ആ ‘മൂത്രമൊഴിക്കല്‍’ മധ്യപ്രദേശിലെ ബിജെപിയുടെ വിധി മാറ്റിയെഴുതാന്‍ ശക്തിയുള്ളതാണ്‌

മധ്യപ്രദേശില്‍ ഒരു ആദിവാസിയുടെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവം മധ്യപ്രദേശിനെ പിടിച്ചുലച്ച രാഷ്ട്രീയമാനമുള്ള സംഭവം ആയിരിക്കയാണ്. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ ഏതാനും മാസം മാത്രം ബാക്കിയിരിക്കെ മധ്യപ്രദേശിലെ ജനസംഖ്യയുടെ 21 ശതമാനം വരുന്ന വോട്ട് ബാങ്കിന്റെ മുഖത്താണ് ബിജെപി മൂത്രമൊഴിച്ച് അപമാനിച്ചിരിക്കുന്നത് എന്ന വികാരം ശക്തമായി ...

അജിത് പവാറിന്റെ അവകാശവാദം പൊളിഞ്ഞു…ബലാബലത്തിന്റെ ഭാവി സൂചനകള്‍

നാല്‍പതിലധികം എം.എല്‍.എ.മാരുടെ പിന്തുണ അവകാശപ്പെട്ട് എന്‍സിപി പിളര്‍ത്തി ബിജെപി സഖ്യത്തിന്റെ ഭാഗമായ അജിത് പവാറിന്റെ ഇന്നത്തെ യോഗത്തില്‍ വന്നത് 29 പേര്‍ മാത്രം. ഇതേസമയം തന്നെ ശരദ് പവാര്‍ മുംബൈ വൈ.ബി.ചവാന്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 13 എം.എല്‍.എ.മാര്‍ പങ്കെടുത്തു. അതേസമയം 11 എം.എല്‍.എ.മാര്‍ ആരുടെ യോഗത്തിലും പങ്കെടുക്കാതെ മാറിനില്‍ക...

2024 അല്ല 2047 ലക്ഷ്യം വെക്കുക – ചർച്ചകളെ വഴി തിരിക്കാൻ മോദി

സ്വാതന്ത്ര്യലബ്ധിയുടെ നൂറാം വാര്‍ഷികമായ 2047 ആണ് ലക്ഷ്യമായി കാണേണ്ടതെന്നും 2024 അല്ലെന്നും സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തില്‍ നരേന്ദ്രമോദി പറഞ്ഞതായി റിപ്പോര്‍ട്ട്. 2024-ലെ ലക്ഷ്യം പ്രതിപക്ഷം വിമര്‍ശനവിധേയമാക്കി മുന്നോട്ടു പോകുമ്പോഴാണ് അതിനെ വഴിതിരിച്ചുവിടുന്ന രീതിയില്‍ മോദിയുടെ പുതിയ ആഹ്വാനം. സമ്പൂര്‍ മന്ത്രിസഭായോഗത്തിലായിരുന്നു പ്രധാനമന്ത...

ബിജെപിക്ക് മറ്റൊരു പാര്‍ടിക്കും ഇല്ലാത്ത ഒരു സവിശേഷ പ്രവര്‍ത്തന ഘടകം ഉണ്ട്…പഠിക്കേണ്ട ഒന്നാണത്‌

മഹാരാഷ്ട്രയില്‍ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ വിജയിച്ചുവെന്ന് നിരീക്ഷിക്കുമ്പോള്‍ ആ പാര്‍ടിയെ മറ്റ് ഇന്ത്യന്‍ പാര്‍ടികളില്‍ നിന്നും ഇപ്പോള്‍ വ്യത്യസ്തമാക്കുന്ന ഒരു പ്രധാന ഘടകം എന്താണെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. അത് മറ്റൊന്നുമല്ല, തുടര്‍ച്ചയായ രാഷ്ട്രീയതന്ത്ര മോണിറ്ററിങ് ആണ്. തങ്ങള്‍ക്ക് ശക്തിയുള്ളതോ ഇല്ലാത്തതോ ആവട്ടെ ഏത് സംസ്ഥാനത്തായാലും അവി...

പുതിയ പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിച്ച് ശരദ് പവാർ

മഹാരാഷ്ട്രയിൽ ജിതേന്ദ്ര ആവ്‌ഹാഡിനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച് എൻസിപി. ശരദ് പവാർ വിഭാഗത്തിന്റെ ചീഫ് വിപ്പായും ഇദ്ദേഹത്തെ തിരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാർ പാർട്ടി പിളർത്തി എൻഡിഎയ്ക്കൊപ്പം പോയതിനു പിന്നാലെയാണു ജിതേന്ദ്ര ആവ്‌ഹാഡിനെ തിരഞ്ഞെടുത്തത്. മുംബ്ര–കൽവയിൽ നിന്നുള്ള എംഎൽഎയാണ്. പാർട്ടിയിൽ പിളർപ്പില്ലെന്നും എൻസിപി ആ...

മഹാരാഷ്ട്രയിൽ ബിജെപിയുടെ ‘വാഷിംഗ് മെഷീൻ’ വീണ്ടും പ്രവർത്തനം തുടങ്ങി …പരിഹസിച്ച് പ്രതിപക്ഷ നേതാക്കൾ

ബിജെപിയുടെ വാഷിംഗ് മെഷീൻ പ്രവർത്തനം വീണ്ടും ആരംഭിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തിലേക്ക് പുതിയതായി വന്ന നിരവധി പേർ ഇന്ന് ഇഡി, സിബിഐ, ആദായനികുതി വകുപ്പുകൾ അന്വേഷിക്കുന്ന ഗുരുതരമായ അഴിമതി ആരോപണങ്ങൾ നേരിടുന്നവരാണ് . ഇപ്പോൾ അവർക്കെല്ലാം ക്ലീൻ ചിറ്റ് ലഭിച്ചു കഴിഞ്ഞു."- ജയറാം രമേഷ...

“ശിവസേനയ്‌ക്കൊപ്പം പോകാൻ കഴിയുമെങ്കിൽ തീർച്ചയായും ബിജെപിക്കൊപ്പവും പോകാം…എൻസിപി ആയിട്ടാണ് പോകുന്നത്– അജിത് പവാർ

മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവ് അജിത് പവാർ, സംസ്ഥാനത്ത് ബിജെപി-ശിവസേന സഖ്യവുമായി കൈകോർത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചു. "പ്രധാനമന്ത്രി ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുകയാണ്. ഞങ്ങൾ ഈ ശ്രമത്തിൽ പങ്കുചേരാൻ തീരുമാനിച്ചു"-- അജിത് പവാർ പത്രസമ്മേളനത്തിൽ പറഞ്ഞു. "ശിവസേനയ്‌ക്കൊപ...

“മഹാ” നാടകത്തിന് അന്ത്യം…അജിത് പവാര്‍ ബിജെപിക്കൊപ്പം, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി അജിത് പവാര്‍ ബിജെപിയുടെ ഒപ്പം കൂടി. ഏക് നാഥ് ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായി ഉപമുഖ്യമന്ത്രിയായി. എന്‍സിപി നേതാവും പ്രതിപക്ഷ നേതാവുമായിരുന്ന അജിത് പവാര്‍ ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തന്നെ പിന്തുണയ്ക്കുന്ന 40 എംഎല്‍എമാരെ ഒപ്പം നിര്‍ത്തിയാണ് അജിത് പവാറിന്റെ നിര്‍ണായക നീക്കം...

ഏകീകൃത സിവില്‍ കോഡിനെ തത്വത്തില്‍ പിന്തുണയ്ക്കുന്നുവെന്ന് ആം ആദ്മി പാര്‍ടി

യൂണിഫോം സിവില്‍ കോഡിനെ ആം ആദ്മി പാര്‍ട്ടി തത്വത്തില്‍ പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന എഎപി ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്. പൗരന്മാര്‍ക്ക് യൂണിഫോം സിവില്‍ കോഡ് ഉറപ്പാക്കാന്‍ ഭരണഘടന ബാധ്യസ്ഥരാണെന്നു മധ്യപ്രദേശിലെ ബിജെപി ബൂത്ത് തല പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതിന് പിന്നാലെയാണ് എഎപിയില്‍ നിന്നുള്ള പ്രതി...

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെ വധശ്രമം

യുപിയിലെ ദയോബന്ദിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനു നേരെ വധശ്രമം . സഹാറന്‍പൂരിലെ ദേവ്ബന്ദ് മേഖലയില്‍ വെച്ചായിരുന്നു ആക്രമണം. ഹരിയാന രജിസ്‌ട്രേഷനുള്ള കാറില്‍ എത്തിയ അക്രമികള്‍ ചന്ദ്രശേഖറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വയറ്റില്‍ കയറിയ ബുള്ളറ്റ് പുറത്തുവന്നു. കാറിന്റെ ചില്ലുകളും തകര്‍ന്നു. ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി. അരയിൽ വെടി...