Categories
alert

ബംഗാള്‍ ഇടതുപക്ഷത്തിന്റെ മാതൃകാ തീരുമാനം

രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ടികള്‍ക്കും മാതൃകയാവുന്ന ഒരു തീരുമാനം എടുത്തിരിക്കയാണ് പശ്ചിമ ബംഗാളിലെ ഇടതു പാര്‍ടികള്‍. കൊവിഡ് വ്യാപനം ഭീകരമാകുന്ന ഘട്ടത്തില്‍ ഒരു രാഷ്ട്രീയകക്ഷിക്ക് എടുക്കാന്‍ സാധിക്കുന്ന ഏറ്റവും മികച്ച തീരുമാനം..മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ബംഗാളില്‍ ഇനി അതുമായി ബന്ധപ്പെട്ട് വലിയ ഒരൊറ്റ ഇലക്ഷന്‍ റാലിയും നടത്തേണ്ടതില്ല എന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിരിക്കയാണ്. റാലികള്‍ ഉപേക്ഷിക്കുന്നു, വീടുകളില്‍ വോട്ടര്‍മാരെ കാണുന്ന കാമ്പയിന്‍ മാത്രം മതി എന്നാണ് തീരുമാനം. ഒപ്പം ഓണ്‍ലൈന്‍ കാമ്പയിനില്‍ കൂടുതല്‍ ഊന്നല്‍ നല്‍കാനും തീരുമാനിച്ചിരിക്കുന്നു.

Spread the love
English Summary: LEFT PARTIES IN BENGAL DECIDED TO CANCELL ALL HUGE ELECTION RALLIES TO PREVENT SPREDING OF KOVID

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick