Categories
kerala

വാണിജ്യ സിലിണ്ടറിന്റെ വില കുറഞ്ഞു

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറഞ്ഞു. 134 രൂപയാണ് കുറഞ്ഞത്. 19 കിലോയുടെ സിലിണ്ടറിനാണു വില കുറഞ്ഞത്.

ഇതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 2223.50 രൂപയായി. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.

thepoliticaleditor

മേയ് ഒന്നിന് വാണിജ്യ സിലിണ്ടറിന് 100 രൂപ വർധിപ്പിച്ചിരുന്നു.

ഡൽഹിയിൽ‌ 2219, മുംബൈയിൽ 2171.50, കൊൽക്കത്തയിൽ 2322, ചെന്നൈയിൽ 2373 രൂപ എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ പുതുക്കിയ വില.

Spread the love
English Summary: price reduced for commercial LPG cylinder

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick