• Home
  • kerala
  • കോട്ടയത്ത്‌ കെ എസ് ആർ ടി സി ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

കോട്ടയത്ത്‌ കെ എസ് ആർ ടി സി ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്

കോട്ടയത്ത്‌ കെ എസ് ആർ ടി സി ബസ് മറിഞ്ഞു നിരവധി പേർക്ക് പരിക്ക്.
കോട്ടയം എം. സി റോഡിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് 30 ലേറെ യാത്രക്കാർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 2.30 ഓടെ ആയിരുന്നു അപകടം. തിരുവനന്തപുരം-മാട്ടുപ്പെട്ടി ബസ്സാണ് അപകടത്തിൽ പെട്ടത്. അപകട കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *