തിരുവനന്തപുരത്തെ നവമാധ്യമപ്രവര്‍ത്തകന്റെ കൊല : ലോറി ഡ്രൈവറുടെ മൊഴിയുടെ വിശദാംശങ്ങള്‍

നവമാധ്യമപ്രവര്‍ത്തകന്‍ എസ്.വി. പ്രദീപിനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി തിരുവനന്തപുരം നഗരത്തിന് സമീപത്തെ ഈഞ്ചയ്ക്കലിൽ കണ്ടെത്തി. ലോറി ഡ്രൈവർ ജോയിയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം തിരുവനന്തപുരം കാരക്കമണ്ഡപത്തിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. വെള്ളായണിയില്‍ എം.സാന്‍ഡ് ഇറക്കാന്‍ പോകുന്നതിനിടെയാണ് ...

ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ വീണ്ടും നോട്ടീസ്… സി.എം.രവീന്ദ്രന്‍ ഇ.ഡി.ക്കെതിരെ ഹൈക്കോടതിയില്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലില്‍ ഇളവു തേടി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യലിന് വ്യാഴാഴ്ച രാവിലെ പത്തു മണിക്ക് ഹാജരാകാന്‍ ഇ.ഡി. വീണ്ടും നോട്ടീസ് അയച്ചതിനെത്തുടര്‍ന്നാണിത്.നിരന്തരം നോട്ടീസ് അയച്ച് ഇ.ഡി. ബുദ്ധിമുട്ടിക്കുന്നെന്നും ഇടക്കാല ആശ്വാസമായി ഹൈക്ക...

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇത്തവണ എന്തുകൊണ്ട് എല്ലാവര്‍ക്കും നിര്‍ണായകം..?അഞ്ച് പ്രധാന കാര്യങ്ങള്‍

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിജയക്കണക്കു കൂട്ടലിലേക്ക് കടന്നിരിക്കയാണ് പാര്‍ടികള്‍. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത് പ്രധാനമായും അഞ്ച് കാര്യങ്ങള്‍ കൊണ്ടാണ്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രാദേശിക വികസനവിഷയങ്ങളല്ല പകരം നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ചര്‍ച്ച ചെയ്യാറുള്ള പൊതു രാഷ്ട്രീയ വിഷയങ...

ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കിയ സഭാഹാള്‍ നിര്‍മ്മാണകരാറിനെ പറ്റി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്…

താന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെന്നും ജനാധിപത്യത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെയും വിമര്‍ശിക്കുന്നതില്‍ അപാകതയില്ലെന്നും എന്നാല്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നിയമസഭാസ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷനേതാവിന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. അപവാദങ്ങള്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും സ്പീക്കര്‍ പറ...

സ്വപ്‌നയുമായി സൗഹൃദമുണ്ടായിരുന്നു പക്ഷേ…
സ്പീക്കര്‍ തുറന്നു പറഞ്ഞു

സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്‌നസുരേഷുമായുള്ള സൗഹൃദം താന്‍ മറച്ചുവെച്ചിട്ടില്ലെന്നും എന്നാല്‍ അവര്‍ യു.എ.ഇ. എംബസി ഉന്നതോദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമായിരുന്നു സൗഹൃദമെന്നും നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അവര്‍ കുഴപ്പക്കാരിയെന്ന് അറിയാന്‍ വൈകി. അറിയേണ്ടതായിരുന്നു, അതില്‍ ചെറിയ പിശക് പറ്റി. അറിഞ്ഞതിനു ശേഷം പിന്നീട് ഒരു സൗഹൃദവും...

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ.എസ്. സീതാരാമൻ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻപ്രൊഫ.എസ്. സീതാരാമൻ അന്തരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12- ഓടെ വീട്ടിൽ കുഴഞ്ഞുവീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം.രാവിലെ എട്ട് മണിക്ക് കടയിൽ പോയി തിരികെ വീട്ടിലേക്ക് വരുമ്പോൾ റോഡിൽ വെച്ച് കുഴഞ്ഞു വീണിരുന്നു. തുടർന്ന് നാട്ടുകാർ...

തദ്ദേശ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ്ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന് നിഗമനം…
വിശദാംശങ്ങള്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിങ്ഇടതുപക്ഷത്തിന് അനുകൂലമാകുമെന്ന് നിഗമനം…വിശദാംശങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ടം വോട്ടെടുപ്പില്‍ ആകെ 75 ശതമാനമാണ് വോട്ടിങ് നടന്നതെന്ന് കണക്കുകള്‍. ആലപ്പുഴയിലാണ് ഏറ്റവും അധികം പോളിങ്--76.42, ഏറ്റവും കുറവ് തിരുവനന്തപുരത്തുമാണ്--69.07.കൊല്ലം--72.79, പത്തനംതിട്ട--69,33, ആലപ്പുഴ--76.4...

വി.എസ്. വോട്ടു ചെയ്യാത്ത ആദ്യത്തെ തിരഞ്ഞെടുപ്പ്… നാട്ടിലേക്ക് പോകുന്നില്ല, തപാല്‍വോട്ടിനും വിലക്ക്‌

സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദന്‍ ചരിത്രത്തിലാദ്യമായി ഇത്തവണ വോട്ട് ചെയ്തില്ല. ദശാബ്ദങ്ങളായി തിരുവനന്തപുരത്ത് താമസിക്കുന്ന വി.എസിന് പക്ഷേ എല്ലായ്‌പോഴും വോട്ട് സ്വന്തം നാട്ടില്‍ തന്നെയായിരുന്നു. പറവൂര്‍ ഗവ.എച്ച്.എസ്.എസിലെ പോളിങ് ബൂത്തിലാണ് കമ്മ്യൂണിസ്റ്റ് ആചാര്യന് എല്ലായ്‌പ്പോഴും വോട്ട്. വര്‍ഷത്തിലേറെയായി കടുത്ത അനാരോ...

കൊല്ലത്ത് രാഷ്ട്രീയക്കുരുതി..സി.പി.എം. പ്രവര്‍ത്തകനെ കുത്തിക്കൊന്നു .. രണ്ട് ആര്‍.എസ്.എസ്.കാര്‍ പിടിയില്‍

കൊല്ലപ്പെട്ട മണിലാല്‍ കൊല്ലം മണ്‍റോ തുരുത്തില്‍ സി.പി.എം. പ്രവര്‍ത്തകന്റെ ജീവന്‍ രാഷ്ട്രീയപ്പകയില്‍ ഒടുങ്ങി. ഞായറാഴ്ച രാത്രി 8.30-നാണ് സംഭവം നടന്നത്. സി.പി.എം. പ്രവര്‍ത്തകനായ മണിലാല്‍(50) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ഒരു ഹോംസ്‌റ്റേ ഉടമ കൂടിയാണ്.ഇദ്ദേഹം ഹോം സ്‌റ്റേ ഉടമ കൂടിയാണ്. സംഭവത്തില്‍ പട്ടംതുരുത്ത് സ്വദേശി അശോകന്‍ ഉള്‍പ്പെടെ രണ്ടുപേര...

തോമസ് ഐസകിനാണ് പിഴച്ചത്…റെയ്ഡ് ആരുടെ വട്ട് എന്ന പരസ്യപ്രയോഗം മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനമായി.. പാര്‍ടിയില്‍ ഭിന്നതയെന്ന പ്രതീതിയുണ്ടാക്കിയത് തിരിച്ചടിയായി

ധനവകുപ്പിന്റെ പരിധിയില്‍ വരുന്ന സ്ഥാപനത്തില്‍ ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള വിജിലന്‍സ് റെയ്ഡ് നടത്തുമ്പോള്‍ അസ്വാഭാവികത ഉണരുക സാധാരണമാണ്. പ്രത്യേകിച്ച് മുഖ്യമന്ത്രിക്ക് ധനകാര്യമന്ത്രിയോട് പണ്ടേ പ്രതിപത്തിക്കുറവാണ് എന്ന കാര്യം നിഴലായി നില്‍ക്കുമ്പോള്‍. സാമ്പത്തിക ഉപദേഷ്ടാവായി ഗീതാ ഗോപിനാഥിനെ നിയമിച്ചതിലടക്കം ധനകാര്യമന്ത്രിയുടെ താല്‍പര്യം നോക്കിയ...