നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തില്‍ പെട്ടായിരുന്നു മരണം. തൊടുപുഴയില്‍ ഷൂട്ടിങിന് എത്തിയതായിരുന്നു അനില്‍. ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. അടുത്ത കാലത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ വളരെ ശ്രദ്ധിക്കപ്പെട്ട നടനായിരുന്നു അനില്‍....

തൃശൂര്‍ കോര്‍പറേഷനില്‍ ഇടതു പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന്‍ മേയറാകും

കോണ്‍ഗ്രസ് വിമതനായി ജയിച്ച എം.കെ. വര്‍ഗീസ് ഇടതുമുന്നണിയുടെ പിന്തുണയോടെ തൃശ്ശൂര്‍ മേയറാവും എന്ന് സൂചന. തൃശ്ശൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. രണ്ടു വര്‍ഷത്തേക്ക് വര്‍ഗീസിനെ മേയറാക്കാം എന്നാണ് ധാരണയെന്നു പറയുന്നു. നിലവില്‍ 24 സീററുള്ള ഇടതുപക്ഷത്തിന് വര്‍ഗീസിന്റെ പിന്തുണ കൂടിയുണ്ടെങ്കില്‍ ഭരണം നിയന്ത്രിക്കാനാവും. ...

ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി

ഗവർണർക്ക് മുഖ്യമന്ത്രി നൽകിയ കത്തിൽ ഉന്നയിച്ച വസ്തുതകൾ 1- അടിയന്തര സാഹചര്യം ഇല്ല എന്ന വാദം തെറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളർന്നത് അടുത്ത ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കർഷക സമൂഹവും കാർഷിക മേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ വലിയ ഉത്കണ്ഠയുണ്ട്. ...

അനാവശ്യ ധൃതി തിരിച്ചടിയായി… തീരുമാനം ഗവര്‍ണര്‍ തടഞ്ഞത് സര്‍ക്കാരിന്‌ ക്ഷീണമായി

ഡിസംബര്‍ 21-ന് അതായത് തിങ്കളാഴ്ച കേരള സര്‍ക്കാര്‍ ഒരു പത്രക്കുറിപ്പിറക്കി. 23-ന് അതായത് ബുധനാഴ്ച പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍. വെറും ഒറ്റ ദിവസത്തെ ഇടവേളയില്‍ ഒരു നിയമസഭാ സമ്മേളനം. അത്രയ്ക്ക് അടിയന്തിരസ്വഭാവം എന്താണുണ്ടായിരിക്കുന്നത് എന്ന ചോദ്യം ആരായാലും സ്വാഭാവികം. രാജ്യമാകെ ചര്‍ച്ച ചെയ്യുന്ന ...

വാരാന്ത്യങ്ങളില്‍ ലഹരിപ്പുക നിറയുന്ന വാഗമണ്‍.. കണ്ണടയ്ക്കുന്ന അധികാരികള്‍

മനോഹരമായ മലമടക്കുകളിലെ തേയിലത്താട്ടങ്ങളില്‍ കുന്നിടിച്ച് കൂണുപോലെ പണിതിട്ടുള്ള റിസോര്‍ട്ടുകളും കോട്ടേജുകളും…വരാന്ത്യങ്ങളില്‍ അവിടേക്കു ചേക്കേറുന്ന ഊരും പേരും അറിയാത്ത ചെറുപ്പക്കാര്‍…അവരില്‍ ധാരാളം യുവതികളും ഉണ്ടാകും…എല്ലാവരും കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നിന്നും വാരാന്ത്യം കൊണ്ടാടാന്‍ എത്തുന്നവരാണ്. ഇരുട്ടിയാലാണ് ഇവരുടെ വരവ്. പിന്നെ മലമടക...

കേരളത്തിലെ ബാറുകളില്‍ ഇനി മുതല്‍ ഇരുന്ന് മദ്യപിക്കാം

കേരളത്തിലെ ബാറുകളില്‍ ചൊവ്വാഴ്ച മുതല്‍ ഇരുന്ന് മദ്യപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച് എക്‌സൈസ് കമ്മീഷണര്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ബാറിനകത്ത് കഴിക്കാന്‍ സൗകര്യം അനുവദിക്കുന്നതോടെ മദ്യക്കുപ്പികള്‍ കൗണ്ടറിലൂടെ ബിവറേജസ് വിലയ്ക്ക് വില്‍ക്കുന്നത് അവസാനിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇനി മദ്യം ബിവ...

തദ്ദേശ ജനപ്രതിനിധികള്‍ ചുമതലയേറ്റു

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇന്ന് സനാഥരായി. നവംബര്‍ 11-ന് കാലാവധി തീര്‍ന്ന് ഉദ്യോഗസ്ഥ ഭരണത്തിലായിരുന്ന പ്രാദേശിക ഭരണകൂടസ്ഥാപനങ്ങള്‍ വീണ്ടും നകീയ ഭരണത്തിന്റെ കീഴാലാവുകയാണ് തിങ്കളാഴ്ച മുതല്‍. തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ ജനപ്രതിനിധികള്‍ എല്ലായിടത്തും തിങ്കളാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. മുനിസിപ്പാലിറ്റികളിലേയും കോർപറ...

സി.എം.രവീന്ദ്രനില്‍ നിന്നും ഇ.ഡി.ക്ക് എന്തു കിട്ടി ?

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ തുടര്‍ച്ചയായി രണ്ടാം ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വ്യാഴാഴ്ച നീണ്ട 12 മണിക്കൂര്‍ ചോദ്യം ചെയ്ത് രാത്രി 11 മണിക്കാണ് വിട്ടതെങ്കില്‍ വെള്ളിയാഴ്ച 10 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ദീര്‍ഘമായി ചോദ്യം ചെയ്തിട്ടും കാര്യമായി ഒന്നും ക...

എ.കെ.ജി. സെന്ററില്‍ കേക്ക് മുറിച്ച് ഇടതുമുന്നണി നേതാക്കളുടെ വിജയാഹ്‌ളാദം..

എതിര്‍പ്രചാരണങ്ങളെ മുറിച്ചുകടന്ന് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എതിരാളികളുടെ വായടപ്പിക്കുന്ന വിജയം നേടിയതില്‍ ആഹ്‌ളാദം പങ്കിടാന്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ തിരുവനന്തപുരം എ.കെ.ജി. സെന്ററില്‍ ഒത്തുചേര്‍ന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറിയറ്റ് നടക്കുന്ന ദിവസമായിരുന്നതിനാല്‍ വെള്ളിയാഴ്ചയാണ് ഈ ഒത്തുചേരലിന് വേളയായത്. മുഖ്യമന്ത്രി പിണറായി വിജ...

കൊച്ചി ലുലു ഷോപ്പിങ് മാളില്‍ യുവനടിയെ രണ്ടു യുവാക്കള്‍ ശാരീരികമായി അപമാനിച്ചു..

മാസ്‌ക് ധരിച്ചതു മൂലം പ്രതികളെ മനസ്സിലാക്കാന്‍ പൊലീസ് കുഴങ്ങുന്നു.. ഇന്‍സ്റ്റഗ്രാമില്‍ നടി തനിക്കുണ്ടായ അനുഭവം കുറിച്ചപ്പോഴാണ കഴിഞ്ഞ ദിവസം നടന്ന സംഭവം പുറം ലോകം അറിയുന്നത്. കുടുംബത്തോടൊപ്പം എത്തിയ നടിയെ രണ്ടു പേര്‍ വന്ന് ശാരീരികമായി അപമാനിക്കുകയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ പൊലീസും വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. സംഭവത്തെക്കുറി...