Categories
latest news

ഒളിമ്പിക്സ് പുരുഷ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യക്ക് തോൽവി

ഒളിമ്പിക്സ് പുരുഷ ഹോക്കി സെമി ഫൈനലില്‍ ഇന്ത്യക്ക് തോൽവി .ആവേശകരമായ മത്സരത്തിൽ ബെല്‍ജിയം 5-2 ന് ആണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്‌.
ഇനി വെങ്കലത്തിനായി ഒരു മത്സരം കൂടി ബാക്കിയുണ്ട്.

മത്സരത്തില്‍ ആദ്യം പിന്നില്‍ നിന്ന ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഹര്‍മന്‍പ്രീത് സിം​ഗും മന്‍ദീപ് സിം​ഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകള്‍ നേടിയത്. എന്നാല്‍ ബെല്‍ജിയത്തിന്റെ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്ക് ​ഗോള്‍ അടിച്ച്‌ ടീമിനെ സമനിലയില്‍ എത്തിച്ചു. മൂന്നാം പാദത്തിൽ 3 ഗോൾ കൂടി നേടി ബൽജിയം വിജയം ഉറപ്പിക്കുകയായിരുന്നു

thepoliticaleditor

പൂള്‍ ബിയില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ടീമാണ് ബെല്‍ജിയം

Spread the love
English Summary: india lost in olympic hocky semifinal

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick