പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് അക്കമിട്ട് മുഖ്യമന്ത്രിയുടെ മറുപടി

കരുവന്നൂര്‍ ബാങ്ക് പണം തട്ടിപ്പിൽ പ്രധാനമന്ത്രിയുടെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടിയുമായി മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. പ്രധാനമന്ത്രി ഇതൊക്കെ പറയുന്നത് തെരഞ്ഞെടുപ്പിനെ ലാക്കാക്കിയാണെന്ന് പിണറായി വിജയൻ ആരോപിച്ചു . തട്ടിപ്പ് കണ്ടെത്തിയത് മറ്റാരുമല്ല, സംസ്ഥാന സഹകരണ വകുപ്പാണ്. കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിച്ചതും സംസ്ഥ...

“ശശി തരൂര്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറി” : ആരോപണം ഏറ്റെടുത്ത് ദേശീയ തലത്തിൽ ബിജെപി

ശശി തരൂര്‍ 2022-ല്‍ ഡെല്‍ഹിയിലെ ഒരു ഹോട്ടലില്‍ വെച്ച് സ്ത്രീയോട് അമാന്യമായി പെരുമാറിയെന്നും ഈ സംഭവം മൂടിവെക്കാന്‍ ശ്രമിച്ചുവെന്നും ആരോപണവുമായി തിരഞ്ഞെടുപ്പുകാലത്ത് എത്തിയിരിക്കുന്ന അഭിഭാഷകനെ ഉദ്ധരിച്ച് ഈ ആരോപണം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി. സംഭവം മൂടിവെക്കാന്‍ മാധ്യമപ്രവര്‍ത്തകന്‍ ശ്രമിച്ചതായും അഭിഭാഷകനായ ജയ് ആനന്ദ് ദെഹദ്രായ് ആരോപിക...

സിവിൽ സർവീസ് പരീക്ഷ ഫൈനൽ ഫലം പ്രഖ്യാപിച്ചു, നാലാം റാങ്കുമായി മലയാളി, ആദ്യ 100 റാങ്കിൽ നിരവധി മലയാളികൾ

2023 ലെ സിവിൽ സർവീസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ നാലാം റാങ്കുമായി മലയാളി. ആദ്യ 100 റാങ്കിൽ നിരവധി മലയാളികളും ഉണ്ട്. ലക്‌നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. നാലാം റാങ്ക് മലയാളിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. എറണാകുളം സ്വദേശിയാണ് സിദ്ധാർത്ഥ്. ആദ്യ 100 റാങ്കുകളിൽ നിരവധി മലയാളികൾ ഉണ്ട്. വിഷ്‌ണു ശശികുമാർ (31 -ാം റാങ്ക്)...

ഗുജറാത്തില്‍ ഭദ്രമല്ല, ആഭ്യന്തര സംഘട്ടനവും വിഭാഗീയതയും ബിജെപിയെ പിടിച്ചു കുലുക്കുന്നു

ലോക്‌സഭാ വോട്ടെടുപ്പ് അടുത്തിരിക്കെ, ഗുജറാത്ത് ബിജെപിക്കുള്ളിലെ ആഭ്യന്തര കലഹവും വിഭാഗീയതയും വർധിച്ച് പാർട്ടിയെ അരാജകത്വത്തിലേക്ക് തള്ളിവിടുകയാണെന്നാണ് സംസ്ഥാനത്തു നിന്നുള്ള റിപ്പോർട്ടുകൾ . മൂന്നാം ഘട്ടത്തിലാണ് സംസ്ഥാനത്തെ വോട്ടെടുപ്പ്. പ്രധാനമന്ത്രിയുടെ സ്വന്തം തട്ടകവും ബിജെപിയുടെ മൃഗീയ ആധിപത്യകേന്ദ്രവുമായ സംസ്ഥാനത്തെ നിലവിലെ ക്ഷത്രിയ പ്...

പതഞ്ജലി നമ്മളെ പറ്റിച്ച വ്യാജ മരുന്നുകൾ… അറിയാമോ…രാംദേവിനെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ ആരാണെന്ന് അറിയേണ്ടേ

തെറ്റിദ്ധരിപ്പിക്കുന്ന മെഡിക്കൽ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനെതിരെയുള്ള കോടതിയലക്ഷ്യ കേസിൽ പതഞ്ജലി ആയുർവേദിൻ്റെയും അതിൻ്റെ മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയോടും കഴിഞ്ഞ ഏപ്രിൽ പത്തിന് അവരുടെ ക്ഷമാപണം തള്ളിക്കൊണ്ട് സുപ്രീം കോടതി ഒരു ചോദ്യം ചോദിച്ചു- "ഒരാൾ മാപ്പ് തേടുന്നു. മരുന്നുകൾ കഴിച്ച എണ്ണമറ്റ നിരപരാധികളുടെ കാര്യമോ?"ഈ ചോദ്യം ചോദിച്ച ജഡ്ജ്...

‘ജയവിജയന്‍’മാരിലെ ജയനും ഓര്‍മയായി

പ്രശസ്ത സംഗീതജ്ഞൻ കെ.ജി ജയൻ (90) അന്തരിച്ചു. ജയവിജയന്‍മാര്‍ എന്ന പേരില്‍ പ്രശസ്തരായ ഗായകസഹോദരങ്ങളിലൊരാളാണ് ജയന്‍. ഇരട്ട സഹോദരന്‍ കെ.ജി.വിജയന്‍ 1988ല്‍ മരണപ്പെട്ടിരുന്നു. ഇവര്‍ പാടിയ അയ്യപ്പ കീര്‍ത്തനങ്ങള്‍ ഒരു കാലത്ത് വന്‍ ഹിറ്റായിരുന്നു.നടൻ മനോജ് കെ. ജയന്റെ പിതാവാണ്. തൃപ്പുണ്ണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ഭാര്യ പരേതയായ സരോജിനി. ...

ആരും ഭയപ്പെടേണ്ടതില്ല: തൻ്റെ കാഴ്ചപ്പാടിനെക്കുറിച്ച് അഭിമുഖത്തിൽ മോദി

'വികസിത് ഭാരത്' കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഭാരതീയ ജനതാ പാർട്ടി തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യയുടെ വികസനത്തിനായുള്ള തൻ്റെ കാഴ്ചപ്പാട് ഓർത്ത് ആരും ഭയപ്പെടേണ്ടതില്ലെന്ന് വിശദീകരിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ...

കോൺഗ്രസ് വിട്ടവർ ബലിമൃഗങ്ങൾ: ചെറിയാൻ ഫിലിപ്പ്

കോൺഗ്രസ് വിട്ട് സി.പി.എം ലും ബി.ജെ.പിയിലും ചേർന്നവർ ബലിമൃഗങ്ങളാണെന്ന് കെ.പി.സി സി മാധ്യമ സമിതി ചെയർമാൻ ചെറിയാൻ ഫിലിപ്പ്. ജീവൻ നിലനിർത്താൻ അപ്പക്കഷണങ്ങൾ നൽകുമെങ്കിലും താമസിയാതെ ഇവരെല്ലാം കുരുതി കഴിക്കപ്പെടും. രാഷ്ട്രീയപൈതൃകമോ സംഘടനാശേഷിയോ നേതൃത്വപാടവമോ അല്ല ഉപയോഗക്ഷമതയാണ് പ്രധാനം. ന്യൂനപക്ഷ വോട്ടുകൾ മറിക്കാൻ കഴിവുള്ള ജാതി - മത ശക്തികളുടെ ...

വോട്ടെടുപ്പിന് മുൻപേ തിരഞ്ഞെടുപ്പു കമ്മീഷന് റെക്കോര്‍ഡ് “വരുമാനം”

വെള്ളിയാഴ്ച തുടക്കം കുറിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിനായ രാജ്യം ഒരുങ്ങവേ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് ഇതേ വരെ ലഭിച്ചത് 557 മില്യന്‍ ഡോളറിനു തുല്യമായ 46.5 ബില്യന്‍ രൂപയുടെ കള്ളപ്പണവും മറ്റ് വസ്തുക്കളും. 45 ദിവസത്തിനുള്ളിൽ 3.9 ബില്യൺ രൂപ പണമായും 11.42 ബില്യൺ രൂപയുടെ സമ്മാനങ്ങളും ഇസിഐ പിടിച്ചെടുത്തതായി തിങ്കളാഴ്ച പ്രസ്താവനയിൽ ...

ഹമാസിനെ വെറുതെ വിട്ടില്ല ,പക്ഷേ ഇറാന്‍ ഇസ്രായേലിനെ വിറപ്പിച്ചിരിക്കുന്നു

ഏപ്രിൽ 14 ന് ടെഹ്‌റാൻ മിസൈൽ ആക്രമണത്തിന് ശേഷം ഇറാനെതിരെ ഇസ്രായേൽ പദ്ധതിയിടുന്ന ഒരു പ്രത്യാക്രമണത്തിലും തൻ്റെ രാജ്യം പങ്കെടുക്കില്ലെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞതായി റിപ്പോർട്ട്. ദമാസ്‌കസിലെ തങ്ങളുടെ എംബസി വളപ്പിൽ ഏപ്രിൽ 1 ന് നടത്തിയ ആക്രമണത്തിന് ഇറാൻ കാണിച്ച പ്രതികാരത്തിന് തിരിച്ചടി നൽകാനുള്ള സാധ്യത ഇസ്രായേലിൻ...