ചാണ്ടി ഉമ്മനെയും ജെയ്ക് സി.തോമസിനെയും തൂക്കി നോക്കുമ്പോള്‍…

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനകീയ സ്വീകാര്യത ഊട്ടിയുറപ്പിക്കുമെന്ന് സിപിഎമ്മും ഇടതു മുന്നണിയും അമിതമായി പ്രതീക്ഷിച്ചിരുന്ന ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു തൃക്കാക്കര. എന്നാല്‍ വലിയ ഭൂരിപക്ഷത്തിന് യുഡിഎഫ് ജയിച്ചത് വലിയ നിരാശയാണ് ഇടതുപക്ഷത്തിന്റെ അകത്തളങ്ങളില്‍ ഉണ്ടാക്കിയത്, അവരത് പുറമേ കാണിച്ചില്ലെങ്കിലും. തൃക്കാക്കര മാതൃകയിലുള്ള രണ്ടാമത്തെ ...

പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ഥിയെ തീരുമാനിച്ചു

പുതുപ്പള്ളിയില്‍ യുവരക്തങ്ങള്‍ തമ്മിലുള്ള പോരിന് കളമൊരുങ്ങി. സി.പി.എമ്മിലെ യുവ നേതാവും സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമായ ജയ്ക് സി.തോമസിനെ ആണ് സി.പി.എം. സംസ്ഥാന സെക്രട്ടറിയറ്റ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച കോട്ടയത്താണുണ്ടാവുക. ജെയ്ക് സി.തോമസിന്റെ പേര് നേരത്തെ ശക്തമായി ഉയര്‍ന്നിരുന്നു....

മനോരമ-സിപിഎം പരസ്യപ്പോരാട്ടം…പ്രസ്താവനയ്ക്കു ബദല്‍ മുഖപ്രസംഗം…ബാക്കിയാകുന്നത് രണ്ടേ രണ്ടു ചോദ്യം

സിപിഎം നേതൃത്വും മലയാള മനോരമ ദിനപത്രവും നേരിട്ട് പരസ്യമായി പേരു പറഞ്ഞുള്ള ആക്ഷേപം രൂക്ഷമായി. വീണ വിജയന്‍ വിവാദ വ്യവസായിയില്‍ നിന്നും മാസപ്പടി രൂപത്തില്‍ ഒന്നേമുക്കാല്‍ കോടി രൂപ കൈപ്പറ്റി എന്ന വാര്‍ത്ത മനോരമ രണ്ടു നാള്‍ മുമ്പ് ബ്രേക്ക് ചെയ്തതാണ് നേരിട്ടുള്ള ഏറ്റുമുട്ടലിലും ഗ്വാഗ്വാ വിളിയിലും എത്തിയിരിക്കുന്നത്. ഇന്നത്തെ മനോരമയുടെ മുഖപ്രസംഗം ...

ചെന്നിത്തലയും കർത്തായുടെ പണം വാങ്ങി…താൻ വാങ്ങിയത് പാർട്ടി ഫണ്ട്‌, വീണയ്ക്ക് പണം നൽകിയത് അഴിമതി – ചെന്നിത്തല

കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) കമ്പനിയില്‍നിന്നു പണം വാങ്ങിയിട്ടുണ്ടെന്ന് സമ്മതിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പണം വാങ്ങിയവരുടെ ലിസ്റ്റിൽ തന്റെ പേരടക്കമുണ്ടെന്ന വിവരങ്ങൾ പുറത്തു വന്നത്തോടെയാണ് ചെന്നിത്തല ഇത് സമ്മതിച്ചത്. പാര്‍ട്ടിക്ക് വേണ്ടി കെപിസിസി പ്രസിഡന്റായിരുന്ന സമയം പാർട്ടി ഫണ്ടായാണ് പണം വാങ്ങിയതെന...

ചാണ്ടി ഉമ്മനെ ജയിപ്പിക്കാന്‍ നിബു ജോണിനെ സ്ഥാനാര്‍ഥിയാക്കാം……പരിഹസിച്ച് പുതുപ്പള്ളിയിലെ ഇടതനുഭാവികള്‍

പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സമര്‍ഥനായ സ്ഥാനാര്‍ഥിയെ തേടുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ഇന്നലെ പ്രചരിച്ച ഒരു പേര് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസുകാരനും ജില്ലാ പഞ്ചായത്ത് അംഗവും പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ നിബു ജോണിന്റെതായിരുന്നു. ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് തങ്ങള്‍ ഉദ്ദേശിക്...

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

കേരള നിയമസഭയുടെ നടപ്പു സമ്മേളനം വെട്ടിച്ചുരുക്കാന്‍ കാര്യോപദേശക സമിതിയില്‍ തീരുമാനം. നാളെ അതായത് വ്യാഴാഴ്ച സമ്മേളനം പിരിയും. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സപ്തംബര്‍ അഞ്ചിന് തീരുമാനിച്ചതാണ് സമ്മേളനക്കാലയളവ് ചുരുക്കാന്‍ ഇടയാക്കിയത്. എന്നാൽ പുതുപ്പള്ളി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കണമെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് രേഖാമൂല...

സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും പുതുപ്പള്ളി തെരഞ്ഞെടുപ്പ് – ചാണ്ടി ഉമ്മൻ

താൻ സഹതാപ തരംഗത്തിൽ വന്ന സ്ഥാനാർത്ഥിയല്ലെന്നും പുതുപ്പള്ളിയിലേത് സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും എന്നും കോൺഗ്രസ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ . 23 വർഷമായി താൻ പാർട്ടി പ്രവർത്തകനാണ് . ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. "ഇടത് സർക്കാർ പൂർണ പരാജയമാണ് സർക്കാർ എന്ത് ചെയ്തു. ഉമ്മൻ ചാണ്ടി കൊലയാളികളുടെ രക്ഷകർത്ത...

കാർ കത്തിയതിനു കാരണം കാറിലുണ്ടായിരുന്ന സ്‌പ്രേയെന്ന് ഫോറൻസിക് സംഘം

കാർ കത്തി യുവാവ് മരിച്ച സംഭവത്തിൽ അപകടകാരണം കാറിലുണ്ടായിരുന്ന സ്‌പ്രയെന്ന് ഫോറൻസിക് സംഘം. സ്‌പ്രേയിലേയ്ക്ക് സിഗരറ്റ് ലൈറ്ററിൽ നിന്ന് തീ പടർന്നതാണോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ക്യബിനിൽ നിന്ന് തന്നെയാണ് തീ പ‌ടർന്നതെന്നാണ് നിഗമനം. കാർ പരിശോധിച്ച ഫോറൻസിക് സംഘം ഉടൻ പൊലീസിന് റിപ്പോർട്ട് നൽകും. മരിച്ച കൃഷ്ണപ്രകാശ് ശ്വാസതടസത്തിന് ചികിത...

വീണ 1 .72 കോടി രൂപ മാസപ്പടി വാങ്ങിയെന്ന “മനോരമ” റിപ്പോർട്ട് : മാധ്യമങ്ങള്‍ വഴി സെറ്റ് ചെയ്യുന്ന അജണ്ടയെന്ന് സംശയമെന്ന് എ.കെ.ബാലന്‍

കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സി എം ആർ എൽ) എന്ന സ്വകാര്യ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയ്ക്ക് മാസപ്പടിയായി 1 .72 കോടി രൂപ നൽകിയെന്ന റിപ്പോർട്ട് വൻ വിവാദത്തിലേക്ക്. മലയാള മനോരമ ദിനപത്രം പുറത്തു കൊണ്ടുവന്ന ഈ വാർത്ത പ്രതിപക്ഷത്തിന് പുതുപ്പള്ളി ഉപ തിരഞ്ഞെടുപ്പിലും മികച്ച ആയുധമാകും. സിപിഎം നേതൃത്വം ഇതേപ്പറ്...

സംവിധായകൻ സിദ്ധിഖ് വിടവാങ്ങി

മലയാളിയുടെ ചിരിക്ക് പുതിയ ആകാശങ്ങള്‍ സമ്മാനിച്ച് ജനപ്രിയസിനിമയുടെ അമരക്കാരനായി തിളങ്ങിയപ്രശസ്ത സംവിധായകൻ സിദ്ധിഖ് വിടവാങ്ങി. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ അൽപ്പ സമയം മുൻപായിരുന്നു അന്ത്യം. സംവിധായകരായ ബി ഉണ്ണികൃഷ്ണനും ലാലും ചേർന്നാണ് വിയോഗ വാർത്ത അറിയിച്ചത്. കരൾ രോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അ...