Categories
kerala

ഉമ്മൻ ചാണ്ടിയെ സ്കാൻ ചെയ്തു…ഫലം കാത്തിരിക്കുന്നു

ബെംഗളൂരുവിൽ എച്ച്‌സിജി ആശുപത്രിയിൽ വിദഗ്‌ദ്ധ ചികിത്സയ്ക്കായി കൊണ്ടുവന്നിരിക്കുന്ന ഉമ്മൻ ചാണ്ടിയെ സ്കാനിങിന് വിധേയനാക്കി ഫലം വിലയിരുത്തിയ ശേഷമായിരിക്കും തുടർ ചികിത്സ തീരുമാനിക്കുക. ഉമ്മൻ ചാണ്ടിയെ അഡ്‌മിറ്റ് ചെയ്‌തപ്പോൾ നടത്തിയ പ്രാഥമിക പരിശോധനകളിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞിട്ടില്ല എന്നത് ആശ്വാസകരമാണെന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന് പോഷകാഹാരക്കുറവുണ്ട്. അത് പരിഹരിക്കാൻ വേണ്ട ചികിത്സാക്രമം നിർദേശിച്ചിട്ടുണ്ട്. ഭാര്യ മറിയാമ്മയും മൂന്ന് മക്കളും അദ്ദേഹത്തോടൊപ്പമുണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick