• Home
  • latest news
  • കോവിഡ് അണുബാധ പുരുഷ ബീജത്തിന്റെ ഗുണത്തെ ബാധിച്ചേക്കാം: എയിംസ് പഠനം

കോവിഡ് അണുബാധ പുരുഷ ബീജത്തിന്റെ ഗുണത്തെ ബാധിച്ചേക്കാം: എയിംസ് പഠനം

കോവിഡ്-19 വൈറസ് ബാധ ബീജത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഗവേഷകർ 30 പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ പറയുന്നു.

ബീജത്തിന്റെ ഗുണനിലവാരത്തിലും ബീജത്തിന്റെ ഡിഎൻഎ വിഘടന സൂചികയിലും രോഗത്തിന്റെ സ്വാധീനം വിശകലനം ചെയ്തതിൽ ബീജത്തിന്റെ ഡി എൻ എ യിൽ കേടുപാടുകൾ കണ്ടെത്തി. 2020 ഒക്‌ടോബറിനും 2021 ഏപ്രിലിനും ഇടയിൽ എയിംസ് പട്‌ന ആശുപത്രിയിൽ രജിസ്റ്റർ ചെയ്ത 19-45 പ്രായമുള്ള 30 കോവിഡ്-19 രോഗികൾ പഠനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *