്പെടെയുള്ള എ...

ഐക്യ പ്രതിപക്ഷത്തിന്റെ ബംഗലുരു യോഗത്തിലേക്ക് മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് ഉള്‍പ്പെടെ ഏഴ് പുതിയ പാര്‍ടികള്‍

അനാരോഗ്യം മൂലം വിശ്രമിക്കുന്ന സോണിയ ഗാന്ധിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാവും പ്രതിപക്ഷപാര്‍ടികളുടെ അടുത്ത യോഗം. ബംഗലുരുവില്‍ ജൂലായ് 17,18 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ വിപുലമായ പ്രതിപക്ഷ കൂട്ടായ്മ ലക്ഷ്യമിടുന്നു. ഏഴ് പുതിയ പ്രതിപക്ഷ പാര്‍ടികളെ കൂടി ഈ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു. ആകെ 24 പാര്‍ടികള്‍ ഉണ്ടാവും ഇതോടെ ഐക്യപ്രതിപക്ഷയോഗത...

ബംഗാൾ തെരഞ്ഞെടുപ്പിൽ തൃണമൂലിന് 34,000 ഗ്രാമപഞ്ചായത്ത് സീറ്റുകൾ… പിന്നിൽ ബിജെപി, സിപിഎം

പശ്ചിമ ബംഗാളിൽ ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രഖ്യാപിച്ച ഫലങ്ങളിൽ തൃണമൂൽ കോൺഗ്രസിന് അനിഷേധ്യമായ ലീഡ്. ടിഎംസി 34,359 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ വിജയിച്ചു, കൂടാതെ 752 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബുധനാഴ്ച രാവിലെ 8 വരെ പുറത്തു വന്ന ഫലങ്ങൾ ആണിത്. 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ...

സച്ചിന്‍ പൈലറ്റ് രാജസ്ഥാൻ വിടുന്നു…

വിഭാഗീയതയ്ക്ക് രാജി നല്‍കി അനുരഞ്ജനത്തിന്റെ പാതയിലേക്ക് വന്ന രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വ്യാപകമായ മാറ്റങ്ങള്‍. പിസിസി അധ്യക്ഷസ്ഥാനത്തേക്ക് സച്ചിൻ പൈലറ്റ് വരുമോ എന്ന സംശയം ഉണ്ടായിരുന്നുവെങ്കിലും നിലവിലുള്ള അധ്യക്ഷന് മാറ്റമില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വരെ ഗോവിന്ദ് സിംഗ് ദോട്ടസാര സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാനാണ് ഇപ്പോൾ സാധ്യത. സച്ച...