ഡൊണാള്‍ഡ് ട്രംപിന് രണ്ട് വര്‍ഷത്തേക്ക് ഫേസ്ബുക്ക് വിലക്ക്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രണ്ട് വര്‍ഷത്തേക്ക് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തി. യുഎസ് ക്യാപിറ്റലില്‍ രൂക്ഷമായി ആക്രമണത്തിന് ട്രംപ് പിന്തുണ നല്‍കിയെന്ന് തെളിഞ്ഞതിനാലാണ് നടപടി. രണ്ടു വര്‍ഷത്തിനു ശേഷമേ വിലക്കു നീക്കണോയെന്ന് പരിശോധിക്കൂവെന്നും ഫെയ്‌സ്ബുക് വ്യക്തമാക്കി. യുഎസ് ക്യാപിറ്റലില്‍ നടന്ന അക്രമത്തിനു പിന്നാലെ ഫെയ്‌സ്ബു...

ഫൈസര്‍ വാസ്‌കിന്‍ രണ്ടാം ഡോസ് സ്വീകരിച്ച കൗമാരക്കാരില്‍ ഹൃദയാഘാത സാധ്യതയോ…? ഇസ്രായേല്‍ സര്‍ക്കാരിന്റെ പഠനം

ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പഠനത്തില്‍ പറയുന്നത്, ഫൈസരിന്റെ കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുത്ത 16-30 പ്രായപരിധിയില്‍ വരുന്നവരില്‍ ചെറിയ ശതമാനം ഹൃദ് രോഗ സാധ്യത ഉണ്ടായി എന്നാണ്. ഈ പ്രായക്കാരില്‍ ചെറിയ ശതമാനത്തില്‍ കണ്ടെത്തിയ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും രണ്ടാം ഡോസ് ഫൈസര്‍ വാക്‌സനും തമ്മില്‍ ബന്ധത്തിന് സാധ്യത ഉണ്ട് എന്നാണ് ആരോഗമന്ത...

ഗാസയിലെ ആക്രമണവും തുണച്ചില്ല, നെതന്യാഹു പുറത്തേക്ക്..പകരം വരുന്നത് അതിലും തീവ്രമതവാദി

അധികാരത്തിന് ഇളക്കം തട്ടുമ്പോള്‍ ദേശീയവികാരം ആളിക്കത്തിക്കുന്ന സൈനിക നടപടികളിലൂടെ ജനവികാരം അനുകൂലമാക്കി ഭരണം നിലനിര്‍ത്തുന്ന പദ്ധതി നടപ്പാക്കിയിട്ടും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് രക്ഷയില്ല. വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത നെതന്യാഹു സഖ്യകക്ഷിസര്‍ക്കാരുണ്ടാക്കി പിടിച്ചുനില്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തിനുള്ള പിന്തുണ ...

കൊവിഡ് വൈറസ് ഉല്‍ഭവം ചൈനീസ് ലാബില്‍ എന്ന് ബ്രീട്ടീഷ് ശാസ്ത്രജ്ഞ സംഘം, സ്വാഭാവിക വൈറസിന്റെ രീതിയല്ല കൊവിഡിന്

ചൈനയില്‍ ആദ്യമായി കൊവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ വൈറസ് ഉല്‍ഭവിച്ചത് അവിടെയുള്ള വൈറോളജി ലബോറട്ടറിയില്‍ നിന്നാണെന്ന് ഒരു സംഘം ബ്രിട്ടീഷ് ശാസ്ത്രജ്ഞരുടെ നിഗമനം. ഇപ്പോള്‍ ചൈന പറയുമ്പോലം വവ്വാലില്‍ നിന്നും സ്വാഭാവികമായി ഒരിക്കലും വൈറസ് ഉണ്ടാവുകയില്ല എന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്. ചൈന ഈ ആരോപണം ശക്തമായി നിഷേധിച്ചു. ചൈന യാഥാര്‍ഥ്യം ലോകത്തോട...

മുന്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി പറയുന്നു : വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ചൈനീസ് സൈന്യത്തിനു വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു

കൊവിഡ്-19 ന്റെ ഉല്‍ഭവം ചൈനയിലെ ലാബോറട്ടറിയിലാണോ എന്ന സംശയച്ചര്‍ച്ച വീണ്ടും വ്യാപകമാകവേ, അമേരിക്കയുടെ മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോവിന്റെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. കൊവിഡ് ആദ്യമായി കണ്ടെത്തിയ ചൈനയിലെ വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ചൈനീസ് സൈന്യത്തിനു വേണ്ടിക്കൂടി പ്രവര്‍ത്തിച്ചിരുന്നു എന്നാണ് കൊവിഡ് തുടങ്ങിയ കാലത്ത് പദ...

ബാങ്ക് തട്ടിപ്പു വീരൻ മെഹുല്‍ ചോക്‌സി കരീബിയന്‍ ദ്വീപുരാജ്യത്തു നിന്നും മുങ്ങി

പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിച്ച ശേഷം രാജ്യത്തു നിന്നും രക്ഷപ്പെട്ട് കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന രത്‌ന വ്യാപാരി മെഹുല്‍ ചോക്‌സി അവിടെ നിന്നും വീണ്ടും മുങ്ങിയതായി റിപ്പോര്‍ട്ട്. ചോക്‌സിയെ കാണാതായി എന്നാണ് വക്കീല്‍ പറയുന്നത്. ആഗോള സുഖവാസ കേന്ദ്രങ്ങളിലൊന്നായ കരീബിയന്‍ ദ്വീപസമൂഹങ്ങളില്‍ പെട്ട രാജ്യമ...

ഗാസയില്‍ കൂട്ടക്കൊല…വെടിനിര്‍ത്തലിനു മുമ്പ് എല്ലാം തകര്‍ക്കാനുള്ള ഇസ്രായേല്‍ തന്ത്രം, മരണം 200

അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചിലപ്പോള്‍ വെടി നിര്‍ത്തല്‍ വേണ്ടി വന്നേക്കാമെന്ന സാഹചര്യം മുന്നില്‍ കണ്ടെന്ന പോലെ ഗാസയിലെ എല്ലാം തകര്‍ത്തുതരിപ്പണമാക്കാനുള്ള നിരന്തര ആക്രമണമാണ് ഇസ്രായേല്‍ ശനിയാഴ്ച രാത്രി മുതല്‍ നടത്തുന്നത് എന്ന് റിപ്പോര്‍ട്ട്. ഇന്ന് രാവിലെയും ആക്രമണം തുടരുന്നു എന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച അത...

പലസ്തീനികള്‍ക്കും, തമിഴര്‍ക്കും, കാശ്മീര്‍ പണ്ഡിറ്റുകള്‍ക്കും, രോഹിങ്ഗ്യകള്‍ക്കും ഒപ്പമെന്ന് നോവലിസ്റ്റ് ബന്യാമിന്‍

പലസ്തീനിലെ മനുഷ്യർക്ക് പിന്തുണ വ്യക്തമാക്കി നോവലിസ്റ്റ് ബെന്യാമിൻ. സന്ദേഹങ്ങൾക്ക് ഇടയില്ലാത്തവിധം താൻ പാലസ്തീൻ ജനതയ്ക്ക് ഒപ്പമാണ്. ശ്രീലങ്കയിൽ തമിഴർക്കും മ്യാൻമാറിൽ രോഹിങ്ക്യകൾക്കും തിബത്തിൽ ബുദ്ധന്മാർക്കും കാശ്മീരിൽ പണ്ഡിറ്റുകൾക്കുമാണ് തന്റെ പിന്തുണ. ജാതി മത വംശ രാഷ്ട്രീയത്തിനു അതീതമായി നിസഹായകരായ സാധാരണ മനുഷ്യർക്കൊപ്പമാണ് താനെന്നും അദ്ദേഹം വ്...

ഇന്ന് രാവിലെ വീണ്ടും കനത്ത ഇസ്രായേല്‍ ബോംബിങ്.. ഗാസയില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഹമാസിന്റെ നേതാക്കളുടെ പാര്‍പ്പിടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ബോംബിങ് ഞായറാഴ്ച രാവിലെയും തുടര്‍ന്നപ്പോള്‍ 15 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയ റിപ്പോര്‍ട്ട്. മുന്നറിയിപ്പ് പോലും നല്‍കാതെയാണ് ആക്രമണം. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഗാസയില്‍ ഇപ്പോള്‍ ഇന്ധനവും വൈദ്യുതിയും ലഭ്യമ...

ഗാസ യുദ്ധസമാനം, ഇസ്രായേല്‍ ബോംബിങില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസ് സമുച്ചയം ഉള്‍പ്പെടെ നിലംപൊത്തി, അസ്വസ്ഥനായി യു.എന്‍. സെക്രട്ടറി ജനറല്‍, മരണം 140

അന്താരാഷ്ട്ര സമൂഹം കാര്യമായി ഇടപെടാതെ നില്‍ക്കവേ ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷം ഗാസ മുനമ്പില്‍ സൃഷ്ടിച്ചിരിക്കുന്നത് യുദ്ധസമാന അന്തരീക്ഷം. ഗാസയിലെ വന്‍ കെട്ടിട സമുച്ചയങ്ങളിലേക്ക് ഇസ്രായേല്‍ വലിയ തോതില്‍ ബോംബിങ് നടത്തി. ജനവാസകേന്ദ്രങ്ങള്‍ തരിശാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നാണ് വിമര്‍ശനം. പാലസ്തീനികള്‍ വലിയ തോതില്‍ പലായനം ചെയ്തു കൊണ്ടിരിക്കുന...