റിഹാന്ന, ഗ്രേറ്റ, മീന, റോക്കിങ്!
വിധേയരായി സച്ചിനും ചില താരങ്ങളും

കര്‍ഷകസമരത്തിന് പിന്തുണയുമായി എത്തിയ സെലിബ്രിറ്റികളെ കണ്ട് കേന്ദ്രസര്‍ക്കാര്‍ ഞെട്ടിത്തരിച്ചുപോയപ്പോള്‍ അവര്‍ക്കെതിരെയും പരോക്ഷ ഭീഷണി, തുടര്‍ന്ന് ബോളിവുഡിലെ ചില സെലിബ്രിറ്റികളുടെ പിന്തുണക്കുറിപ്പുകള്‍…പക്ഷേ ലോകമാകെ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് വന്‍ പിന്തുണ കൈവന്നുകൊണ്ടിരിക്കയാണ് പ്രശസ്തരുടെ പിന്തുണ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ. ഗ്രേറ്റ ട്...

പറഞ്ഞു പഠിപ്പിച്ചതെന്തൊക്കെയോ പുലമ്പി നദ്ദയുടെ കേരളപര്യടനം

പറഞ്ഞു പഠിപ്പിച്ചതെന്തൊക്കെയോ യുക്തിയില്ലാതെ പുലമ്പി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ കേരളത്തില്‍ പര്യടനം തുടങ്ങി. സാമാന്യ ജനം കേട്ടാല്‍ വിശ്വസിക്കാത്ത ആരോപണങ്ങള്‍ ഉരുവിട്ട് ബി.ജെ.പി. അധ്യക്ഷന്റെ പ്രസംഗം പരിഹാസ്യമായിരിക്കയാണ്. യുഡിഎഫും എൽഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും കേരളത്തിൽ ഒരു മൂന്നാംധ്രുവമായി ബിജെപി മാറിയെന്നും നഡ്ഡ . നിയ...

പുതുക്കിയ ശമ്പളം ഏപ്രില്‍ ഒന്നു മുതല്‍

പതിനൊന്നാം ശമ്പളകമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നു മുതല്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. പുതുക്കിയ ക്ഷാമബത്ത 2019 ജൂലായ് ഒന്നു മുതല്‍ പ്രാബല്യത്തോടെ നടപ്പാക്കും. കമ്മീഷന്‍ ശുപാര്‍ശ ചെയ്ത അലവന്‍സുകള്‍ക്ക് 2021 മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും. ആരോഗ്യമേഖലയില്‍ മാത്രം കമ്മീഷന്‍ പ്ര...

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടും

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടാന്‍ പി.എസ്.സിയോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2021 ഫെബ്രുവരി 3-നും 2021 ആഗസ്റ്റ് 2-നും ഇടയ്ക്ക് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2021 ആഗസ്റ്റ് 3 വരെ ദീര്‍ഘിപ്പിക്കാനാണ് ശുപാര്‍ശ. കോവിഡ് വ്യാപനം കാരണം പി.എസ്.സി പരീക്ഷകള്‍ നടത്തുന്നതിലെ സമയക...

കെട്ടിടനിര്‍മ്മാണം തുടങ്ങാന്‍ ഇനി മുന്‍കൂര്‍ അനുമതിക്കു കാത്തുനില്‍ക്കേണ്ട

കെട്ടിടം നിര്‍മ്മിക്കാനുള്ള കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ പഞ്ചായത്ത്-നഗരസഭ നിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ പോകുന്നു. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്ഥലമുടമയുടെയോ പ്ലാന്‍ തയ്യാറാക്കുന്ന ലൈസന്‍സിയുടെയോ സ്വയം സാക്ഷ്യപ്പെടുത്തല്‍ മതി കെട്ടിടം പണി തുടങ്ങാന്‍ എന്നാണ് പുതിയതായി കൊണ്ടുവരുന്...

ഒടുവില്‍ എം.ശിവശങ്കറിന് ജയില്‍മോചനമായി

എല്ലാ കേസിലും ജാമ്യം കിട്ടിയതിനാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം.ശിവശങ്കറിന് ജയില്‍ മോചനമായി. ഇന്ന് ഡോളര്‍ കടത്തു കേസില്‍ കൂടി ജാമ്യം കിട്ടിയതോടെയാണിത്. മൂന്നു മാസത്തിലേറെയായി വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് ജയിലിലാണ് ശിവശങ്കര്‍. മൂന്നുമാസത്തിലേറെയായി ജയില്‍വാസമനുഭവിക്കുന്ന ശിവശങ്കറിന് ഇനി പുറത്തിറങ്ങാം. ശിവശങ്കറിന്റെ ജാ...

റഹീമും സതീഷും അഖിലേന്ത്യാ ഭാരവാഹികള്‍, ഡി.വൈ.എഫ്.ഐ. സംസ്ഥാനനേതൃത്വം മാറിയേക്കും

ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡണ്ട് എസ്.സതീഷിനെയും സെക്രട്ടറി എ.എ. റഹീമിനെയും ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗം അഖിലേന്ത്യാ ഭാരവാഹികളായി തിരഞ്ഞെടുത്തതോടെ സംഘടനയ്ക്ക് കേരളത്തില്‍ പുതിയ നേതൃത്വം വരാന്‍ സാധ്യത. സതീഷിനെ അഖിലേന്ത്യാ വൈസ് പ്രസിഡണ്ടായും റഹീമിനെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും ആണ് തിരഞ്ഞെടുത്തത്. ഇവര്‍ ഇരുവരും...

ആ പ്രസ്താവന അതിരു കടന്നത്-വിജയരാഘവന് സി.പി.എം. സെക്രട്ടേറിയറ്റിന്റെ തിരുത്ത്‌

പാണക്കാട് കുടുംബത്തിനെതിരായ പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന്റെ പ്രസ്താവന അതിരുകടന്നതാണെന്ന് സിപിഎം സെക്രട്ടേറിയറ്റ്.ഘടക കക്ഷിയുടെ നേതാവിനെ കണ്ടത് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു. വിജയരാഘവന്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സിപിഎം സെക്രട്ടേറിയറ്റ് വിലയിരുത്തി. തെരഞ്ഞെടുപ്പ് അടുത്തിരി...

ലോക് ഡൗണിനു ശേ​ഷം ആ​ദ്യ​മാ​യി ആനവണ്ടിക്ക് 100 കോടി കിട്ടി

ലോക്ഡൗണിനു ശേ​ഷം ആ​ദ്യ​മാ​യി കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ മാ​സ​വ​രു​മാ​നം 100 കോ​ടി ക​ട​ന്നു.ജ​നു​വ​രി മാ​സം സ​ര്‍​വീ​സ് ന​ട​ത്തി ല​ഭി​ച്ച​ത് 100 കോ​ടി 46 ല​ക്ഷം രൂ​പ​യാ​ണ്. ജൂ​ലൈ മാ​സ​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി കി​ട്ടി​യ​ത് 21.38 കോ​ടി മാ​ത്ര​മാ​യി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് ജ​നു​വ​രി മാ​സ​ത്തി​ല്‍ 100 കോ​ടി ക​ള​ക്ഷ​ന്‍ നേ​ടി​യ​ത്. 5000 സ​...

അയോധ്യ രാമക്ഷേത്ര നിര്‍മ്മാണഫണ്ട് ഉദ്ഘാടനം ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വക!!

അയോധ്യ ക്ഷേത്ര നിർമ്മാണ ഫണ്ട് പിരിവ് കോൺഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്ത സംഭവം വിവാദമായി. ആലപ്പുഴ ഡി സി സി ഉപാധ്യക്ഷൻ രഘുനാഥ പിള്ള ആണ് ആർ എസ് എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ തന്നെ ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തു വന്നു. കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപിള്ള കടവിൽ ക്ഷ...