ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരം

നടനും മുൻ എം പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിലാണ് അദ്ദേഹമിപ്പോഴുള്ളത്. ഇ സി എം ഒ സപ്പോർട്ടിലാണ് ഇന്നസെന്റെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാഹുലിന് മറുപടിയുമായി ബി.ജെ.പി.

രാഹുല്‍ഗാന്ധിയെ ധൃതിപ്പെട്ട് അയോഗ്യനാക്കിയ സംഭവത്തില്‍ വന്‍ സമ്മര്‍ദ്ദത്തിലായ ബിജെപി ഒടുവില്‍ മൗനം ഭഞ്ജിച്ചു. മുന്‍ കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് വാര്‍ത്താ സമ്മേളനത്തില്‍ രാഹുലിനെതിരെ ആഞ്ഞടിച്ചു. നരേന്ദ്രമോദിക്ക് പേടിയാണ് എന്ന് വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ ഇന്ന് പത്രസമ്മേളനം നടത്തിയതോടെ ബിജെപിക്ക് പ്രതികരിക്കാന്‍ നിവൃത്തയില...

മോദി എന്നെ അയോഗ്യനാക്കിയത് അദാനിയെക്കുറിച്ചുള്ള തന്റെ അടുത്ത ചോദ്യം ഭയന്ന്- രാഹുല്‍

അദാനിയെക്കുറിച്ചുള്ള തന്റെ അടുത്ത പ്രസംഗത്തില്‍ പേടിച്ചിട്ടാണ് മോദി തന്റെ പാര്‍ലമെന്റംഗത്വം ഇല്ലാതാക്കിയതെന്ന് രാഹുല്‍ ഗാന്ധി. https://thepoliticaleditor.com/2023/03/democracy-in-india-is-being-attacked-says-rahul-gandhi/ അദാനിയും മോദിയും തമ്മില്‍ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായപ്പോള്‍ തുടങ്ങിയ ബന്ധം താന്‍ പുറത്തു കൊണ്ടുവന്നു. അദ...

ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണ്-രാഹുൽ

ഇന്ത്യയിൽ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു. പാർലമെന്റ് അംഗത്വം റദ്ദാക്കിയതിന് ശേഷം ആദ്യമായി പാർട്ടി ആസ്ഥാനത്ത് എത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. വിദേശ ശക്തികളുമായി താൻ സഹകരിക്കുന്നുവെന്ന് പാർലമെന്റിൽ മന്ത്രിമാർ തെറ്റായ ആരോപണം ഉന്നയിച്ചുവെന്നും രാഹുൽ പറഞ്...

കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിക്കുന്നു…14 പ്രതിപക്ഷ പാര്‍ടികളുടെ ഹര്‍ജി സുപ്രീംകോടതി കേള്‍ക്കും

കേന്ദ്ര അന്വേഷണ ഏജൻസികളായ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) എന്നിവയെ തങ്ങളുടെ നേതാക്കളെ അപകീർത്തിപ്പെടുത്താനും ഇല്ലാതാക്കാനും ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് രാജ്യത്തെ 14 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ ഒന്നിച്ചുള്ള ഈ നീക്ക...

രാഹുലിനെ ബിജെപിയുടെ പ്രധാന പ്രതിപക്ഷ ശബ്ദമാക്കി കേന്ദ്രസര്‍ക്കാരിന്റെ ‘മണ്ടത്തരം’

അമിതമായ രാഹുല്‍ഗാന്ധി വിരോധം നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും നല്‍കുന്നത് വലിയ തിരിച്ചടിയായിരിക്കുമോ…രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്നും പുറത്താക്കാന്‍ സ്വീകരിച്ച നടപടികള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബിജെപിയെ തിരിഞ്ഞുകുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. രാഹുലിനെ 'അനാവശ്യമായി വളര്‍ത്തിയെടുത്തിരിക്കയാണ്' അദ്ദേഹത്തിനെതിരായ നടപടികളി...

മോദിക്കെതിരെ കഠിന പരിഹാസവുമായി കെജരിവാള്‍, പ്രിയങ്ക

ജനാധിപത്യ ഇന്ത്യയില്‍ മോദിയോളം അരക്ഷിതനും അഴിമതിക്കാരനും വിദ്യാസമ്പന്നതയില്ലാത്തയാളുമായ ഒരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ലെന്ന് വിമര്‍ശിച്ച് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. https://thepoliticaleditor.com/2023/03/rahul-iffect-will-damage-modi-image/ ' മോദിയെക്കാളും അരക്ഷിതനും അഴിമതിക്കാരനും വിദ്യാസമ്പന്നതയില്ലാത്തയാളുമായ ഒരു ...

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് ജനപ്രാതിനിധ്യ നിയമത്തിന്റെ അന്തസ്സത്തയുമായി ചേരാത്തത്…എന്തുകൊണ്ടെന്ന് പി.ഡി.ടി. ആചാരി വിശദീകരിക്കുന്നു

കേരളത്തിലെ വിശ്രുതനായ പാര്‍ലമെന്‌റി കാര്യവിദഗ്ധനും മുന്‍ ലോക്‌സഭാ സെക്രട്ടറി ജനറലുമാണ് പി.ഡി.ടി.ആചാരി. അദ്ദേഹം രാഹുല്‍ ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച വിജ്ഞാപനം ശരിയായ രീതിയല്ലെന്ന് വിയോജിക്കുന്നു. സത്യത്തില്‍ 1951-ലെ ജനപ്രാതിനിധ്യ നിയമത്തില്‍ പറയുന്നതനുസരിച്ച് രാഷ്ട്രപതിയുടെ അറിവോ...

തലച്ചോറിൽ രക്തസ്രാവം: ബോംബെ ജയശ്രീയെ ലണ്ടനിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ലോക പ്രശസ്ത കർണാടക സംഗീതജ്ഞയും സിനിമാ പിന്നണി ഗായികയുമായ ബോംബെ ജയശ്രീയെ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ലണ്ടനിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ലെന്നു സൂചനയുണ്ട്. എന്നാൽ ഒരു താക്കോൽദ്വാര ശസ്ത്രക്രിയക്ക് അവരെ വിധേയയാക്കുന്നുണ്ടെന്ന് കുടുംബത്തോട് അടുത്തവർ പറയുന്നതായി "ദ ഹിന്ദു" റിപ്പോര്‍ട്ട് ചെയ്തു. ഹോട്ടൽമുറിയിൽ അബോധാവസ്ഥയിൽ‌ കണ്ടെ...

കേരളത്തിൽ കോവിഡ് ബാധയിൽ ഒരു മരണം കൂടി… മരിച്ചത് കണ്ണൂർ ജില്ലക്കാരൻ

കേരളത്തിൽ കോവിഡ് ബാധയിൽ ഒരു മരണം കൂടി. മുഴപ്പിലങ്ങാട് സ്വദേശിയായ 86 വയസ്സുകാരന്റെ മരണമാണ് കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചത്. ഈ മാസം 22നു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഡിഎംഒ ഡോ.നാരായണ നായിക്ക് പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് മൃതദേഹം പയ്യാമ്പലത്ത് സംസ്കരിച്ചു. ഒൻപതു മാസത്തിനു ശേഷ...