Categories
kerala

രാഹുല്‍ഗാന്ധിക്ക് അമിത്ഷാ വയനാട്ടില്‍ പുതിയ പേരിട്ടു

തിരഞ്ഞെടുപ്പു പര്യടനത്തിനായി വയനാട്ടിലെത്തിയ അമിത്ഷാ ഇന്നലെ രാഹുലിനെ ഒരു പുതിയ പേരില്‍ വിശേഷിപ്പിച്ചു.. ടൂറിസ്റ്റ് പൊളിറ്റീഷ്യന്‍ എന്നതാണ് ഷാ ഇട്ട പുതിയ പേര്.
വയനാട് രാഹുല്‍ബാബയുടെ മണ്ഡലമാണ്. അദ്ദേഹം 15 വര്‍ഷം അമേഠിയുടെ എം.പി.യായിരുന്നു. പക്ഷേ ഒന്നും ചെയ്തില്ല..അതിനു ശേഷം അദ്ദേഹം വയനാട്ടിലേക്ക് മാറി. രാഹുല്‍ബാബയെപ്പോലെ ഒരു ടൂറിസ്റ്റ് പൊളിറ്റീഷ്യനെ ഞാനിതു വരെ കണ്ടിട്ടില്ല–അമിത് ഷാ പരിഹസിച്ചു.
സ്വര്‍ണക്കടത്ത് നടത്തിയത് വിജയനാണ്. ഇനി യു.ഡി.എഫിനെ കൊണ്ടുവന്നാല്‍ അവര്‍ സോളാര്‍ തട്ടിപ്പ് നടത്തും. അല്ലാതെ ഒന്നും മാറില്ലെന്നും അമിത്ഷാ ആരോപിച്ചു.

Spread the love
English Summary: rahul gandhi was given a new name by amit shah yesterday

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick