സര്‍ക്കാരിന്‌ സമഗ്രമാറ്റം വേണം…മന്ത്രിമാര്‍ കൂടുതല്‍ ജനകീയമാവണം: സി.പി.എം. നിർദ്ദേശിക്കുന്നു

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഗൗരവമുളള സ്വയം വിമര്‍ശനം നടത്തി സി.പി.എം. സംസ്ഥാന സമിതി യോഗം. മാധ്യമങ്ങളുമായുള്ള മന്ത്രിമാരുടെ ഇടപെടല്‍ ആവശ്യത്തിന്‌ ഇല്ലെന്നാണ്‌ സി.പി.എം.വിലയിരുത്തല്‍. കൂടുതല്‍ ജനകീയ പദ്ധതികള്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. മന്ത്രിമാര്‍ പ്രവര്‍ത്തനത്തില്‍ കാര്യമായ തിരുത്തല്‍ വരുത്തണമെന്ന്‌ സംസ്...

പി.കെ.ശ്രീമതി “കിടുങ്ങാക്ഷിയമ്മ”- വി.ഡി.സതീശന്റെ അധിക്ഷേപ പ്രസംഗം..പിന്നാലെ ഖേദം

കിടുങ്ങാക്ഷിയമ്മ എ.കെ.ജി.സെന്ററിലിരുന്നു കിടുങ്ങി, വായിച്ചുകൊണ്ടിരുന്നപ്പോള്‍ വീഴാന്‍ പോയെന്നാണ്‌ കിടുങ്ങാക്ഷിയമ്മ പറഞ്ഞത്‌-സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗം പി.കെ.ശ്രീമതിയെ അധിക്ഷേപിച്ച്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍ നടത്തിയ പ്രസംഗത്തിലെ ഈ പരാമര്‍ശങ്ങള്‍ വിവാദമായി. മാപ്പുപറയല്‍ കോണ്‍ഗ്രസിന്റെ പൊതുതീരുമാനമാണെന്ന്‌ പ്രസ്‌താവിച്ച്‌ സതീശന്‍ പിന...

സിനിമയുടെ മൂലകഥ തന്നെ തമിഴ്‌നാട്ടിലെ പ്രശ്‌നം, ഇനി തമിഴ്‌നാട് സര്‍ക്കാരിനെതിരെയാണ് സിനിമയെന്ന് പറയുമോ- കുഞ്ചാക്കോ ബോബന്‍

'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമക്കായി നല്‍കിയ പരസ്യം കേരളത്തിലെ സര്‍ക്കാരിനെതിരല്ലെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. ഏതെങ്കിലും ഒരു രാഷ്ട്രീയ വിഭാഗത്തെ മാത്രം ലക്ഷ്യം വച്ചല്ല ഈ സിനിമ എടുത്തിരിക്കുന്നത്. മാറി വരുന്ന രാഷ്ട്രീയക്കാര്‍ക്ക് സാധാരണക്കാരന്റെ അവസ്ഥ മനസ്സിലാക്കുകയാണ് ഈ സിനിമയിലൂടെ ലക്ഷ്യമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഈ സിനിമയുടെ മൂലകഥ ...

വൈദികന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പിടിച്ചപ്പോള്‍ ഞെട്ടി…അത്‌ മകന്‍ തന്നെയായിരുന്നു

വൈദികന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒടുവിൽ പിടിയിലായത് മൂത്ത മകൻ തന്നെ. കോട്ടയത്താണ് സംഭവം. ഫാദർ ജേക്കബ് നൈനാന്റെ മകൻ ഷൈനോ നൈനാനെയാണ് പൊലീസ് പിടികൂടിയത് . സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നെന്നും ഇതിനുള്ള പരിഹാരമായിട്ടാണ് സ്വന്തം വീട്ടിൽ നിന്ന് തന്നെ മോഷ്ടിക്കേണ്ടി വന്നതെന്ന് ഷൈനോ പൊലീസിനോട് പറഞ്ഞു. മോഷണത്തിന് ശേഷം പണം മുഴുവ...

സി.പി.എം. സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്കെതിരെ ഉയർന്നത് അണികളുടെ വികാരത്തിന്‌ അടിവരയിടുന്ന വിമര്‍ശനം

സി.പി.എം. അണികള്‍ പങ്കുവെക്കാറുള്ള വിമര്‍ശനത്തിന്‌ അടിവരയിടും വിധം സംസ്ഥാന നേതൃയോഗത്തിലും മന്ത്രിമാരുടെ കഴിവില്ലായ്‌മക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. സി.പി.എമ്മിന്റെ സംസ്ഥാനത്തെ ഏറ്റവും ഉന്നതമായ നയരൂപീകരണ വേദിയില്‍ പല നേതാക്കളും ഉയര്‍ത്തിയ വിമര്‍ശനം താഴെത്തട്ടിലെ സാധാരണ പാര്‍ടി പ്രവര്‍ത്തകര്‍ ചര്‍ച്ച ചെയ്‌തു കൊണ്ടിരിക്ക...

ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും പരിസ്ഥിതിലോല പരിധിയില്‍ നിന്നും ഒഴിവാക്കി

വിവാദമായി മാറിയ പരിസ്ഥിതി ലോല മേഖലാ ഉത്തരവ്‌ പരിഷ്‌കരിച്ച്‌ കേരള സര്‍ക്കാര്‍. 2019-ല്‍ ഇറക്കിയ, വനത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റിലും പരിസ്ഥിതി ലോലമേലയായി പ്രഖ്യാപിക്കുന്ന വിജ്ഞാനപനം റദ്ദാക്കുന്ന ഉത്തരവാണ്‌ പുതിയതായി ഇറക്കിയത്‌. വനത്തിനോടു ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്...

പാലക്കാട്‌ ജില്ലയില്‍ ഡി.വൈ എഫ്‌.ഐ. വനിതാ പ്രാദേശിക നേതാവിനെ യുവാവ്‌ കഴുത്തു ഞെരിച്ച്‌ കൊന്നു

പാലക്കാട്‌ ജില്ലയില്‍ ഡി.വൈ എഫ്‌.ഐ. വനിതാ പ്രാദേശിക നേതാവിനെ യുവാവ്‌ കഴുത്തു ഞെരിച്ച്‌ കൊന്നു. ചിറ്റിലഞ്ചേരിയിലെ കൊന്നല്ലൂരിലാണ്‌ സംഭവം. കൊന്നല്ലൂര്‍ സ്വദേശി സൂര്യപ്രിയ(24) ആണ്‌ കൊല്ലപ്പെട്ടത്‌. അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ സ്വദേശി സുജീഷ്‌ ആണ്‌ കൊല നടത്തിയത്‌. ഇദ്ദേഹം ആലത്തൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങി. ചൊവ്വാഴ്‌ചയാണ്‌ ദാരുണ സംഭവം. ഡി...

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: സിബിഐയുടെ കുറ്റപത്രം തള്ളി പുതിയ അന്വേഷണത്തിന് പോക്‌സോ കോടതി ഉത്തരവ്

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി വീണ്ടും അന്വേഷണം നടത്തണമെന്ന് പോക്‌സോ കോടതിയുടെ ഉത്തരവ്. പുതിയ അന്വേഷണവും സിബിഐ തന്നെ നടത്തണം. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ നടപടി. പെണ്‍കുട്ടികള്‍ കൊല ചെയ്യപ്പെട്ടതല്ല നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു പ്രതികളുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു പ്രതികളുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് . മുഖ്യപ്രതികളായ അഞ്ച് പേരുടേയും വീട്ടില്‍ ഒരേ സമയത്താണ് തെരച്ചില്‍ നടത്തുന്നത്. കൊച്ചിയില്‍ നിന്നുള്ള പ്രത്യേക സംഘമാണ് പ്രതികളുടെ വീട്ടില്‍ തെരച്ചില്‍ നടത്തുന്നത്. മുഖ്യപ്രതികളായ ബിജോയി, സുനില്‍ കുമാര്‍ ,ജില്‍സ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് പരിശോധന....

ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കോർപറേഷൻ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ കണ്ണൂർ കോർപറേഷൻ കിഴുന്ന ഡിവിഷൻ കോൺഗ്രസ് കൗൺസിലർ വി.പി.കൃഷ്ണകുമാർ അറസ്റ്റിൽ. കോൺഗ്രസ് എടക്കാട് മണ്ഡലം പ്രസിഡന്റായിരുന്നു കൃഷ്ണകുമാർ. കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണു സ്ഥാനത്തുനിന്നു മാറിയത്. നേരത്തേ എടക്കാട് പഞ്ചായത്ത് അംഗമായിരുന്നു. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എസ്പിയുടെ നേതൃത്വത്തിലുള്ള പൊല...