Categories
kerala

പ്ലസ്‌ ടു ഫലം ഇന്ന്‌ മൂന്നിന്‌, വെബ്‌സൈറ്റുകളില്‍ നാലിന്‌, വെബ്‌സൈറ്റുകളുടെ വിലാസങ്ങള്‍…

2021 മാർച്ചിലെ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രഖ്യാപിക്കും. നാലു മണിക്ക് ഫലങ്ങൾ വെബ്സൈറ്റുകളിൽ ലഭ്യമാകും.

നാല് മണിക്ക് ശേഷം ഫലമറിയാൻ സന്ദർശിക്കുക :-

thepoliticaleditor

Website –

www.keralaresults.nic.in

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

Spread the love
English Summary: plus two results announcement today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick