വിഷ്‌ണുപ്രിയ കൊലക്കേസിൽ ശിക്ഷ ഇന്ന്

പാനൂർ വള്ള്യായിയിലെ വിഷ്‌ണുപ്രിയ കൊലക്കേസിൽ ശിക്ഷ ഇന്ന് വിധിക്കും. പ്രണയത്തില്‍ നിന്നും പിന്‍മാറിയതിന്റെ വൈരാഗ്യത്തില്‍ നടത്തിയ അരുംകൊല കണ്ണൂരിനെ നടുക്കിയ സംഭവമായിരുന്നു. 2022 ഒക്ടോബർ 22നാണ് യുവതി കൊല്ലപ്പെട്ടത്. വിഷ്‌ണുപ്രിയയുടെ മുൻ സുഹൃത്ത് ശ്യാംജിത്ത് ആണ് പ്രതി. ഇയാൾ യുവതിയുടെ വീട്ടിലേക്ക് കയറിവരുന്ന വീഡിയോ ദൃശ്യമാണ് കേസിൽ നിർണായക തെളിവാ...

കാലാവസ്ഥാ വ്യതിയാനം വിലയിരുത്താൻ കർണാടക വനങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നു

കാലാവസ്ഥാ വ്യതിയാനം ഫലപ്രദമായി വിലയിരുത്തുന്നതിന് കർണാടക വനങ്ങളിൽ ആദ്യമായി മൂന്ന് ക്യാമറകൾ സ്ഥാപിക്കാൻ നടപടി. നാഗർഹോളെ, ദണ്ഡേലി, ശിവമോഗ എന്നിവിടങ്ങളിലെ നിത്യഹരിത-ഇലപൊഴിയും വനങ്ങളിൽ കേന്ദ്രങ്ങൾ സ്ഥാപിച്ച് പഠനം നടത്താനാണ് ഒരുങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം പഠിക്കാൻ, ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിനു കീഴിലുള്ള ശാസ്ത്ര സാങ്കേതിക വകു...

സിപിഎമ്മല്ലാതെ മറ്റാരും ബോംബെറിയില്ലെന്ന് കെ.എസ്. ഹരിഹരൻ

തന്റെ വീട് ആക്രമിച്ചതിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ച് ആർഎംപി നേതാവ് കെ എസ് ഹരിഹരൻ. ആക്രമണത്തിന് മുൻപ് വീടിന് സമീപത്ത് കണ്ട കാർ വടകര രജിസ്ട്രേഷനിലുളളതാണെന്നും അദ്ദേഹം പറഞ്ഞു.സിപിഎമ്മല്ലാതെ മറ്റാരും ഇത് ചെയ്യില്ലെന്നും കാർ ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ടാകുമെന്നും ഹരിഹരൻ പറഞ്ഞു. ലളിതമായ ഖേദപ്രകടനത്തിൽ ഇത് അവസാനിക്കില്ലെന്ന് കഴിഞ്ഞ ദിവസം സ...

ഇന്ത്യയുമായി ലയിക്കണമെന്ന് ആവശ്യപ്പെട്ട് പാക് അധീന കാശ്മീരിൽ പോസ്റ്ററുകൾ, ജനരോഷം തെരുവുകളിൽ

ഇന്ത്യയുമായി ലയിക്കണമെന്നാവശ്യപ്പെട്ട് പാക് അധീന കാശ്മീരില്‍ വ്യാപകമായി പോസ്റ്ററുകള്‍. വിലക്കയറ്റത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലായ്മക്കും എതിരെ പുകയുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്ത്യാനുകൂല പോസ്റ്ററുകളും നിറയുന്നത്. ജനങ്ങളുടെ പ്രതിഷേധം തെരുവില്‍ എത്തിയപ്പോള്‍ ഒരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നൂറിലേറെ പോലീസുകാര്‍ക്ക് പരിക്കേല്‍ക്...

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ആദ്യ ഇരകളാകും

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും ആദ്യത്തെ ഇരകളായത്തീര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കുടിശ്ശികയായ ഡിഎയും ശമ്പള പരിഷ്‌കരണ കുടിശ്ശികയും ഉള്‍പ്പെടെ 37,500 കോടി രൂപ സര്‍ക്കാര്‍ കണ്ടെത്തേണ്ടതുണ്ടെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്...

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു

കെ കെ ശൈലജയെക്കുറിച്ച് വിവാദ പ്രസംഗം നടത്തിയ ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞു. സ്ഫോടകവസ്തു വീടിന് ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ഞായറാഴ്ച രാത്രി 8.15നായിരുന്നു സംഭവം. വെെകിട്ട് മുതൽ ഒരു സംഘം വീടിന് ചുറ്റും റോന്ത് ചുറ്റിയിരുന്നു എന്ന് ഹരിഹരൻ പറയുന്നു...

കെ.കെ.ശൈലജയ്‌ക്കെതിരെ യുഡിഎഫ് വേദിയില്‍ ആര്‍.എം.പി.നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം…ആകെ വെട്ടിലായി കോണ്‍ഗ്രസ്‌

യുഡിഎഫും ആർഎംപിയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ആർഎംപി നേതാവ് കെഎസ് ഹരിഹരൻ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജയെയും നടി മഞ്ജുവാര്യരെയും കുറിച്ച് നടത്തിയ ലൈംഗികസൂചനയുള്ള പരാമർശം വടകരയിൽ വീണ്ടും വിവാദത്തിന് വഴിയൊരുക്കി. സ്ത്രീവിരുദ്ധ പരാമർശം ആര്‍.എം.പി.യെയും യു.ഡി.എഫിനെയും വെട്ടിലാക്കി. "ടീച്ചറുടെ അശ്ലീല വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ, മഞ്ജു വാര്...

തൃണമൂല്‍ ഭരണത്തില്‍ ബംഗാളിലെ ഹിന്ദുക്കള്‍ രണ്ടാംതരം പൗരന്‍മാരായി-വിദ്വേഷപ്രസംഗം തുടര്‍ന്ന് മോദി

ബംഗാളില്‍ തിരഞ്ഞെടുപ്പു റാലികളില്‍ വിദ്വേഷപ്രസംഗം തുടര്‍ന്ന് പ്രധാനമന്ത്രി. ബംഗാളില്‍ ഹിന്ദുക്കള്‍ രണ്ടാംതരം പൗരന്‍മാരായി മാറിയെന്ന് മോദി ആരോപിച്ചു. മോദി ഉള്ളിടത്തോളം പൗരത്വനിയമം റദ്ദാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ടിഎംസി ഭരണത്തിന് കീഴിൽ ബംഗാൾ അഴിമതിയുടെ കേന്ദ്രമായും ബോംബ് നിർമ്മാണത്തിൻ്റെ കുടിൽ വ്യവസായ ഇടമായും മാറിയെന്ന്...

ആന്ധ്രപ്രദേശിന് നാളെ വിധി നിര്‍ണായകം

ആന്ധ്രപ്രദേശിന് വിധിനിര്‍ണായകമായ തിരഞ്ഞെടുപ്പാണ് മെയ് 13-ന്. കാരണം സംസ്ഥാന നിയമസഭയിലേക്കുള്ള പോരാട്ടവും ഒപ്പം 25 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പും ഒന്നിച്ചാണ്. ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പം ആന്ധ്രയിലെ രണ്ട് പാര്‍ടികളും അതി തീവ്രമായി പ്രചാരണം നടത്തിയ ഏക സംസ്ഥാനമാണ് ആന്ധ്രപ്രദേശ്. ഇവിടെ ശക്തമായ ത്രികോണ, ചതുഷ്‌കോണ മല്‍സരമാണ് ...

ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് മന്ത്രിയെ ഇ.ഡി. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് ഗ്രാമവികസന മന്ത്രിയും കോൺഗ്രസ് നേതാവുമായ അലംഗീർ ആലമിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മെയ് 14 ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ആലമിൻ്റെ പേഴ്‌സണൽ സെക്രട്ടറി സഞ്ജീവ് ലാലിനെയും വീട്ടുജോലിക്കാരനെയും 32 കോടിയിലധികം രൂപ പിടിച്ചെടുത്തതിനെ തുടർന്ന് ഫെഡറൽ ഏജൻസി കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പ...