കാസർകോട്ട് റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ , മന്ത്രി അഹമ്മദ് ദേവർ കോവിൽ തലകീഴായി ദേശീയ പതാക ഉയർത്തി സലൂട്ട് സ്വീകരിച്ചു. മാധ്യമ പ്രവർത്തകർ തെറ്റു ചൂണ്ടിക്കാട്ടിയതോടെ പതാക താഴെ ഇറക്കി ശരിയാക്കി വീണ്ടും ഉയർത്തി.