ബംഗാളിലെ ദുർഗാപൂജയ്ക്ക് യുനെസ്കോ സാംസ്കാരിക പൈതൃക പദവി നൽകി. യുനെസ്‌കോ ബുധനാഴ്ച നടത്തിയ ഈ പ്രഖ്യാപനത്തിൽ ഏറെ സവിശേഷതകൾ…
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ നേരത്തെ വന്ന ഡെല്‍റ്റ വകഭേദത്തെക്കാള്‍ വേഗത്തില്‍ വ്യാപനത്തിന് ശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടനാ ചീഫ്…
ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതകത്തില്‍ ആശിഷ് മിശ്രയ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതില്‍ കുപിതനായ പിതാവ് കേന്ദ്ര ആഭ്യന്തര സഹമന്തി അജയ്‌മിശ്ര…
കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് അന്തരിച്ചു. ഇന്നു രാവിലെ ബംഗലുരുവിലെ ആശുപത്രിയിൽ…

ഗുജറാത്തിലെ മോർബി ജില്ലയിൽ ഫാക്ടറിയുടെ ഭിത്തി തകർന്നുവീണ് 12 തൊഴിലാളികൾ മരിച്ചു. ഹൽവാദ് ജിഐഡിസിയിലെ സാഗർ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 20 പേരെ…
“എന്റെ അമ്മയുടെ 31 വർഷത്തെ പോരാട്ടത്തിന് ഒടുവിൽ ഫലം ലഭിച്ചു,” ഉത്തരവിനോട് പേരറിവാളൻ ഇങ്ങനെ പ്രതികരിച്ചു.