പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധം…സ്‌പീക്കറുടെ ഓഫീസ്‌ ഉപരോധിച്ചു, വാച്ച്‌ ആന്‍ഡ്‌ വാര്‍ഡുമായി സംഘര്‍ഷം

തുടർച്ചയായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുന്നതായി ആരോപിച്ച് നിയമസഭ ബഹിഷ്കരിച്ച പ്രതിപക്ഷ എംഎൽഎമാർ അസാധാരണമായ ഒരു പ്രതിഷേധത്തിന് തയ്യാറായത് വലിയ സംഘർഷം സൃഷ്ടിച്ചു. സ്പീക്കർ എ.എൻ.ഷംസീറിന്റെ ഓഫിസ് ഉപരോധിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. വാച്ച് ആൻഡ് വാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സഭാഹാളിനു പുറത്തു വാച്ച് ആൻഡ് ...

ബ്രഹ്മപുരം തീപിടുത്തം: ത്രിതല അന്വേഷണം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി

ബ്രഹ്മപുരത്തെ തീപിടുത്തത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തന്നെ നടപടികള്‍ സ്വീകരിച്ചതായും തീപിടുത്തത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിച്ചു. പൊലീസന്വേഷണവും വിജിലന്‍സ്‌ അന്വേഷണവും നടത്തും. ഭാവിയില്‍ ഇത്തരം തീപിടുത്തം ഉണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്തൊക്കെ എന്നതടക്കം പരിശോധിച...

ഞാന്‍ പ്രസിഡണ്ടായാല്‍ റഷ്യ-ഉക്രെയ്‌ന്‍ യുദ്ധം 24 മണിക്കൂറിനകം തീരും-ട്രംപ്‌

മൂന്നാം ലോക മഹായുദ്ധം തടയാൻ കഴിയുന്ന ഏക പ്രസിഡന്റ് സ്ഥാനാർത്ഥി താനാണെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2024-ൽ താൻ വിജയിച്ചാൽ റഷ്യ-ഉക്രെയ്ൻ തർക്കം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കപ്പെടുമെന്ന് മുൻ യുഎസ് പ്രസിഡന്റ് പറഞ്ഞു. അയോവയിൽ നടന്ന ഒരു പ്രചാരണ പരിപാടിക്കിടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്ന് താൻ വിശ...

യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച ടിക്കറ്റ് പരിശോധകനെ റെയിൽവേ പിരിച്ചുവിട്ടു

യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച ടിക്കറ്റ് പരിശോധകനെ റെയിൽവേ പിരിച്ചുവിട്ടു. മുന്ന കുമാര്‍ എന്നയാളെയാണ് പിരിച്ചുവിട്ടത്. അമൃത്സര്‍-കൊല്‍ക്കത്ത ട്രെയിനില്‍ മാര്‍ച്ച് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. യാത്രക്കാരിയുടെ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്നാണ് മദ്യലഹരിയിലായിരുന്ന മുന്ന കുമാറിനെ അറസ്റ്റ് ചെയ്തതെന്ന് ജിആര്‍പി ഉദ്യോഗസ്ഥര്‍ പറഞ്ഞു....

ഇന്ന് 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ‘ബ്രഹ്മപുരം’ പ്രസ്താവന

ബ്രഹ്മപുരത്ത് മാലിന്യം തീപിടിക്കുകയും രണ്ടാഴ്ച വിശപ്പുകമയമായി തീരുകയും ചെയ്ത വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഇന്ന് 11 മണിക്ക് പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാണ് പ്രത്യേക പ്രസ്താവന നടത്തുന്നത്. തീപിടിത്തം നടന്ന് 13 ദിവസമായിട്ടും വിഷയത്തില്‍ അദ്ദേഹം ഇതുവരെ പ്രതികരിച്ചിരുന്നില്ല. ബ്രഹ്മപുരം വിഷയത്തില്‍നിന്ന...

പുകയില്‍ ശ്വാസം മുട്ടുന്ന കൊച്ചിക്കാർക്ക് വൈദ്യസഹായവുമായി കൊച്ചിയുടെ വിശ്വ പൗരൻ മമ്മൂട്ടി

ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടർന്നുണ്ടായ പുകയില്‍ ശ്വാസം മുട്ടുന്ന െകാച്ചിക്കാർക്ക് വൈദ്യസഹായവുമായി മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ ‘കെയര്‍ ആൻഡ് ഷെയര്‍’. ‌കൊച്ചി നഗരത്തിലെ പൗരൻ കൂടിയായ മമ്മൂട്ടി മാലിന്യ തീപിടുത്തത്തിൽ ആശങ്കയുയർത്തി തനിക്കും ശ്വാസം മുട്ടുന്നു എന്ന പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. അദ്ദേഹത്...

നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് ആരോഗ്യമന്ത്രിയാണ്-വി.ഡി.സതീശൻ

ആരോഗ്യമന്ത്രി വീണാ ജോർജിനെ രൂക്ഷമായി വിമർശിച്ച് നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ‘നമുക്കൊരു ആരോഗ്യമന്ത്രിയുണ്ട്, ബെസ്റ്റ് ആരോഗ്യമന്ത്രിയാണ്. എറണാകുളത്ത് വിഷപ്പുക നിറഞ്ഞ് 10–ാം ദിവസം മാസ്ക് ധരിക്കണമെന്ന് ഉപദേശിച്ച മന്ത്രിയാണ്. തീപിടിച്ച് മൂന്നാം ദിവസം മന്ത്രി പറഞ്ഞു ആരോഗ്യപ്രശ്നം ഇല്ലെന്ന്. എന്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അങ്ങനെ പറ...

സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്ക്

സ്വവർഗ വിവാഹത്തിനു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം നിയമ സാധുത നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിനു വിട്ടു. അഞ്ചംഗ ഭരണഘടനാ ബെഞ്ചിൽ അടുത്തമാസം 18 മുതൽ വാദം കേൾക്കും. അതീവ പ്രാധാന്യമുള്ള വിഷയമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിലയിരുത്തി. അധിക സത്യവാങ്മൂലം ഉണ്ടെങ്കിൽ കേന്ദ്രസർക്കാർ മൂന്നാഴ്ചയ്ക്കക...

ആന്ധ്ര മുൻ മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി വീണ്ടും കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിലേക്ക്

കോൺഗ്രസിൽ വീണ്ടും ചേർന്ന് അഞ്ച് വർഷത്തിന് ശേഷം, ഐക്യ ആന്ധ്രാപ്രദേശിന്റെ അവസാന മുഖ്യമന്ത്രി എൻ കിരൺ കുമാർ റെഡ്ഡി വീണ്ടും പാർട്ടി വിട്ടു. അദ്ദേഹം ബിജെപിയിൽ ചേരാനാണ് സാധ്യതയെന്ന് മാധ്യമങ്ങൾ പറയുന്നു. റെഡ്ഡി 2014ൽ കോൺഗ്രസ് വിട്ട് ജയ് സമൈക്യ ആന്ധ്ര പാർട്ടി എന്ന സ്വന്തം പാർട്ടി രൂപീകരിച്ചു. 2014-ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വൻ തിരിച്ചടി നേ...

5 വര്‍ഷം മുമ്പ്‌ താന്‍ മുഖ്യമന്ത്രിക്ക്‌ ആശങ്കയോടെ എഴുതിയ കാര്യം…മാലിന്യദുരന്തത്തെക്കുറിച്ച്‌ മോഹന്‍ലാലിന്റെ കുറിപ്പ്‌

ബ്രഹ്മപുരം മാലിന്യദുരന്തം പ്രകൃതി ദുരന്തമല്ലെന്നും മനുഷ്യ നിര്‍മിത ദുരന്തമാണെന്നും താന്‍ അഞ്ച്‌ വര്‍ഷം മുമ്പ്‌ മുഖ്യമന്ത്രിക്ക്‌ ആശങ്ക പങ്കുവെച്ച്‌ കത്തെഴുതിയിരുന്നുവെന്നും നടന്‍ മോഹന്‍ലാല്‍. എല്ലാവരെയും കാത്തിരിക്കുന്ന ദുരന്തമാണിത്‌. ഇത്രയധികം തെറ്റായി മാലിന്യം കൈകാര്യം ചെയ്യുന്ന സ്ഥലം കേരളമല്ലാതെ വേറെ ലോകത്തെവിടെയും ഇല്ലെന്നും ജനം മാലിന്യ...