• Home
  • latest news
  • കാശ്മീരി പണ്ഡിറ്റിന്റെ കൊലപാതക സംഘത്തിലെ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

കാശ്മീരി പണ്ഡിറ്റിന്റെ കൊലപാതക സംഘത്തിലെ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ബന്ദിപോരയിലെ ഭബ്രാർ അരാഗം മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരർ കൊല്ലപ്പെട്ടു.

ഇതിൽ രണ്ട് പേർ കാശ്മീരി പണ്ഡിറ്റ്‌ രാഹുൽ ഭട്ടിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടവരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു.

കഴിഞ്ഞ ദിവസമാണ് സെൻട്രൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ രാഹുൽ ഭട്ടിനെ ചദൂരയിലുള്ള തഹസിൽദാർ ഓഫീസിലെത്തി ഭീകരർ വെടിവെച്ചു കൊന്നത്.

Leave a Reply

Your email address will not be published. Required fields are marked *