ആസൂത്രിത കൊലപാതകങ്ങൾ വർധിക്കുന്നു: കശ്‍മീരി പണ്ഡിറ്റ്‌ അധ്യാപകർക്ക് സ്ഥലംമാറ്റം

കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യം വെച്ച് ആസൂത്രിത കൊലപാതകങ്ങൾ വർധിക്കുന്നതിന് പിന്നാലെ ,ശ്രീനഗറിൽ നിയമിച്ച 177 കശ്മീരി പണ്ഡിറ്റ് അധ്യാപകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റാൻ സർക്കാർ ഉത്തരവിട്ടു. സ്ഥലം മാറ്റണമെന്ന ഇവരുടെ ആവശ്യത്തെത്തുടർന്നാണ് നടപടി. കശ്മീരി പണ്ഡിറ്റ് സമൂഹത്തെയും കുടിയേറ്റ തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അധികരിക്കുന്...

കാശ്മീരി പണ്ഡിറ്റിന്റെ കൊലപാതക സംഘത്തിലെ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ബന്ദിപോരയിലെ ഭബ്രാർ അരാഗം മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരർ കൊല്ലപ്പെട്ടു. ഇതിൽ രണ്ട് പേർ കാശ്മീരി പണ്ഡിറ്റ്‌ രാഹുൽ ഭട്ടിന്റെ കൊലപാതകത്തിൽ ഉൾപ്പെട്ടവരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തു. https://twitter.com/IndiaToday/status/1525093110866657280?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7C...

മോദി കാശ്മീരി പണ്ഡിറ്റുകളെ ബലിയാടാക്കുന്നു ,ഭട്ടിനെ കൊല്ലാൻ ഓഫീസിൽ ഉള്ളവർ ഗൂഢാലോചന നടത്തി : ഭാര്യ…

കാശ്മീരിലെ ബുദ്ഗാം ജില്ലയിൽ കാശ്മീരി പണ്ഡിറ്റ്‌ രാഹുൽ ഭട്ട് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിൽ രാഹുൽ ഭട്ടിനെ കൊല്ലാൻ ഓഫീസിലുള്ളവർ തീവ്രവാദികളുമായി ഗൂഢാലോചന നടത്തിയിരിക്കാൻ സാധ്യതയുണ്ടെന്ന് ഭാര്യ മീനാക്ഷി ഭട്ട്. ചദൂരയിലെ സർക്കാർ ജീവനക്കാരനായ തന്റെ ഭർത്താവിന് ബഡ്ഗാം ഓഫീസിൽ അരക്ഷിതാവസ്ഥ അനുഭവപ്പെട്ടിരുന്നതായും ജില്ലാ ആസ്ഥാനത്തേക്ക് മാറാൻ ആഗ്രഹിച്...