പാതയോരങ്ങളിലെ കൊടിതോരണങ്ങൾ : ഹൈക്കോടതി ഉത്തരവുകൾ മറികടക്കാൻ സർവകക്ഷി യോഗം… പ്രധാന തീരുമാനങ്ങൾ

സംസ്ഥാനത്ത് സ്വകാര്യ മതിലുകളിലും കോമ്പൗണ്ടുകളിലും കൊടി തോരണങ്ങൾ കെട്ടാമെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം.രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മത, സാമുദായിക, സാംസ്‌കാരിക സംഘടനകള്‍ക്കും പ്രചരണത്തിനുള്ള അവസരം നിഷേധിക്കുന്ന നടപടികൾ വേണ്ടായെന്നാണ് ഇന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ ഉയർന്ന പൊതു അഭിപ്രായം. മുഖ്യമന്ത്രിയുടെ നിർദേശങ്ങളോട് എല്...

തെറ്റാണെന്നറിഞ്ഞിട്ടും നോക്കുകൂലി വാങ്ങുന്നു …ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ തിരുത്തൽ വേണം : സമ്മേളനത്തിൽ പിണറായി വിജയൻറെ ശക്തമായ വിമർശനം

ട്രേഡ് യൂണിയൻ പ്രവർത്തനത്തിൽ തിരുത്തൽ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സിപിഎം സംസ്ഥാന സമ്മേളത്തിൽ നയരേഖ അവതരണത്തിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമർശം. ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും കാലങ്ങളായി അവ ആവർത്തിക്കുകയാണ്, ഇത് തിരുത്തണം. ഈ രീതി തുടർന്നാൽ പല മേഖലകളെയും ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നോക്കുകൂലി അടക്കമുള്ള തെറ്റായ പ്രവണതകളെ ച...

ഉക്രെയിനിൽ കുടുങ്ങിയത് 2323 മലയാളി വിദ്യാർത്ഥികൾ : മലയാളികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി

ഉക്രെയിനിലെ റഷ്യന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രെയിനില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു. ഉക്രെയിനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരിൽ 2323 മലയാളി വിദ്യാർത്ഥികളുണ്ട്. ഇവരുടെ ക...

പുതിയ ലുക്കിൽ പിണറായിയും ഭാര്യയും ദുബായിൽ ഇറങ്ങി

യുഎസിലെ ചികിത്സയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു രാവിലെ ദുബായിലെത്തി.ദുബായ് എക്സ്പോയിലെ കേരള പവിലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. അബുദാബി, ഷാർജ എന്നിവിടങ്ങളിലെ മന്ത്രിമാരുമായും ചർച്ച നടത്തുന്നുണ്ട്. അദ്ദേഹം ശനിയാഴ്ച നാട്ടിൽ എത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഫെബ്രുവരി ഏഴിന് അദ്ദേഹം തിരുവനന്തപുരത്ത് മടങ്ങിയെത്തുമെന്നാണ് ...

“നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യ്, ഞങ്ങൾക്ക് അതൊരു പ്രശ്നമല്ല”

മുസ്ലീംലീഗിനെ അതിശക്തമായി വിമര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കണ്ണൂരില്‍ സി.പി.എം. ജില്ലാസമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ നടത്തിയ പ്രസംഗം ലീഗ്‌ നേതാവിന്റെ വ്യഭിചാര പരാമര്‍ശത്താല്‍ കൂരമ്പുകളേറ്റു നിന്ന പാര്‍ടിക്ക്‌ കൂനിന്‍മേല്‍ കുരു പോലെയായി. ലീഗ്‌ രാഷ്ട്രീയപാര്‍ടിയോ മതസംഘടനയോ എന്ന കുറിക്കു കൊള്ളുന്ന ചോദ്യവും നിങ്ങളുടെ ബോധ്യം ആര്‌ പരിഗണ...