കലാശക്കൊട്ടില്‍ പല ജില്ലയിലും സംഘര്‍ഷം…

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ട് നിരോധിച്ചിരുന്നെങ്കിലും അനുവദനീയമായ രീതിയില്‍ നടന്ന പ്രചാരണ സമാപനത്തോടനുബന്ധിച്ച് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സംഘര്‍ഷമുണ്ടായി. കൊല്ലം അഞ്ചലില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ചെറുതോണിയിലും ഇടതു-യു.ഡി.എഫ് പ്രവ...

രാഹുല്‍ഗാന്ധിക്ക് അമിത്ഷാ വയനാട്ടില്‍ പുതിയ പേരിട്ടു

തിരഞ്ഞെടുപ്പു പര്യടനത്തിനായി വയനാട്ടിലെത്തിയ അമിത്ഷാ ഇന്നലെ രാഹുലിനെ ഒരു പുതിയ പേരില്‍ വിശേഷിപ്പിച്ചു.. ടൂറിസ്റ്റ് പൊളിറ്റീഷ്യന്‍ എന്നതാണ് ഷാ ഇട്ട പുതിയ പേര്.വയനാട് രാഹുല്‍ബാബയുടെ മണ്ഡലമാണ്. അദ്ദേഹം 15 വര്‍ഷം അമേഠിയുടെ എം.പി.യായിരുന്നു. പക്ഷേ ഒന്നും ചെയ്തില്ല..അതിനു ശേഷം അദ്ദേഹം വയനാട്ടിലേക്ക് മാറി. രാഹുല്‍ബാബയെപ്പോലെ ഒരു ടൂറിസ്റ്റ് പൊളിറ്റീഷ്യ...

ജോര്‍ദാനില്‍ കൊട്ടാര വിപ്ലവം, യുവരാജാവ് വീട്ടുതടങ്കലില്‍?

ജോര്‍ദ്ദാന്‍ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ മുന്‍ യുവരാജാവിന്റെ നേതൃത്വത്തില്‍ ശ്രമം നടന്നുവെന്നും യുവരാജാവിന്റെ കൊട്ടാരം റെയ്ഡ് ചെയ്ത് രണ്ടു രാജകുടുംബ പ്രമുഖരെ ഉള്‍പ്പെടെ പലരെയും അറ്സ്റ്റ് ചെയ്തുവെന്നും രാഷ്ട്രത്തിന്റെ ഔദ്യോഗിക വാര്‍ത്താമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.അറസ്റ്റിലായവര്‍ ജോര്‍ദ്ദാന്‍ രാജകുടുംബാംഗവും സൗദി അംബാസഡറുമായ ഹസ്സന്‍ ബിന്‍ സയീ...

വെള്ളിയാഴ്ച 89,000..ഇന്നലെ 93,000..കൊവിഡ് കുതിക്കുന്നു

ശനിയാഴ്ച മാത്രം ഇന്ത്യയിലെ പുതിയ കൊവിഡ് കേസുകള്‍ 92,943 ആവുകയും മരണം ഒറ്റ ദിവസം 500 കവിയുകയും ചെയതിരിക്കുന്നത് രാജ്യത്തെ ആശങ്കയിലാക്കുന്നു. വെള്ളിയാഴ്ച മാത്രം 89,019 കേസുകള്‍ ഉണ്ടായിരുന്നു. കൊവിഡ് ആദ്യ വ്യാപനം രൂക്ഷമായ 2020 സപ്തംബര്‍ 16-ന് പോലും പരമാവധി 97,860 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. രോഗത്തിന്റെ ഇപ്പൊഴത്തെ രണ്...

ഇന്ന് 2541 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131, കോട്ടയം 126, പാലക്കാട് 115, ആലപ്പുഴ 81, വയനാട് 77, പത്തനംതിട്ട 72, ഇടുക്കി 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല...

സഖാവല്ല ക്യാപ്റ്റന്‍, സിപിഎമ്മിൽ വ്യക്തിപൂജാ ചർച്ച വീണ്ടും…

സി.പി.എമ്മില്‍ സഖാവ് എന്ന വിശേഷണത്തില്‍ മറുചൊല്ലില്ലാതെ, മറ്റൊരാളില്ലാതെ അറിയപ്പെടുന്ന ഒരേ ഒരു നേതാവേ ഉള്ളൂ എന്നതാണ് ചരിത്രം-അത് പി.കൃഷ്ണപിള്ള ആകുന്നു. സഖാവ് എന്നു പറഞ്ഞാല്‍ പാര്‍ടിക്ക് അത് കൃഷ്ണപിള്ളയാണ്. എല്ലാ കമ്മ്യൂണിസ്റ്റുകാരെയും സഖാവ് എന്നു വിളിക്കുമെങ്കിലും ആ വിളി പേരിന്റെ നാനാര്‍ഥങ്ങളിലൊന്നായത് പി.കൃഷ്ണപിളളയുടെ കാര്യത്തില്‍ മാത്രമാണ...

‘മാമ്മന്‍ മാത്യു പിണറായിയെപ്പറ്റി പറഞ്ഞതെങ്കിലും ഒന്ന് വായിക്കൂ…മനസ്സില്‍ അല്‍പം വെളിച്ചം വരട്ടെ’

വി.ടി.ബലറാമിന് സ്തുതി പാടിയ മലയാളമനോരമയിലെ പത്രപ്രവര്‍ത്തകന് മനോരമയിലെ തന്നെ മുന്‍ ജേര്‍ണലിസ്റ്റിന്റെ ഓര്‍മപ്പെടുത്തല്‍--പിണറായി വിജയനെപ്പറ്റി മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യു പറഞ്ഞതെങ്കിലും ഒന്ന് വായിച്ചു നോക്കുക.!പെരുക്കങ്ങളുടെ ഇരുള്‍ മൂടിയ മനസ്സില്‍ അല്‍പം വെളിച്ചം കയറുന്നെങ്കില്‍, ആകട്ടെ.മനോരമ പത്രത്തിലെ ജേര്‍ണലിസ്റ്റ് ഷെറിന്‍ മുഹമ്മദ് ...

കൊവിഡ്: രാജ്യം മുള്‍മുനയില്‍ ഒറ്റ ദിവസം 89,000 രോഗികള്‍!

പ്രതിരോധക്കോട്ടകളെ അപ്രസക്തമാക്കുന്ന രോഗവ്യാപനവുമായി കൊവിഡിന്റെ രണ്ടാം വരവ് ഇന്ത്യയെ നടുക്കുന്ന വിധമായിരിക്കുന്നു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 89,019 കേസുകളാണ്. ഇതാവട്ടെ കൊവിഡ് രൂക്ഷമായിരുന്ന കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ഉണ്ടായ ഒരു ദിവസത്തെ കേസുകളെ അപേക്ഷിച്ച് വെറും 9,000 എണ്ണം മാത്രമാണ് കുറവ് എന്ന് കണക്കുകള്‍. 2020 സപ്തംബര്‍ 16-ന...

യു.എസ്.പാര്‍ലമെന്റിനു മുന്നില്‍ വെടിവെപ്പ്, അക്രമിയും സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

അമേരിക്കന്‍ പാര്‍ലമെന്റ് കെട്ടിടമായ കാപ്പിറ്റോളിനു മുന്നില്‍ ഇന്നലെ രാത്രി 11.30 ന് വെടിവെപ്പു നടന്നത് രാജ്യത്തെ ഞെട്ടിച്ചു. ഒരു കാറോടിച്ചു വന്ന അക്രമി പോലീസ് ബാരിക്കേഡ് തകര്‍ത്തു. രണ്ടു പോലീസുകാരെ പരിക്കേല്‍പിച്ചു. തുടര്‍ന്ന് പോലീസ് കാര്‍ ഡ്രൈവറെ വെടിവെച്ചു. വെടിയേറ്റ അക്രമി ആശുപത്രിയില്‍ മരിച്ചു. അക്രമിയുടെ കത്തിക്കുത്തില്‍ പരിക്കേറ്റ സുരക്ഷാ...

പ്രധാനമന്ത്രിയുടെ ‘റിവേഴ്‌സ് ‘ പൊളിറ്റിക്‌സ് ചിരിപ്പിക്കുന്നു!

സ്വന്തം പാര്‍ടിക്കുമേല്‍ സ്ഥിരമായി പതിഞ്ഞു കിടക്കുന്ന ആരോപണങ്ങള്‍ തിരിച്ചു പ്രതിയോഗികളുടെ മേല്‍ പ്രയോഗിക്കുക എന്ന തന്ത്രം കേരളത്തിലെ സാക്ഷര സമൂഹത്തില്‍ വിലപ്പോവാനിടയില്ല എന്ന കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് അറിയാത്തതാവില്ല. പക്ഷേ കേരളത്തില്‍ ഇന്നലെ പര്യടനം നടത്തിയ നരേന്ദ്രമോദിയുടെ പ്രസംഗത്തില്‍ മുഴച്ചു നിന്നത് ഇടതു, യു.ഡി.എഫ്. കക്ഷികള്‍ക്കെത...