Category: alert
നിഷ്‌ക്രിയ Gmail അക്കൗണ്ടുകൾ അടുത്ത മാസം ഇല്ലാതാക്കും… നിങ്ങളുടെ Google അക്കൗണ്ട് എങ്ങനെ നിലനിർത്താം
ഗൂഗിൾ ഈ വർഷം അവസാനത്തോടെ നിഷ്ക്രിയ ജി മെയിൽ അക്കൗണ്ടുകൾ നീക്കം ചെയ്യും. ഒരു Google അക്കൗണ്ട് രണ്ടു വർഷമെങ്കിലും ഉപയോഗിക്കുകയോ സൈൻ ഇൻ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിൽ കമ്പനി അതും അതിന്റെ എല്ലാ ഉള്ളടക്കങ്ങളും 2023 ഡിസംബറിൽ ഇല്ലാതാകും. ഇതിൽ Gmail, ഡോക്‌സ്, ഡ്രൈവ്, Meet, കലണ്ടർ, Google ഫോട്ടോസ് എന്നിവയെല്ലാം ഉൾപ്പെടുന്നു. ഇല്ലാതാക്കുന്നതിന് മുമ...
നിപ-യെ പ്രതിരോധിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്
നിപ വളരെ കുറച്ച് മാത്രം വ്യാപന ശേഷിയുള്ള വൈറസാണ്. വൈറല്‍ പനി പോലെയോ ഡങ്കിപ്പനി, എലിപ്പനി പോലെയോ വ്യാപിക്കില്ല. ലോകത്തെ മൊത്തം വ്യാപനത്തോത് നോക്കിയാൽപ്പോലും നിപ രോഗനിരക്ക് വളരെക്കുറവാണ്. പക്ഷേ രോഗം ബാധിക്കുന്നവരിൽ മരണമുണ്ടാകാൻ സാദ്ധ്യത കൂടുതലാണെന്നതാണ് പ്രധാന വെല്ലുവിളി. നാൽപ്പത് മുതൽ എൺപത് ശതമാനം വരെ മരണനിരക്ക് ഉണ്ട്. അതായത് നൂറ് പേർക്ക് ബാധിച്...
ശബരിമല തീർഥാടകർക്ക് പമ്പാ സ്നാനം അനുവദിക്കില്ല
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിനായി എത്തുന്ന തീർഥാടകർ അതീവ ജാഗ്രത പുലർത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. ജില്ലയിൽ ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമല നിറപുത്തരി ഉത്സവത്തിന്റെ ക്രമീകരണങ്ങൾ വിലയിര...
കലൂരിൽ ദേശാഭിമാനി കവലയിൽ യുവാവ് കഴുത്തറുത്തു മരിച്ചു
കൊച്ചി നഗരത്തിൽ കലൂരിൽ ദേശാഭിമാനി ജങ്ഷനിൽ യുവാവ് സ്വയം കഴുത്തറുത്തു മരിച്ചു. വൈകിട്ട് 6.15നാണ് നാടിനെ നടുക്കിയ സംഭവം. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്കു മാറ്റി. കലൂർ മാർക്കറ്റിനു മുന്നിലെ ഒരു പോസ്റ്റിനു ചുവട്ടിൽ വന്നിരുന്ന യുവാവ് ആരെങ്കിലും തടയുന്നതിനു മുൻപു സ്...
സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നു ; ഇന്ന് 1544 പോസിറ്റീവ് കേസുകൾ
സംസ്ഥാനത്ത് കൊവിഡ് ബാധ വീണ്ടും കുതിച്ചുയരുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഇന്നും വലിയ വർധനയാണ് ഉണ്ടായത്. ടിപിആർ പത്ത് ശതമാനം ഉയർന്നതോടെ ഇന്ന് മാത്രം 1544 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 11.39 ശതമാനമാണ് ടിപിആർ. എറണാകുളത്ത് 481 കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത് തിരുവനന്തപുരം ജില്ലയാണ്. 221 പേർക്ക് രോഗം സ്ഥിരീകരിച്ചു.
വീണ്ടും കൊവിഡ് കൂടുന്നു… കേരളത്തിനടക്കം ജാഗ്രതാ നിർദേശം
രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്. ഇന്നലെ 4,033 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസങ്ങൾക്ക് മുൻപ് മാർച്ച് 10നാണ് രാജ്യത്ത് അവസാനമായി പ...
തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജിൽ ഷിഗല്ല ബാധ
തൃശൂര്‍ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജിൽ ഷിഗല്ല ബാധ സ്ഥിരീകരിച്ചു. കോളേജ് ഹാേസ്റ്റലിൽ താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.കോളേജിലേ പതിനഞ്ചോളം വിദ്യാര്‍ത്ഥികളിൽ ലക്ഷണങ്ങള്‍ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.കൂടുതൽ പേരിൽ രോഗമുണ്ടോ എന്നറിയാൻ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയി...
സംസ്ഥാനത്ത് ഭീതി വിതച്ച് മഴ : ആളുകളെ മാറ്റി പാർപ്പിക്കുന്നു..
വടക്കൻ തമിഴ്നാടിന് മുകളിലും സമീപത്തും ചക്രവാത ചുഴിയും തമിഴ്നാട് മുതൽ മധ്യപ്രദേശിന് മുകളിൽ വരെ ന്യൂനമർദ്ദ പാത്തിയും നിലനിക്കുന്നത് മൂലം കേരളത്തിൽ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വ്യാപക നാശനഷ്ടവും റിപ്പോർട്ട് ചെയ്യപ്പെടുന്നു. വർക്കലയിൽ ശക്തമായ മഴയിൽ വെട്ടൂർ ഒന്നാം പാലം തീരദേശ റോഡ് ഇടിഞ്ഞു.അപകട സാധ്യത ഉള്ളതിനാൽ...
കണ്ണൂരിൽ 3 ദിവസത്തേക്ക് ഓറഞ്ച് അലർട്ട് ; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്..
സംസ്ഥാനത്തെ 7 ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ആണ് ഓറഞ്ച് അലർട്ട്. ഒൻപതു ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 19-ന...
സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയം..
സംസ്ഥാനത്ത് ഈ വര്‍ഷം മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് കാലാവസ്ഥ പഠന റിപ്പോര്‍ട്ട്. മിന്നല്‍ പ്രളയത്തിന് കാരണമാകുന്ന മേഘവിസ്‌ഫോടനം ഉണ്ടായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തല്‍ നേച്ചര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ മണ്‍സൂണ്‍ കാലയളവില്‍ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്...