കർണാടകം ലോക്ക് ഡൌൺ ജൂൺ ഏഴു വരെ നീട്ടി

കര്‍ണാടക സംസ്ഥാന ലോക് ഡൌൺ നീട്ടി. ജൂണ്‍ ഏഴു വരെ സംസ്ഥാനത്ത് ലോക് ഡൌൺ തുടരും. നേരത്തെ മേയ് 10-ന് പ്രഖ്യാപിച്ച ലോക് ഡൌൺ 24-ന് അവസാനിക്കാന്‍ ഇരിക്കുകയായിരുന്നു. രണ്ടാം തരംഗത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലോക് ഡൌൺ നീട്ടിയിരിക്കുന്നത്.

കേരളത്തില്‍ ലോക് ഡൗണ്‍ മെയ് 30 വരെ നീട്ടി, ട്രിപ്പിള്‍ ലോക് ഡൗണ്‍ നാളെ മുതല്‍ മലപ്പുറത്ത് മാത്രം

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ നടപ്പാക്കിയ ലോക് ഡൗണ്‍ മെയ് 30 വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അതു പോലെ നാല് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക് ഡൗണ്‍ നാളെ മുതല്‍ മലപ്പുറം ജില്ലയില്‍ മാത്രമാക്കി. തിരുവനന്തപുരം, തൃശൂര്‍, ഏറണാകുളം ജില്ലകളിലെ ട്രിപ്പിള്‍ ലോക് നാളെ മുതല്‍ ഉണ്ടാവില്ല. ടെസ്റ്റ് പോസിറ്റിവിറ്റ...

കൊവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ്…കൊവിഡാനന്തരം മാരകമായി മാറുന്ന രോഗം… ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നൂറുകണക്കിന് കേസുകള്‍…ഒഡിഷയില്‍ പ്രത്യേക മെഡിക്കല്‍ നീരീക്ഷണ സമിതി

കൊവിഡ് രോഗികള്‍ക്ക് പുതിയ ഭീഷണിയായി ബ്ലാക് ഫംഗസ് എന്ന അണുബാധ പല സംസ്ഥാനങ്ങളിലും വ്യാപിക്കുന്നു. മ്യൂകോര്‍മൈകോസിസ് എന്ന ഈ അണുബാധ കൊവിഡ് നെഗറ്റീവ് ആയവരില്‍ ജീവന് തന്നെ ഭീഷണിയായി മാറുന്നു എന്നതാണ് വൈദ്യശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ഡെല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ഈ അണുബാധാ കേസുകള്‍ വര്‍ധിച്ചു വരുന്നതായി ഇന്ത്യന്‍ ക...

നാളെ മുതൽ ലോക്ക് ഡൌൺ : എന്തൊക്കെ തടയും എന്തൊക്കെ അനുവദിക്കും ? സര്‍ക്കാര്‍ ഉത്തരവിലെ മുഴുവൻ വിവരങ്ങള്‍

എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളും അവയുടെ സ്വയംഭരണ സ്ഥാപനങ്ങളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫീസുകളും അടച്ചിടണം. എന്നാല്‍, കേന്ദ്ര പോലീസ്, പ്രതിരോധ വകുപ്പുകള്‍, ട്രഷറി, പാചക, പ്രകൃതി വാതക, പെട്രോളിയം വില്‍പന കേന്ദ്രങ്ങള്‍, വൈദ്യുതി വിതരണ സ്ഥാപനങ്ങള്‍, തപാല്‍ ഓഫീസുകള്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക് കേന്ദ്രം, കാലാവസ്ഥാ മുന്നറിയിപ്പു കേന്ദ്രങ്ങള്‍,...

വേ​ണാ​ട് എ​ക്സ്പ്ര​സ് ശ​നി, ഞാ​യ​ർ സ​ർ​വീ​സ് ന​ട​ത്തി​ല്ല

തി​രു​വ​ന​ന്ത​പു​രം - ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്പെഷ്യൽ ട്രെയിൻ (വേ​ണാ​ട് എ​ക്സ്പ്ര​സ് )ഈ ​മാ​സം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല. വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക​ർ​ഫ്യൂ​വി​നെ തു​ട​ർ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ സ​ർ​വീ​സ് റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ട്രെ​യി...

പോലീസിന് മുൻ വർഷത്തെ പോലെ അധികാരങ്ങൾ…കോവിഡ് രോഗികൾക്ക് ആപ് ഡൌൺലോഡ് നിർബന്ധം

കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ കോവിഡ് രോഗികള്‍ കോവിഡ് സേഫ്റ്റി എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ക്വാറന്‍റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഈ സംവിധാനം ഏറെ പ്രയോജനപ്രദമായിരുന്നു. കോവിഡ് പോസിറ്റീവ് രോഗികള്‍ ഈ ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. ക്വാറന്‍റൈന്‍ ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക...

ഇന്നത്തെ സർവ കക്ഷി യോഗ തീരുമാനങ്ങൾ 30 എണ്ണം സമഗ്രമായി വായിക്കൂ …

നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന ഏകാഭിപ്രായമാണ് യോഗത്തിലുണ്ടായത്. 2. വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് ജനങ്ങള്‍ നന്നായി സഹകരിച്ചിട്ടുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ വാരാന്ത്യത്തിലുള്ള പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സര്‍വ്വീസുകള്‍ മാത്രമേ അന്നുണ്ടാകൂ. 3. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥ...

ഏറ്റവും പുതിയ ക്വാറന്റീന്‍, ഐസൊലേഷൻ മാര്‍ഗ നിര്‍ദേശങ്ങള്‍

കോവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ക്വാറന്റീന്‍ ഐസൊലേഷൻ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി. പൊസിറ്റീവായാല്‍... കൊവിഡ് പൊസിറ്റീവായാല്‍ ആശുപത്രിയില്‍ പ്രവേശിച്ച് ഡോക്ടറുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചു ചികില്‍സ തേടണം. ഡിസ്ചാര്‍ജ് മുതല്‍ 7 ദിവസത്തേക്ക് അത്യാവശ്യമല്ലാത്ത യാത്രകളും സാമൂഹിക ബന്ധങ്ങളും ഒഴിവാക്കണം. ഹൈ റിസ്‌ക് പ്രൈമറി കോണ്‍ടാക്ടിലു...

ശനി, ഞായർ ലോക്ക് ഡൌൺ തന്നെ…കച്ചവടം, യാത്ര ഒന്നും നടക്കില്ല..

ശനി, ഞായർ ദിവസങ്ങളിൽ പരിശോധനയും നിരീക്ഷണവും കർശനമാക്കുമെന്ന് തിരുവനന്തപുരത്ത് പോലീസ് മേധാവി അറിയിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതിനാൽ അവശ്യസേവനങ്ങൾക്കുള്ളർ മാത്രമേ പുറത്തിറങ്ങാവൂ . എല്ലാപേരും വീടുകളിൽ തന്നെ നിന്ന് നിയന്ത്രണങ്ങളോട് സഹകരിക്കണം. അവശ്യ സർവ്വീസ് വിഭാ​ഗത്തിൽപ്പെട്ടവർ ജോലി സംബന്ധമായ ആവശ്...

ബംഗാള്‍ ഇടതുപക്ഷത്തിന്റെ മാതൃകാ തീരുമാനം

രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കും മാതൃകയാവുന്ന ഒരു തീരുമാനം എടുത്തിരിക്കയാണ് പശ്ചിമ ബംഗാളിലെ ഇടതു പാര്‍ടികള്‍. കൊവിഡ് വ്യാപനം ഭീകരമാകുന്ന ഘട്ടത്തില്‍ ഒരു രാഷ്ട്രീയകക്ഷിക്ക് എടുക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച തീരുമാനം..മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബംഗാളില്‍ ഇനി അതുമായി ബന്ധപ്പെട്ട് വലിയ ഒരൊറ്റ ഇലക്ഷന്‍ റാലിയും നടത്തേണ...