Categories
kerala

ലോക് ഡൗണിനു ശേ​ഷം ആ​ദ്യ​മാ​യി ആനവണ്ടിക്ക് 100 കോടി കിട്ടി

ജ​നു​വ​രി മാ​സം ല​ഭി​ച്ച​ത് 100 കോ​ടി 46 ല​ക്ഷം രൂ​പ​

Spread the love

ലോക്ഡൗണിനു ശേ​ഷം ആ​ദ്യ​മാ​യി കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ മാ​സ​വ​രു​മാ​നം 100 കോ​ടി ക​ട​ന്നു.ജ​നു​വ​രി മാ​സം സ​ര്‍​വീ​സ് ന​ട​ത്തി ല​ഭി​ച്ച​ത് 100 കോ​ടി 46 ല​ക്ഷം രൂ​പ​യാ​ണ്.

ജൂ​ലൈ മാ​സ​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി കി​ട്ടി​യ​ത് 21.38 കോ​ടി മാ​ത്ര​മാ​യി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് ജ​നു​വ​രി മാ​സ​ത്തി​ല്‍ 100 കോ​ടി ക​ള​ക്ഷ​ന്‍ നേ​ടി​യ​ത്. 5000 സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​യി​ട​ത്ത് ഇ​പ്പോ​ള്‍ 3200 സ​ര്‍​വീ​സു​ക​ളേ​യുള്ളൂ. കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മ്ബോ​ള്‍ പ​ഴ​യ പ്ര​തി​മാ​സ ശ​രാ​ശ​രി വ​രു​മാ​ന​മാ​യ 180 കോ​ടി രൂ​പ​യി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ര്‍പ​റേ​ഷ​ന്‍.

thepoliticaleditor
Spread the love
English Summary: ksrtc collectes 100 crore monthly income for the first time after kovid lockdown period.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick