Categories
kerala

മമ്മൂക്കയ്ക്ക് ഓണക്കോടിയും പൊന്നാടയുമായി ബി.ജെ.പി. അധ്യക്ഷന്‍

മലയാളത്തിന്റെ സൂപ്പര്‍ താരം മമ്മൂട്ടി അഭിനയ ജീവിതത്തിന്റെ അര നൂറ്റാണ്ട് പിന്നിട്ടതിന്റെ ആഹ്‌ളാദം പങ്കിടാന്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിലെത്തി. സുരേന്ദ്രന്‍ താരത്തെ പൊന്നാടയണിയിച്ചു. മമ്മൂട്ടിക്ക് ഓണക്കോടിയും സമ്മാനിച്ചു. സുരേന്ദ്രനൊപ്പം ഏറണാകുളം ജില്ലയിലെ ബി.ജെ.പി. ഭാരവാഹികളും ഉണ്ടായിരുന്നു.

Spread the love
English Summary: bjp president k surendran visited mammootty to greet him

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick