• Home
  • latest news
  • അമേരിക്കന്‍ മുന്‍ സ്‌റ്റേറ്റ്‌ സെക്രട്ടറി കോളിന്‍ പവല്‍ കൊവിഡ്‌ ബാധിച്ചു അന്തരിച്ചു

അമേരിക്കന്‍ മുന്‍ സ്‌റ്റേറ്റ്‌ സെക്രട്ടറി കോളിന്‍ പവല്‍ കൊവിഡ്‌ ബാധിച്ചു അന്തരിച്ചു

അമേരിക്കയുടെ മുന്‍ സ്റ്റേറ്റ്‌ സെക്രട്ടറിയും മിലിട്ടറി തലവനുമായിരുന്ന ജനറല്‍ കോളിന്‍ പവല്‍ കൊവിഡ്‌ ബാധിച്ച്‌ അന്തരിച്ചതായി കുടുബം സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. 84 വയാസ്സായിരുന്നു.
തിങ്കളാഴ്‌ച രാവിലെയായിരുന്നു വിയോഗമെന്ന്‌ കോളിന്‍പവലിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക്‌ പേജില്‍ നല്‍കിയ കുറിപ്പില്‍ അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. അമേരിക്കയുടെ സംയുക്തസേനാ ചെയര്‍മാനായി ആഗോള തലത്തില്‍ തന്നെ ശ്രദ്ധേയനായിരുന്ന കോളിന്‍ പവല്‍ യു.എസ്‌. സ്റ്റേറ്റ്‌ സെക്രട്ടറിമാരില്‍ ആദ്യത്തെ കറുത്ത വംശജനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *