2024-ല്‍ ബിജെപിക്ക് എതിരാളികളില്ല, കോണ്‍ഗ്രസിന് മുഖ്യ പ്രതിപക്ഷ കക്ഷി സ്ഥാനം പോലുമില്ല-അമിത് ഷാ

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് രാജ്യത്ത് എതിരാളികളില്ലെന്നും ഇപ്പോള്‍ പാര്‍ലമെന്റില്‍ മുഖ്യ പ്രതിപക്ഷകക്ഷിയുടെ റോള്‍ ആര്‍ക്കും ഇല്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അഭിപ്രായപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ.ക്ക് ത്രിപുരയിലെ അഗര്‍ത്തലയില്‍ വെച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ. തിരഞ്ഞെടുപ്പ് നടക്ക...

ഉമ്മൻ ചാണ്ടിയെ സ്കാൻ ചെയ്തു…ഫലം കാത്തിരിക്കുന്നു

ബെംഗളൂരുവിൽ എച്ച്‌സിജി ആശുപത്രിയിൽ വിദഗ്‌ദ്ധ ചികിത്സയ്ക്കായി കൊണ്ടുവന്നിരിക്കുന്ന ഉമ്മൻ ചാണ്ടിയെ സ്കാനിങിന് വിധേയനാക്കി ഫലം വിലയിരുത്തിയ ശേഷമായിരിക്കും തുടർ ചികിത്സ തീരുമാനിക്കുക. ഉമ്മൻ ചാണ്ടിയെ അഡ്‌മിറ്റ് ചെയ്‌തപ്പോൾ നടത്തിയ പ്രാഥമിക പരിശോധനകളിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞിട്ടില്ല എന്നത് ആശ്വാസകരമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു. എന്നാൽ അ...

റൂട്ട് ക്ലിയറന്‍സിന്റെ പേരില്‍ പൊലീസിന്റെ അതിരുവിട്ട നടപടി: ഭരണ വിരുദ്ധ വികാരത്തിന് ഇന്ധനം

ഒരിടവേളയ്ക്കു ശേഷം കേരള പൊലീസ് വീണ്ടും ഭരണവിരുദ്ധ വികാരത്തിന് ഇന്ധനം നിറയ്ക്കുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കാനെന്ന രീതിയില്‍ പൊലീസ് പൗരന്‍മാരുടെ മേല്‍ കുതിര കയറുന്നതായുള്ള ആരോപണങ്ങള്‍ ശക്തമാകുകയാണ്. ബജറ്റ് അവതരണത്തിനു ശേഷം നിയമസഭാ സമ്മേളനം അവസാനിച്ചതിനു പിറകെ പ്രതിപക്ഷ പ്രതിഷേധം പൊതു സ്ഥലങ്ങളിലേക്ക് വ്യാപിച്ചിരിക്കയാണ്. ഇത് തടയുക പൊലീസിനു...

മുന്‍ കോണ്‍ഗ്രസ് നേതാവിന്റെ അവകാശവാദം ശരിയോ? നിലവിലുള്ള വസ്തുതകള്‍ ഇങ്ങനെ…

"നമ്മുടെ തമിഴ് നേതാവ് പ്രഭാകരൻ സുഖമായിരിക്കുന്നുവെന്ന് ലോകമെമ്പാടുമുള്ള തമിഴ് ജനതയോട് സത്യം പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈഴം തമിഴരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതി അദ്ദേഹം ഉടൻ തന്നെ മുന്നോട്ട് വന്ന് പറയും".-- തമിഴ്‌നാട്ടിലെ മുൻ കോൺഗ്രസ് നേതാവും വേൾഡ് കോൺഫെഡറേഷൻ ഓഫ് തമിഴ് പ്രസിഡന്റുമായ പി. നെടുമാരനാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്ന...

ജമ്മു-കാശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയം ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി

ജമ്മു-കാശ്മീരിലെ നിയമസഭാ, ലോക്‌സഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയിച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി. ജസ്റ്റിസുമാരായ എസ്.കെ.കൗള്‍, എ.എസ്.ഓക എന്നിവരുടെ ബഞ്ച് ആണ് ഹര്‍ജി തള്ളിയത്. രണ്ട് കാശ്മീർ നിവാസികൾ നൽകിയ ഹർജിയിലാണ് വിധി പ്രസ്താവിച്ചത്. ഭരണഘടനയുടെ 370-ാം അനുച്ഛേദത്തിലെ ഒന്നും മൂന്നും വകുപ്പുകൾ പ്രകാരം അധികാരം വിനി...

നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതി

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ കേരള സര്‍ക്കാര്‍ ഇടപെട്ട് നീട്ടിക്കൊണ്ടുപോകുന്നത് എന്തിനാണെന്ന് സുപ്രീംകോടതി. നിലവിലുള്ള സാക്ഷികള്‍ക്കു പുറമേ 41 സാക്ഷികളെ കൂടി വിസ്തരിക്കാന്‍ ജനുവരി 19-ന് പ്രോസിക്യൂഷന്‍ നടത്തിയ നീക്കം എന്തിനാണെന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ജനുവരി 31-നകം വിചാരണ തീര്‍ക്കാന്‍ നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു. നട...

“എൽടിടിഇ മേധാവി പ്രഭാകരൻ ജീവിച്ചിരിപ്പുണ്ട്, ഉടൻ പുറത്തുവരും “

എൽടിടിഇ മേധാവി വി പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന് അവകാശപ്പെട്ട് വേൾഡ് കോൺഫെഡറേഷൻ ഓഫ് തമിഴ്‌സ് പ്രസിഡന്റ് പി. നെടുമാരൻ. അദ്ദേഹം ഉടൻ പുറത്തിറങ്ങുകയും ഈഴം തമിഴർക്ക് മെച്ചപ്പെട്ട ജീവിതത്തിനുള്ള പദ്ധതി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം തഞ്ചാവൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ശ്രീലങ്കയിലെ രാജപക്ഷെ ഭരണം തകർത്ത രാജ്യാന്തര സാഹചര്യവും സിംഹളരുട...

ലിഥിയം നിക്ഷേപം ജമ്മു-കാശ്മീരിന്റെ തലവര മാറ്റിയേക്കാമെന്ന് വിദഗ്ധര്‍

ജമ്മു-കാശ്മീരില്‍ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ലിഥിയം ധാതു നിക്ഷേപം ഇന്ത്യയുടെ മാത്രമല്ല ജമ്മു-കാശ്മീരിന്റെ തലവര തന്നെ മാറ്റിയെഴുതാന്‍ പര്യാപ്തമാണ്. 5.9 ദശലക്ഷം ടണ്‍ ധാതുവാണ് റിയാസി ജില്ലയില്‍ കണ്ടെത്തിയതായി കണക്കാക്കുന്നത്. ഇതോടെ ലോകത്തില്‍ ചിലി(ചിലെ) കഴിഞ്ഞാല്‍ രണ്ടാമത്തെ ലിഥിയം സമൃദ്ധ രാജ്യമായി ഇന്ത്യ മാറാന്‍ പോകുകയാണ്. ജ...

ഇവരെ കണ്ടാൽ പുരുഷനെ പോലെയല്ലാതെ പോലീസിന് തോന്നുമോ !

ശനിയാഴ്ച കൊച്ചി കളമശ്ശേരി ഡെക്കാത്തലണ്‍ ഷോറൂമിനടുത്ത് സംസ്ഥാന ബജറ്റിലെ നികുതിനിര്‍ദ്ദേശങ്ങള്‍ക്കെതിരായി മുഖ്യമന്ത്രിയുടെ നേരെ നടത്തിയ പ്രതിഷേധത്തില്‍ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ മിവ ജോളി എന്ന യുവതിയെ പുരുഷ പോലീസ് കൈകാര്യം ചെയ്ത രീതിയെ ചൊല്ലി വന്‍ വിമര്‍ശനമാണ് കൊച്ചി പോലീസ് ഏറ്റുവാങ്ങുന്നത്. മിവയെ കണ്ടിട്ട് പുരുഷനാണെന്ന് വിചാര...

പുരുഷനാണോ പ്രസവിച്ചത് അതോ സ്ത്രീയോ…? ‘ട്രാന്‍സ്‌ജെന്റര്‍ പ്രസവ’ത്തിലെ ശാസ്ത്രവും മാധ്യമഭാവനയും മതവാദവും

ട്രാന്‍സ് ദമ്പതിമാരായ സിയക്കും സഹദിനും കുഞ്ഞ് പിറന്നത് അതിശയകരമായ വാര്‍ത്തയായി ലോകം മുഴുവന്‍ പ്രചരിക്കപ്പെട്ടത് കഴിഞ്ഞ ആഴ്ചയാണ്. മാധ്യമങ്ങള്‍ അത് ആഘോഷമാക്കിയപ്പോള്‍ മതവാദം ഉള്ളിലൊളിപ്പിച്ച പൊതു വ്യക്തികള്‍ പ്രസവിച്ചത് പുരുഷനല്ല എന്ന് പറഞ്ഞു കൊണ്ട് രംഗത്തു വന്നിരിക്കുന്നു. ചോദ്യം ഇതാണ് പ്രസവിച്ചത് ട്രാന്‍സ് ജെന്ററാണോ അതായത് പുരുഷനായി തീര്‍ന്...