മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഹെലികോപ്റ്ററിൽ കാൽ തെന്നി വീണു. ശനിയാഴ്ച ദുർഗാപൂരിൽ ആണ് സംഭവം. ഹെലികോപ്റ്ററിൽ കയറിയ ശേഷം ഇരിപ്പിടത്തിൽ കാൽ തെന്നി വീഴുകയായിരുന്നു . മുഖ്യമന്ത്രിക്ക് നിസാര പരിക്കേറ്റതായും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ ശുശ്രൂഷ നൽകിയതായും വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നത...

നാമനിർദ്ദേശ പത്രിക തള്ളിയ സൂറത്തിലെ സ്ഥാനാർത്ഥിയെ കോൺഗ്രസ് 6 വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു

നാമനിർദ്ദേശ പത്രിക നിരസിക്കപ്പെട്ട് ബിജെപിക്ക് തിരഞ്ഞെടുപ്പില്ലാതെ വിജയം ലഭിക്കാൻ സഹായം നൽകിയെന്ന് കരുതുന്ന സൂറത്തിലെ സ്ഥാനാർത്ഥി നിലേഷ് കുംഭാനിയെ കോൺഗ്രസ് 6 വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു."നിങ്ങളുടെ നാമനിർദ്ദേശ പത്രിക തള്ളിയത് നിങ്ങൾ ഒന്നുകിൽ അങ്ങേയറ്റം അശ്രദ്ധയുള്ള ആളായിരുന്നു അല്ലെങ്കിൽ ബി.ജെ.പി.യുമായി ബന്ധം പുലർത്തിയിരുന്നെന്ന് വ്യക്തമാക്...

പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന പോളിങ്…സൂചന എന്ത്?

വെള്ളിയാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പല സംസ്ഥാനങ്ങളിലും ഉയര്‍ന്ന പോളിങ്. ത്രിപുരയിലാണ് ഏറ്റവും അധികം പോളിങ് ഇതുവരെയുളള കണക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നത്- 77.93 ശതമാനം. ഛത്തീസ്ഗഢിലും പശ്ചിമബംഗാളിലെ മൂന്ന് സീറ്റുകളിലും പോളിങ്ങ് 70 ശതമാനത്തിലും അധികമാണ്. അതേസമയം, കേരളത്തില്‍ മാത്രം പോളിങ് ശതമാനം 2019-നെ അപേക്ഷിച്ച് ...

രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 61 ശതമാനം പോളിങ്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങളിൽ വെള്ളിയാഴ്ച വൈകിട്ട് 7 മണി വരെ ഏകദേശം 61 ശതമാനം പോളിങ് രേഖപ്പെടുത്തി.. ത്രിപുരയിൽ 78.53 ശതമാനവും മണിപ്പൂരിൽ 77.18 ഉം ഉത്തർപ്രദേശിൽ 53.71 ശതമാനവും മഹാരാഷ്ട്രയിൽ 53.84 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. വോട്ടെടുപ്പ് ഏറെക്കുറെ സമാധാനപരമ...

ഇതാണ് സിപിഎം-ബിജെപി ഡീല്‍…ഇത് ഞങ്ങള്‍ പൊളിക്കും- മുരളീധരന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റുകളിൽ രണ്ടെണ്ണം ബിജെപിക്കും ബാക്കി 18 എണ്ണം എൽഡിഎഫിനും എന്നതാണ് സിപിഎം -ബിജെപി അന്തർധാരയുടെ ഫോർമുലയെന്ന് തൃശൂർ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. തിരുവനന്തപുരവും തൃശൂരും ആണ് ഡീൽ അനുസരിച്ച് ബിജെപിക്ക് ലഭിക്കുക. ബാക്കി 18 എൽഡിഎഫിനും. ഈ അന്തർധാര കോൺഗ്രസ് പൊളിക്കുമെന്നും, 20 സീറ്റിലും വിജയം നേടുമെന്ന...

ഒരേ നമ്പറിൽ രണ്ട് തിരിച്ചറിയൽ കാർഡ്; മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ടുചെയ്യാനായില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ വോട്ടർ ഐഡി കാർഡിന്റെ അതേ നമ്പറിൽ മറ്റൊരു തിരിച്ചറിയൽ കാർഡ് കൂടി ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ക്യാബിനറ്റ് റാങ്കുള്ള മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിന് വോട്ട് ചെയ്യാൻ...

സംസ്ഥാനത്ത് മികച്ച പോളിങ്, വൈകീട്ട് മൂന്നു മണിക്ക് 50 ശതമാനം കടന്നു

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടിങ് പുരോഗമിക്കെ, കേരളത്തില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. വൈകീട്ട് മൂന്നു മണി വരെയുള്ള തിരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കു പ്രകാരം അമ്പത് ശതമാനം പേര്‍ വോട്ടു ചെയ്തു കഴിഞ്ഞു. ആറ്റിങ്ങല്‍, ആലപ്പുഴ, ചാലക്കുടി, പാലക്കാട്, ആലത്തൂര്‍, വയനാട്, വടകര, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ മണ്ഡലങ്ങളില്‍ 54 ശതമാനത്തോളം വോട്ടിങ് നടന്നു ...

വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു, പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങാനാവില്ല

വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണം എന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. ഇസക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളും ഒരു പോലെ പൂർണമായും പരിശോധിക്കണമെന്ന ആവശ്യവും തള്ളി. ഇവിഎമ്മിന് പകരം പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങണമെന്ന ആവശ്യവും കോടതി നിരസിച്ചു. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പര...

ജയരാജ വിവാദത്തില്‍ ആഞ്ഞടിച്ചും ഇ.പി.യെ ഉപദേശിച്ചും മുഖ്യമന്ത്രി

തെറ്റായ പ്രചാരണം അടിച്ചു വിടുകയാണ്. ഇ.പി.ജയരാജന്‍ സിപിഎമ്മിന്റെ കേന്ദ്രക്കമ്മിറ്റി അംഗമാണ്. ജയരാജനെതിരായ ആക്രമണം, സിപിഎമ്മിനും ഇടതുമുന്നണിക്കും എതിരായ ആക്രമണമായാണ് കാണേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ന് രാവിലെ ധര്‍മ്മടത്തെ തന്റെ ബൂത്തില്‍ വോട്ടു ചെയ്തതിനു ശേഷം മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ചു കൊണ്ടാണ് ഇ.പി.ജയരാജനെതി...

ബഡായി അടിച്ച് കെ.സുരേന്ദ്രന്‍…ആഞ്ഞടിച്ച് തുറന്നു പറഞ്ഞ് ഇ.പി.ജയരാജന്‍

ജൂണ്‍ നാലിനു ശേഷം കേരളത്തിലെ ഒട്ടേറെ ഇടതു-വലതു നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രഖ്യാപിച്ചു. ഇ.പി.ജയരാജനുമായി ധാരാളം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ചര്‍ച്ചകളെല്ലാം നടത്തിയതെന്നും സുരേന്ദ്രന്‍ ഇന്ന് രാവിലെ അവകാശപ്പെട്ടു...