ഗുരുവായൂര്‍ ആനത്താവളത്തില്‍ 32 പാപ്പാന്മാര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആനത്താവളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. പാപ്പാന്മാര് അടക്കം ഗുരൂവായൂര്‍ നഗരസഭ പരിധിയില്‍ 96 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, രോഗവ്യാപനത്തെ തുടര്‍ന്ന് നഗരസഭ പരിധിയിലെ നിരവധി സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്കി.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
kerala
ഗുരുവായൂര്‍ ആനത്താവളത്തില്‍ 32 പാപ്പാന്മാര്ക്ക് കൂടി കൊവിഡ്
Social Connect
Editors' Pick
വേണാട് എക്സ്പ്രസിലെ യാത്ര: സുപ്രധാന മാറ്റം അറിയിച്ച് റെയിൽവേ
April 27, 2024
ഒടുവില്‍ ബാക്കിയായ അഞ്ചു ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു
April 27, 2024