അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഒരു പള്ളിയുടെ പ്രവേശനകവാടത്തിൽ ഞായറാഴ്ച നടന്ന ബോംബ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഉടൻ ഏറ്റെടുത്തിട്ടില്ല. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റിനെ സംശയിക്കുന്നുണ്ട്.താലിബാൻ വക്താവ് സബീഹുല്ല മുജാഹിദിന്റെ അമ്മയുടെ സ്മരണാർത്ഥം ദാന കർമ്മങ്ങൾ നടന്നു വന്ന ഈദ്ഗാഹ് പള്ളിക്ക് നേരെയാണ് ബോംബേറ് നടന്നത്.
അഫ്ഗാനിസ്ഥാൻ താലിബാൻ ഭരണം ഏറ്റെടുത്തതിനുശേഷം, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് തീവ്രവാദികൾ അവർക്കെതിരെ ആക്രമണങ്ങൾ ശക്തമാക്കിയിരുന്നു. കിഴക്കൻ പ്രവിശ്യയായ നംഗർഹറിൽ ഐഎസ്ശ ക്തമായ സാന്നിധ്യം നിലനിർത്തുന്നുണ്ട്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
latest news
കാബൂളിൽ പള്ളിയുടെ കവാടത്തിൽ ബോംബാക്രമണം ; നിരവധി മരണം
Social Connect
Editors' Pick
വിവാദ ഡ്രൈവർ യദുവിനെതിരെ യുവ നടി
May 03, 2024