Categories
alert

വേ​ണാ​ട് എ​ക്സ്പ്ര​സ് ശ​നി, ഞാ​യ​ർ സ​ർ​വീ​സ് ന​ട​ത്തി​ല്ല

തി​രു​വ​ന​ന്ത​പു​രം – ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്പെഷ്യൽ ട്രെയിൻ (വേ​ണാ​ട് എ​ക്സ്പ്ര​സ് )ഈ ​മാ​സം ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ന​ട​ത്തി​ല്ല.

വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക​ർ​ഫ്യൂ​വി​നെ തു​ട​ർ​ന്നാ​ണ് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ സ​ർ​വീ​സ് റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

thepoliticaleditor

ട്രെ​യി​ൻ ന​മ്പ​ർ 06302 തി​രു​വ​ന​ന്ത​പു​രം-​ഷൊ​ർ​ണൂ​ർ സ്പെ​ഷ​ൽ, ട്രെ​യി​ൻ ന​മ്പ​ർ 06301 ഷൊ​ർ​ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ എ​ന്നീ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദാ​ക്കു​ന്ന​ത്.

Spread the love
English Summary: venad express stopped its service on saturdays and sundays

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick