മുഖ്യമന്ത്രിക്കെതിരെ കോഴിക്കോട്ടും വ്യാപക പ്രതിഷേധം, കരിങ്കൊടി

കോഴിക്കോട്ടും കനത്ത സുരക്ഷയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോഴിക്കോട്ടും കരിങ്കൊടി പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്ത് വന്നു. കാരപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. എരഞ്ഞിപ്പാലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കനത്ത മഴയ...

മലപ്പുറത്തും മുഖ്യമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധം… കരിങ്കൊടി

കനത്ത സുരക്ഷ മറികടന്നും മുഖ്യമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധവും കരിങ്കൊടി പ്രകടനവും. മലപ്പുറം തവനൂരിൽ പുതിയ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി എത്തിയപ്പോഴാണ് പ്രതിഷേധം. വേദിക്കു പുറത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ കെട്ടിയ ബാരിക്കേഡ് വലിച്ചുനീക്കാൻ പ്രവ...

കറുത്ത മാസ്കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ പൊതുപരിപാടിയിൽ കറുത്ത മാസ്കിന്‌ വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കറുത്ത മാസ്ക് ധരിച്ചവർക്ക് വിലക്കേർപ്പെടുത്തിയെന്ന മാധ്യമ വാർത്തകൾ സംബന്ധിച്ചാണു പ്രതികരണം. കറുത്ത മാസ്ക് ധരിച്ചെത്തിയ മാധ്യമപ്രവര്‍ത്തകരെ മാസ്ക് മാറ്റാൻ നിർബന്ധിച്ചതും, മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ കറുത്...

ലൈസൻസില്ലാതെ എന്തും പറയാമെന്ന് ആരും കരുതേണ്ട…പിന്നിൽ ഏതു കൊല കൊമ്പനാണെങ്കിലും ശക്തമായ നടപടി എടുക്കും : മുഖ്യമന്ത്രി

ലൈസൻസില്ലാതെ എന്തും പറയാമെന്ന് ആരും കരുതരുതെന്ന് മുഖ്യമന്ത്രി. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിരട്ടാൻ നോക്കിയാൽ അതെല്ലാം കൈയ്യിൽ വെച്ചാൽ മതി. അവർക്ക് പിന്നിൽ ഏതു കൊല കൊമ്പനാണെങ്കിലും ശക്തമായ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് മതനിരപേക്ഷത തകർക്കാൻ ശ്രമം നടക്കുന്ന...

മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ : കോട്ടയത്തെ പരിപാടിക്ക് മുന്നോടിയായി പ്രധാന റോഡുകളെല്ലാം അടച്ചു

സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ പൊലീസ് കൂട്ടി. കോട്ടയത്തെ പൊതുപരിപാടിക്ക് വന്‍ സുരക്ഷാ വിന്യാസമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.യാത്രകളിൽ മുഖ്യമന്ത്രിയെ നാൽപതംഗസംഘം അനുഗമിക്കും. ഒരു പൈലറ്റ് വാഹനത്തിൽ അഞ്ച് പേർ, രണ്ടു കമാൻഡോ വാഹനത്തിൽ 10 പേർ, ദ്രുതപരിശോധനാസംഘത്തിൽ എട്ടുപേർ എന്നിങ്ങനെയാണ് സുരക്ഷ. ഇതിനു പുറമെ ഒരു ...

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം : സംഘർഷം..

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിവിധ കളക്ടറേറ്റുകളിലേക്ക്‌ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. കണ്ണൂരിൽ പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊല്ലത്ത് കോൺഗ്രസ്, ആർവൈഎഫ് മാർച്ചിനു നേരെ ലാത്തിച്ചാർജുണ്ടായി...

വിഡ്ഢിത്തം കാണിക്കരുത് എന്നാണ് പറഞ്ഞത് : സ്വപ്നയെ ഭീഷണിപ്പെടുത്തി എന്ന് പറയുന്ന ഷാജി കിരണിന്റെ വാക്കുകൾ… മുഴുവനായി ഇവിടെ വായിക്കാം…

മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയോ പരിചയമില്ലെന്നും എന്നാൽ സ്വപ്നയെ പരിചയമുണ്ടെന്നും സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തി എന്ന് ഹർജിയിൽ ആരോപിക്കുന്ന ഷാജി കിരൺ. ഏഷ്യാനെറ്റ്‌ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഷാജി കിരണിന്റെ വെളിപ്പെടുത്തൽ. സ്വപ്ന ആവശ്യപ്പെട്ടിട്ടാണ് ഇന്നലെ പാലക്കാട് ഫ്ലാറ്റിൽ പോയതെന്നുംവിഡ്ഢിത്തം കാണിക്കരു...

മുഖ്യമന്ത്രിക്കെതിരെ നൽകിയ മൊഴി പിൻവലിക്കാൻ ദൂതനെത്തി ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന സുരേഷ്

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നൽകിയ മൊഴി പിൻവലിക്കാൻ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടായാതായി കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്.കെ.ടി.ജലീലിന്റെ പരാതിയിയിന്മേലെടുത്ത കേസിൽ മുൻകൂർ ജാമ്യത്തിനായി നൽകിയ ഹർജിയിലാണ് സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദൂതൻ ഷാജി കിരൺ എന്നായാളാണ് തന്നെ സമീപിച്ച...

പി.സി ജോർജ് കസ്റ്റഡിയിൽ : വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

അനന്തപുരിയിൽ മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ പി സി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനന്തപുരി കേസിലെ ജാമ്യ വ്യവസ്ഥ ലംഘനത്തിനാധാരാമായ വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പി.സി ജോര്‍ജിനെതിരായ ...

“മുഖ്യമന്ത്രി ചങ്ങല പൊട്ടിയ നായയെ പോലെ”-പരാമര്‍ശം പിന്‍വലിച്ച്‌ സുധാകരന്‍

മുഖ്യമന്ത്രി ചങ്ങലക്കിട്ട നായയെ പോലെ ഓടി നടക്കുന്നു എന്ന കെ.സുധാകരന്റെ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന്‌ ആ വാക്കുകള്‍ പിന്‍വലിക്കുന്നതായി സുധാകരന്‍ കൊച്ചിയില്‍ പറഞ്ഞു. മലബാറിലെ നാട്ടു ശൈലിയാണ്‌ താന്‍ പറഞ്ഞതെന്നും വിഷമമുണ്ടെങ്കില്‍ പരാമര്‍ശം പിന്‍വലിക്കുന്നതായും പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിക്ക്‌ വോട്ടൊന്നും കുറയില്ലെന്ന...