ഉക്രെയിനിലെ ഖർകിവിൽ നടന്ന ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും ഖർകിവിലെ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നാലാം വർഷ…
ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം കീവ് വിടണമെന്ന് ഉക്രെയിനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ട്രെയിനുകളോ മറ്റ് മാര്‍ഗങ്ങളോ ഉപയോഗിക്കാനാണ്…
റഷ്യൻ കവചിത വാഹനങ്ങളുടെ ഒരു വലിയ വ്യൂഹം ഉക്രെയ്നിന്റെ തലസ്ഥാനമായ കീവിലേക്ക് മുന്നേറുന്നതായി ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നതായി ബിബിസി…
ഉക്രെയിനിലെ റഷ്യൻ അധിനിവേശത്തിനെതിരെ റഷ്യയിൽ അടക്കം കനത്ത പ്രതിഷേധം തുടരുകയാണ്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് ശക്തമായ പ്രതിഷേധം തുടരുന്നത്.…

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കടുത്ത ജനകീയ പ്രക്ഷോഭങ്ങൾ അരങ്ങേറുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യൻ സൈന്യത്തെ അയയ്ക്കുമെന്ന റിപ്പോർട്ടുകൾ തള്ളി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. ‘‘ഇന്ത്യ…
സമയപരിധിയേക്കാൾ രണ്ട് മാസം മുമ്പാണ് ഈ അതിർത്തി തുറക്കൽ. വിസ ആവശ്യമുള്ള സന്ദർശകർക്ക് മുൻകൂട്ടി എടുക്കാൻ ആണ് ഇക്കാര്യം നേരത്തെ പ്രഖ്യാപിക്കുന്നത് .