• Home
  • kerala
  • ശനി, ഞായര്‍ ദിവസങ്ങളില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി

ശനി, ഞായര്‍ ദിവസങ്ങളില്‍ 12 ട്രെയിനുകള്‍ റദ്ദാക്കി

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ശനി, ഞായര്‍ ദിവസങ്ങളില്‍ 12 ട്രെയിനുകള്‍ ദക്ഷിണ റെയില്‍വേ റദ്ദാക്കി .

ട്രെയിന്‍ നമ്പര്‍ 16366 നാഗര്‍കോവില്‍ – കോട്ടയം എക്‌സ്പ്രസ്
ട്രെയിന്‍ നമ്പര്‍ 06431 കോട്ടയം – കൊല്ലം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
ട്രെയിന്‍ നമ്പര്‍ 06425 കൊല്ലം- തിരുവനന്തപുരം സെന്‍ട്രല്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
ട്രെയിന്‍ നമ്പര്‍ 06435 തിരുവനന്തപുരം സെന്‍ട്രല്‍- നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
ട്രെയിന്‍ നമ്പര്‍ 06023/ 06024 ഷൊര്‍ണൂര്‍ – കണ്ണൂര്‍- ഷൊര്‍ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
ട്രെയിന്‍ നമ്പര്‍ 06477/ 06478 കണ്ണൂര്‍- മംഗലാപുരം സെന്‍ട്രല്‍- കണ്ണൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
ട്രെയിന്‍ നമ്പര്‍ 06481/ 06469 കോഴിക്കോട് – കണ്ണൂര്‍- ചെറുവത്തൂര്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
ട്രെയിന്‍ നമ്പര്‍ 06491 ചെറുവത്തൂര്‍ – മംഗലാപുരം സെന്‍ട്രല്‍ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍
ട്രെയിന്‍ നമ്പര്‍ 06610 മംഗലാപുരം സെന്‍ട്രല്‍ – കോഴിക്കോട് എക്‌സ്പ്രസ്

എന്നിവയാണ് റദ്ദാക്കിയ വണ്ടികൾ

Leave a Reply

Your email address will not be published. Required fields are marked *