ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വൻ കുതിപ്പ്

കേരളത്തില്‍ ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. 8778 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 മരണം. . കഴിഞ്ഞ 24 മണിക്കൂറിനിടെ 65,258 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4836 ആയി. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ ...

കാല്‍ കോടി പേര്‍ നാളെ കുംഭമേളയില്‍ സ്‌നാനം ചെയ്യുമ്പോള്‍…

കൊവിഡ് വ്യാപനം വീണ്ടും രാജ്യത്തെ നടുക്കുമ്പോള്‍ ഹരിദ്വാറില്‍ ഏപ്രില്‍ 14-ന് ഒരു മഹാമഹം നടക്കുന്നുണ്ട്. മഹാകുംഭമേള. കുംഭമേളയിലെ സുപ്രധാനമായ രാജകീയ സ്‌നാന ദിനമായ 14-ന് ഇരുപത് മുതല്‍ 25 ലക്ഷം വരെയുള്ള ജനസാഗരമാണ് ഹരിദ്വാറില്‍ എത്താന്‍ പോകുന്നത്. ഇവരെ ഏത് കൊവിഡ് മാനദണ്ഡമനുസരിച്ചാണ് സര്‍ക്കാര്‍ നിയന്ത്രിക്കുന്നത് എന്നതിന് ഉത്തരമില്ല, ഉത്തരം നല്‍കാന്‍...

ഇടിമിന്നല്‍ രൂക്ഷമാകും, ഈ മുന്‍കരുതലുകള്‍ മനസ്സിലാക്കൂ…

ഏപ്രിൽ 17 വരെ സംസ്ഥാനത്ത് കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. പൊതുജനങ്ങൾ ചുവടെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ ...